PSC CHEMISTRY ATOM AND ATOMIC STRUCTURE

preview_player
Показать описание
For any doubt and suggestion Please Contact: 7012269392
Рекомендации по теме
Комментарии
Автор

ആദ്യമായിട്ടാണ് സാറിൻ്റെ ക്ലാസ് കാണുന്നത് .എന്തു പറയണം എന്നറിയില്ല. അത്രയ്ക്ക് മികച്ച ക്ലാസായിരുന്നു. ഒരു പാട് നന്ദി സർ...

seenachenthatta
Автор

2024 il ldc yk vndi kanunna njn😻❤🔥super class

rajeswarysabu
Автор

സാറിന്റെ ക്ലാസിനേക്കാൾ മൂല്യം സാറിന്റെ ആത്മാർത്ഥമായ സമീപനത്തിനാണ്.
Thank you sir.
മറക്കില്ലൊരിക്കലും

Indian_
Автор

സ്കൂളിൽ പോലും കെമിസ്ട്രി ഇങ്ങനെ പഠിച്ചിട്ടില്ല്ല

coolmoments
Автор

മെയിൻ സിലബസ് വന്ന ശേഷം റിവിഷൻ ചെയ്യാൻ വന്നവൻ ..

mdjd
Автор

സർ ..സിറിന്റെ ക്ലാസ് ആണ് ഇപ്പൊ എന്റെ പ്രധാന ആശ്രയം
ഇത്രക് പോഇന്റസ് ഒരുക്ലാസ്സിൽ നിന്നും കിട്ടില്ല

nsns
Автор

Search ariyathe click ay kanda class but sir i can't explain god with me thank to god ithrayum nalla class enikku kanichu thannathinu eny ente prayers sir undavum thank u

jasidhakp
Автор

Sir nte class mathrame ipol manasilakunullu

nayanarenjith
Автор

SIR PRELIMS SYLLABUS FULL COVER CHEYAMO..SIR NTE CLASS KANUBO MANASILAVUNNUND..SIR PADIPICHA ENGANENKILUM LIFE RAKSHAPEDUM

ettumanoorappanohm
Автор

ആറ്റം ഓകെ എങ്ങനെ പഠിക്കും എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ്
ഫ്രണ്ട് സാറിൻ്റെ ചാനൽ suggest ചെയ്യുന്നത്
ഇപ്പൊ നല്ല മാറ്റം ഉണ്ട്...

ഒരുപാട് നന്ദി

kannan
Автор

Very good class.ethra simple aayitta cls eduthe thank you 🙏

rakhilarij
Автор

Negative charge ഉള്ള ഒരു കുന്ധറാണ്ടം ഉണ്ട്😂👌🏻👌🏻.. pwoli 🤩

ebinb
Автор

മികച്ച ക്ലാസ്സ്‌ ആണ് സർ... തീർച്ചയായും ഫ്രണ്ട്സിനു suggest ചെയ്യും 👏

ajithradhakrishnan
Автор

Play list ൽ ഉള്ള മുഴുവൻ ക്ലാസ്സും കണ്ടു തീർക്കാനുള്ള വെപ്രാളത്തിലാണു ഞാൻ.... ഇനി ആകെ 20 dayട ബാക്കി. നേരെത്തെ സാറിൻ്റെ youtube ക്ലാസ്സ്

soumyasooraj
Автор

Lgs main സിന് വേണ്ടി വീണ്ടും കാണാൻ vannatha

stars
Автор

ചോദ്യങ്ങളിലൂടെ ഉള്ള പഠനരീതി അഭിനന്ദനാർഹം ... തുടരുക ...

vivekm
Автор

എന്തെങ്കിലും തമ്പ്നൈലും കുത്തി കേറ്റി കുറച്ചു previous ചോദ്യങ്ങൾ മാത്രം മനപാഠം പഠിച്ചു വ്യൂസ് കൂട്ടി പൈസ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വീഡിയോ ചെയ്യുന്ന ഉടായിപ്പ് ടീമുകളിൽ നിന്ന് തന്റെ വീഡിയോ കാണുന്നവർ മുഴുവൻ തന്റെ വിദ്യാർത്ഥികൾ ആണെന്നും അവർ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന മനോഭാവത്തോടെ ക്ലാസ്സ്‌ എടുക്കാൻ ഒരദ്ധ്യാപകന് മാത്രമേ സാധിക്കൂ. ഇത്രയേറെ അഡീഷണൽ ഇൻഫർമേഷൻ പറയുന്ന മറ്റൊരു മലയാളം ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല. ഇതാണ് അന്തസ്സോടെ ജോലി ചെയ്യുന്നതിന്റെ ഉദാഹരണം അല്ലാതെ ആൾക്കാരെ പറ്റിക്കൽ അല്ല. Thanks sir ❤

akhilesh
Автор

നല്ല ക്ലാസ്സായിരുന്നു സർ. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു...

kripajyothi
Автор

Sr പ്രോട്ടോൺ കണ്ടെത്തിയത് goldstain ennu optionalil vannalo

saithyaprakash
Автор

Thank you sir. Good class. Waiting for LDC syllabus oriented classes.

shamnashameer