PSC LDC PRELIMS PHYSICAL SCIENCE HYDROGEN AND OXYGEN

preview_player
Показать описание
If you have any doubt and suggestion please call, 7012269392

PSC NATURAL SCIENCE ( BIOLOGY) LIVER

PSC NATURAL SCIENCE ( BIOLOGY) Brain
Рекомендации по теме
Комментарии
Автор

ഒരു rankfile 10 തവണ വായിക്കുന്നതിനെക്കാളും effect ആണ് sir ന്റെ ക്ലാസ്..
100 ശതമാനം നീതിപുലർത്തിയ ക്ലാസ്...
Thnk u somuch sir for ur great effort...

athulyak
Автор

Sir സാറിന്റെ ക്ലാസ്സിനെ സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞപോകും . "അതുക്കും മേലെ "ഇനിയും വേണം ഇതുപോലെ ഉള്ള ക്ലാസുകൾ.

reenkumarm
Автор

സർ ഒരു സംശയം....11:24 ഇൽ സർ പറഞ്ഞത് സൂര്യനിലും ചന്ദ്രനിലും ഏറ്റവും സമൃദ്ധമായി കാണപ്പെടുന്ന മൂലകം ഹൈഡ്രജൻ എന്ന്.... പിന്നെ26:14 ഇൽ സർ പറഞ്ഞത് ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം oxygen എന്ന്... doubt clear ചെയ്യുമോ

zeenathca
Автор

ഞാൻ ഇന്നാണ് ഈ ക്ലാസ്സ്‌ കണ്ട് തുടങ്ങിയത് 10 ക്ലാസ്സ്‌ complete ചെയ്തു . good ക്ലാസ്സ്‌ sir. ഒരുപാട് വൈകി പോയി ഈ ചാനൽ കാണാൻ

salinishajeevan
Автор

ഒരുപാട് നന്ദി മാഷേ.. offline ക്ലാസ്സിന്റെ അതേ അനുഭൂതി, വളരെ മികച്ച അവതരണവും, ഗാർഹ്യമായ ശൈലിയും, പെട്ടെന്ന് പടിച്ചെടുക്കുവാൻ പറ്റുന്നുണ്ട്.. Thank You so much Sir 🙏

shamjithjithu
Автор

ഞാൻ ഇപ്പോഴാണ് സാർന്റെ ക്ലാസ്സ്‌ കാണുന്നെ. ഇപ്പോൾ ഞാൻ 4 ക്ലാസോളം കണ്ടു പഠിച്ചു... വളരെ നല്ല ക്ലാസ്സ്‌.. നന്നായി മനസ്സിലാകുന്നു..

archab
Автор

സൂപ്പർ സാർ .rank ഫയൽ ഒക്കെ വലിച്ചു വരി തരും .ഒന്നിനും തോന്നില്ല .ഇതു പോലെ പോയിന്റ് മാത്രം തന്ന സാർ ❤️❤️❤️❤️❤️❤️❤️

vibevibe
Автор

ഞാൻ കണ്ടതിൽ വെച്ച് ഏററവു० മികച്ച സയൻസ് ക്ളാസ്..മികച്ച അവതരണശൈലി....നന്ദി സർ...

sureshkrishna
Автор

Youtube thurakkumbo unacademyde ad kanumbo enikk time poyit dheshyam varumayirunnu, but saru parayna kettapol enikk vallatha aagraham class kaanan, anganeyanu ivde thappi vannath.
so calm and quiet neat presentation.... Be with us sir... Thanks a lot. Ini marichalum njan atomika number marakkula😄

fizanfreya
Автор

Thank you sir
സാർ യൂട്യൂബ് ചാനൽ തുടങ്ങി യത് ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഞാൻ ടാലെന്റ്റ് സാർ ന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് കെമിസ്ട്രി ബേസിക് മറ്റും കിട്ടിയത് ഇനി എന്നും സാർ ന്റെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യും

finu
Автор

എന്റെ പൊന്നു പിള്ളേരെ... നല്ല ക്ലാസ്സ്‌

soudamajeed
Автор

Sir sir nte class kelkunoralanu njan. Oru doubt undu. Moon l ettavum kooduthal kanunna moolakam... Oxygen or hydrogen..?? Randu class l same answer paranju.

eshaeva
Автор

സൂപ്പർ sir അടിപൊളി ആയിട്ടു മനസ്സിലായി 👍👍👍👍Thank u so much dear sir

sindhurajeev
Автор

സാറിന്റെ ക്ലാസ് കാണുമ്പോൾ തന്നെ പഠിച്ചു സാറിന്റെ ക്ലാസിനു വേണ്ടി God bless you Sir: ...

ശ്രീദിയശ്രീദേവ്
Автор

super class...nice presentation...so very easy to understand...thank u sir

jaseenashahir
Автор

Adukum chittem. Ulla padippikal. Annu. Sir nte😍👌

alphonsesilvageorge
Автор

Ozone kandethiyathu CHRISTIAN SHORN BEEN alle ozone pali alle Charles fabri

EshikaRAlwin
Автор

Thank you sir. Was an informative class. Everything understood. 👌

aanviavis
Автор

Sir moon ൽ ഏറ്റവും കൂടുതൽ ഏതാ മൂലകം . Hydrogen or oxygen

fasna
Автор

Lp up k vendi vtl erunnu padikkunnu joli nedanam ennit sir ne poyi kaananam❤

DevasuryaNair