Uppum Mulakum│Flowers│EP# 712

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ഇത്രയുഠമനോഹരമായ ഒരുഎപ്പിസോഡ്സമ്മാനിച്ച *ഉപ്പുഠമുളക്കുഠ* ടീമിനാണ് ഇന്നത്തെലൈക്ക്

shanafc
Автор

ഓം ഹ്രീം കുട്ടിച്ചാത്താ!!!! ഇന്നത്തെ ലൈക്ക് കേശു കുട്ടിച്ചാത്തനും ശിവാനി കുട്ടിച്ചാത്തിക്കും ഇരിക്കട്ടെ. 😍😍😍😍

jobinjose
Автор

ഇന്നും കൊടുത്തോ ലൈക്ക് നമ്മുടെ ബാലുച്ചേട്ടനും കുടുംമ്പത്തിനും...നോക്കട്ടെ ആരൊക്കെ ഉണ്ടെന്നു

dilshaddilzaman
Автор

5 മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട് ?

Nandu.way.
Автор

ഉപ്പും മുളകും കാണാൻ ആരും ആരെയും വിളിച്ഛ് വിളിക്കാതെ വന്നു കണ്ടോളും എല്ലാരും 😘😘

smoothworker
Автор

ഉപ്പും മുളകിലും ഉള്ള കഥാപാത്ര ങ്ങളെ മറികടക്കാൻ ചക്കപ്പഴം ഒന്നും കുടി ജനിക്കണം l love uppum mulakum

priyankasineesh
Автор

പഴയ ഉപ്പും മുളകും എപ്പിസോഡുകൾ ഒക്കെ എന്നെ പോലെ തപ്പി എടുത്ത് 2021 ൽ കാണുന്നവർ ഉണ്ടോ? 😁😁

anupama
Автор

Balu chettan super abinayam
Balu chettan fans like adi
👍👇👍👇👍👇

princevincent
Автор

മുടിയൻ ഒരു കടിഞ്ഞൂൽ പൊട്ടൻ ആണെങ്കിലും ആൾ ഒരു രസികനാണ്, മുടിയനെ ഇഷ്ട്ടം😘😘😘

കിലുകിലുക്കം
Автор

ഈ ഒരു കുട്ടിച്ചാത്തൻ കാരണം എല്ലാവരും പേടിച്ചു ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂

sureshkp
Автор

ജയറാമേട്ടന്റെ പുതിയ പടത്തിൽ അനിയത്തിയുടെ റോളിൽ നീലു ചേച്ചിയും
😍 അപ്പോ പൊളിച്ച്😍

automotive
Автор

സാധാരണ സീരിയൽ കാണാത്തവർ പോലും ഉപ്പും മുളകും കാണും. ഉപ്പും മുളകിലെ എല്ലാവരെയും എല്ലാവർക്കും ഇഷ്ടമാണ്.❤👌

celinterrance
Автор

ഇങ്ങനെയുള്ള അടിപൊളി എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...

DEEPUCHEROLIL
Автор

2021 ഡാ... മരിക്കാത്ത ഓർമ്മകളുമായി ഉപ്പും മുളകും ❤️❤️❤️

Everything_
Автор

മക്കളെ വട്ടപെരു വിളിക്കുന്ന ഒരേ ഒരു അച്ചൻ

AnasAnas-ihgo
Автор

Awesome... പൊളിച്ചടുക്കി.. ശെരിക്കും ഒരു ഹൊറർ ത്രില്ലർ മൂവി കാണുന്ന അനുഭവം...

16:51 ബാലുച്ചേട്ടന്റെ മാസ് ഡയലോഗ്.. അതിനുള്ള കുപ്പി ഇനി ഉണ്ടാക്കണം..

ameensviews
Автор

*712 #*

*കുട്ടിച്ചാത്തൻ @ പാറമട വീട് ഇതായിരുന്നു ഇന്നിന്റെ* ഇതിവൃത്തം. വളരെ ആകാംശയോടെയാണ് ഭാഗം മുഴുവൻ കണ്ടത്. ❤

*"കുട്ടകൾ ചെയ്തയീ ചെയ്ത്തിനു പാവം, കുട്ടി ചാത്തനെന്തു പിഴച്ചു"*

എന്ന കേട്ടു മറന്ന കുട്ടി കവിതയേ അന്വർത്ഥമാക്കിയ തുടക്കം;കുട്ടി ചാത്തന്റെ *പേരിൽ നമ്മുടെ ചാത്തന്മാരായ കാന്താരിയും* കേശവും നൽകി തുടങ്ങുന്ന ചിരി❤😂 പിന്നീട് ചിരിയും *ആകാംശയും നിറഞ്ഞ ഒരു പ്രത്യേക ആസ്വാദനസുഖത്തിലേക്ക് കാഴ്ചക്കരേ* നയിച്ചു. പ്രിൻസി എന്ന (അണിയറ പ്രവർത്തണെന്നാണറിവ്) *തിരക്കഥാകൃത്തിന്റെ തൂലികയുടെ പുതുമ ചിരിയും അതിലുപരി കൗതുകപരമായ* ഒരു ആസ്വാദന അനുഭവും ഇന്നിന്റെ ഭാഗത്തിന് സമ്മാനിച്ചു. ❤❤കുട്ടിപട്ടാളവും നീലുവും - ബാലുവും *നിറഞ്ഞു നിന്നതിൽ ബാലുചേട്ടന്റെ പുതിയ ഒരു അവതാരത്തിനും* നമ്മൾ ചിരിച്ചു കൊണ്ട് സാക്ഷികളായി. 😂നമ്മുടെ ചാത്തനും തകർത്തു. *മനസുനിറഞ്ഞ് കൗതുകത്തോടെ കണ്ടിരുന്ന ഭാഗമായിരുന്നു* ഇന്നിന്റേത്. ❤ഭംഗിയുള്ള അവസാനം യുക്തിയേ പറ്റി വിമർശിക്കാൻ എത്തുമായിരുന്നവർക്കുള്ള ഒരു മറുപടിയായി.👌🏻ഇന്നിന്റെ കഥാകാരി സമ്മാനിച്ച പുതുമയും വ്യത്യസ്തമായ ചിത്രീകരണവും ഇന്നിന് വ്യത്യസ്തമായ ഒരു ഉന്മേഷം സമ്മാനിച്ചു.കാത്തിരിക്കുന്നു *കൂടുതൽ ഭംഗിയുള്ള ചിരിക്കും* ചിന്തകൾക്കുമായി. നന്ദി ഉപ്പും മുളകും കുടുംബത്തിന് .❤😘🍚🌶

*_ഉപ്പും മുളകും ഉയിർ_*
😘😘

sadikhalisadu
Автор

നീലു :ഞാനിത് വരെ ഒരു പ്രേതത്തെയും കണ്ടിട്ടില്ലല്ലോ ഇവിടെ
ബാലു :നീലു പ്രേതം ഉള്ളപ്പോ വേറെ ഏത് പ്രേതം വരാൻ 😂

vidyasanu
Автор

ഉപ്പും മുളകും യു ട്യൂബിൽ കാണുന്നവര ആരൊക്കെ

jafartthekkayil
Автор

ഉപ്പില് മുളക് എന്ന പരിപാടിയിലെ ഇന്നലത്തെ ശീമാട്ടിയുടെ പരസ്യ എപ്പിസോഡിൽ എനിക്കുണ്ടായ അതൃപ്തി ഞാൻ ഫ്ലവേഴ്സ് ടിവി യുടെ ഓഫീസിൽ വിളിച്ച് അറിയിച്ചു...😶

farooqkallummathodi