PSC PHYSICAL SCIENCE CHEMISTRY NOBLE GAS MUST WATCH

preview_player
Показать описание
For any suggestion please contact: 7012269392

Official telegram channel

PHYSICAL SCIENCE PHYSICS MATTER AND MASS

NATURAL SCIENCE EYE

NATURAL SCIENCE BRAIN

PSC NATURAL SCIENCE ( BIOLOGY) LIVER
Рекомендации по теме
Комментарии
Автор

ആവശ്യമില്ലാത്തടുത്തു ഞാൻ കോഡ് പറയാറില്ല.. 👌professional.

mithinmt
Автор

കെമസ്ട്രി എനിക്ക് ഏറ്റവും പാടുള്ള വിഷയമായിരുന്നു. എന്നാൽ സാറിൻ്റെ ക്ലാസ് കേട്ടപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായി നന്ദി ഒരായിരം

baijubaby
Автор

ഒരു ടോപ്പിക്ക് കണ്ടാൽ അത് പൂർണമായി എന്ന് തോന്നുന്നത് സർ ന്റെ ക്ലാസ്സ്‌ കാണുമ്പോൾ ആണ്..👌

sadukumar
Автор

Sir ന്റെ സയൻസ് ക്ലാസുകൾ എല്ലാം ഞാൻ 3 തവണ കണ്ടു, പിന്നെ പഠിച്ചു. 9th നാണു ktet exam. Sir അനുഗ്രഹിക്കണം.

sumasmathsworld
Автор

Sir... Super class... Presentation, background, energy... Peaceful...
Channel crew😊
Thank you very much dear sir🙏

laachustimes
Автор

കണ്ടതിൽ വച്ച് ഏറ്റവും മികച്ച സയൻസ് ക്ലാസ്സ്‌ 👏

aparnak
Автор

സാറിനെ help ചെയ്യുന്ന സാഗറിനും dhinesh നും അഭിവാദ്യങ്ങൾ 💪💪💪💪💯💯💯💯

raseenaraseenacm
Автор

Thank you sir. വളരെ നല്ല ക്ലാസ് . ദൈവം

limnagirishneepa
Автор

Chemistry മനസിലാക്കി പഠിക്കാൻ തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കാണാൻ തുടങ്ങിയതിനു ശേഷമാണ്....🙏🙏🙏

ananthukrishna
Автор

Ithaanu sir...ipazhanu chemistry inganem padipikan patumenn manasilalayath..thank you sir

vibinkk
Автор

ഒറ്റ വാക്കിൽ പറഞ്ഞാൽ : മരണ മാസ്സ്...
Fantabulous and awesome...
പ്രാർത്ഥനകളോടെ 🙏✌️

priyankapp
Автор

Thank you.sir.. nannayi manasilakund sir nte class .. sir nte motivationum orupad istanu.love from thrissur

arjunks
Автор

Again oru kidilam class...

Rank file vaayich padikkunnathinekkal 100% effective..

ലോഹങ്ങൾ type class

athulyak
Автор

Thank you sir.. Chemistry ഇഷ്ടം ഇല്ലാത്തവർ പോലും ഇഷ്ട്ടപെടുന്ന ക്ലാസ്സ്‌ ആണ് ഹാജസാറിന്റെ ക്ലാസ്സ്..🙏🙏😃

sethulekshmyajoy
Автор

Onnum parayan illa sir... Such a fabulous class😍😍😍.... Expecting more and more classes....😍😍😍😍

sruthis
Автор

Chemistry aadyamayitta itra ishtapettt padikunneee... thanku so much sirr

abhijithajith
Автор

Chemistry ithra nannaytt manasilaya cls vere illa💛 thanks sir🙏

vinitharani
Автор

Sir 1, 2 and 17 group elements class upload cheythoo sir
Pls reply sir

amalsl
Автор

Ponnu Haja sir, ingane poya psc aake pedum. Aarkoke Joli kodukum ennalojich. Immathiri class kanda ethu pottanum padichu pokum....padikenda aavashyam nahee he. Chummaa oru thavana kanda madi pinne Janmam poyalum manaseennu povillla. Really great work🤗🤗🤗

rishafkt
Автор

All classes are excellent.... Thank you so much and waiting for more classes

ryaneldho