Uppum Mulakum│Flowers│EP# 718

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

Gayathriye കണ്ടപ്പോൾ മുതൽ മുടിയൻ ചേട്ടന്റെ പഞ്ചാര ishttapettavar

ashsha
Автор

ഓരോ കാത്തിരിപ്പിനും പ്രത്യേഗ നമ്മുടെ ഉപ്പും മുളകിനും വേണ്ടിയുള്ള കാത്തിരിപ്പ്..U.M ഇഷ്ടം😘😘😘😘😘😘😘😘😘

aseemtvm
Автор

Gayathri kolllatto. Natural acting❤️❤️❤️

krishnapriya
Автор

നീലുന്റെ പച്ചക്കറി കട്ടിങ് ഒരു പ്രത്യേക ഭംഗിയാണ് ... കുടുംബത്തിൽ വിരുന്നു വന്ന പുതിയ സുന്ദരിക്ക് ആശംസകൾ ...

libinloveshore
Автор

പാറുക്കുട്ടിയുടെ 'ച്ചക്കര മുത്തം ഇഷ്ടപ്പെട്ടു

mohammadalivtm
Автор

ഇന്നത്തെ ലൈക്ക് എല്ലാ അമ്മമാർക്കും ഡെഡിക്കേറ്റ് ചെയ്യുന്നു ♥️😍 👍

jayakrishnan.jax
Автор

നെയ്യാറ്റിൻകര അമ്മുമായുടെ സ്‌നേഹം കാണുമ്പോൾ like അടിച്ചു പോകുന്നു

shansmuhd
Автор

അമ്മൂമ്മ:. മുടിയൻ പാവമാ. അ കാണുന്ന മുടി മാത്രമേ ഉള്ളൂ😃😃

shanfazza
Автор

ഇത്രേം കിടുവായി സ്ക്രിപ്റ്റ് എഴുതുന്ന ആൾക്കും കൊടുക്കണ്ടേ ഒരു ലൈക്ക്..😍😍

bbright
Автор

നെയ്യാറ്റിൻകര അമ്മൂമ്മയെ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്

modniyas
Автор

ലച്ചൂന്റെ സുന്ദരികളായ സുഹൃത്തുക്കളെ ഇനിയും പ്രതീക്ഷിക്കുന്നു. .

hariskarim
Автор

കൂട്ടുകാരി... ഗായത്രി യും... ആക്ടിംഗ് തകർത്തു.... ഓരോ expression വരെ 👌👌

meenakshi
Автор

ഇവടുന്ന് എന്നെ പുറത്താക്കാൻ നോക്കണ്ട ഇതെന്‍റെ സാമ്രാജ്യമാണ് (അടുക്കള) മുടിയൻ റോക്സ്....

suhailk
Автор

കേശു മുത്തേ ....നീ വെറുതെ പൊളിയാണ് .... ഇജ്ജാതി കൌണ്ടർ 😂😂

usmanmuhammed
Автор

മുടിയൻ അമ്മാ അമ്മാ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്രപേരാണ് ഇഷ്ടപ്പെടുന്നത്😢

കിലുകിലുക്കം
Автор

Vishnu's acting has grown to a different level. When Keshu calling "chetta", mudiyan's "enthadaa?" was the most natural frame. 💯🔥😍🔥😍💙

twinklesuresh
Автор

നീലുവിന്റെ ഉപദേശം സൂപ്പറാണ്, ഇങ്ങനെയാവണം ഒരു അമ്മ, ഈ എപ്പിസ്സോഡിലൂടെ നല്ലൊരു സന്ദേശം

thoppilansar
Автор

അമ്മക്ക് തുല്ല്യം അമ്മ മാത്രം എന്ന് തെളീക്കുന്ന കിടു എപ്പിസോഡ്

yoosafpalliparambil
Автор

വഴക്കുപറഞ്ഞു വീട് വിട്ടു പോവുകയാണെങ്കിൽ ലച്ചു എന്നും വീട് വിട്ടു പോകേണ്ടി വരും കേശു റോക്സ്

modniyas
Автор

കണ്ടാ കണ്ടാ മുടിയനിലെ *കാട്ടുകോഴി*🐓🐥 ഉയർത്തെഴുന്നേറ്റത് കണ്ടാ😂😂😊

ajithprakash