Uppum Mulakum│Flowers│EP# 733

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

പാറുകുട്ടീടെ തക്കാളീം കഴിച്ചു കൊണ്ടുള്ള ആ ഇരിപ്പ്...😄😍😍😚
എന്താ style

shivanetra
Автор

ഇത് എന്നെപ്പോലെ 2023 ൽ കാണുന്നവർ ഉണ്ടോ😅😂

ShahanaNaser-
Автор

ഇതിന്റെ സ്ക്രിപ്റ്റ് writerk ഇരിക്കട്ടെ ഒരു കുതിര പവൻ 🤗🤗💓

vishnu.t
Автор

വാവയുടെ െെകയിൽ നിന്നും തക്കാളി വാങ്ങിയതിന്റെ പ്രധിക്ഷേതം അമ്മയുടെ െെകയിൽ തന്നെ കടിച്ചു തീർത്തു 😂😂
മിടുക്കി 👏👏👏👏😍

athirajayakumar
Автор

നമുക്ക് രണ്ടുപേർക്കും കൂടി പോയാലോ.. ബാലുച്ചേട്ടൻ...

AnilKumar-rqxr
Автор

പാറു കുട്ടിയുടെ ക്യൂട്ട് ആയ തക്കാളി കഴിക്കൽ ഇഷ്ടപെട്ടവർ ലൈക് അടി.... Love you പാറു കുട്ടി😘😘😘😘😘😘😘😘😘😘

praveenvs
Автор

ഓരോ ദിവസം കഴിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു 😍

riyasmohd
Автор

*വല്ലപ്പോഴും വരുന്ന ടൂർ എപ്പിസോഡുകൾ കൊലമാസ് എപ്പിസോഡ് ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ട✌✌✌✌*

rassal
Автор

എന്തൊക്കെ പറഞ്ഞാലും അവസാനം മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന സ്നേഹനിധികളാണ് അച്ഛനും അമ്മയും... ഇവിടെയും അങ്ങിനെ തന്നെ നീലുവും ബാലുവും മക്കളുടെ മനസ്സ് കണ്ടറിയുന്നവരാണ്....!

yoosafpalliparambil
Автор

ബാലുച്ചേട്ടാ നിങ്ങൾ മരണ മാസ്സ് ആണ്..പൊളി ആണ്...😍😍😍

mithunam
Автор

പാറുക്കുട്ടി തക്കാളി കഴിക്കുമ്പോ എന്താ Style

strawberry-rlye
Автор

ശിവാനിയുടെ ഒറ്റ സെന്റിമെന്റൽ ഡയലോഗിൽ നീലു ചേച്ചി വീണു... ട്രിപ്പ്‌ set 😂

yasiryazi
Автор

മുടിയന് ഒരു നല്ല കാലം വരാൻ കാത്തിരിക്കുന്നവർ ആരൊക്കെ 😭😭😭😭

sonujsuresh
Автор

♥♥♥🌹🌹ഈ സ്നേഹ സന്തോഷ ഫാമിലിക്ക് എത്ര ലൈക്‌ ചങ്കുകളെ..??? 😍😍😍😊😊😊🌹🌹

mansoorkottakkal
Автор

Neelu chechide pazhaya modern style ne kkalum ippozhathe naadan style ishtamullavar aarokke

dreamsunlimited
Автор

തക്കാളി വാങ്ങിയതിൽ പ്രതിഷേധിച്ചു നീലുവിന്റെ കയ്യിൽ കടിച്ച വാവക് എത്ര ലൈക്‌...😁😄

joshuajohn
Автор

Episode 734 kanditt eth kanunnavar like pls

saji
Автор

തിരക്കുള്ള ജീവിതത്തിൽ ഉപ്പും മുളകും കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം

Nandu.way.
Автор

4 വയസുള്ള എ൯െറ മോ൯ ഉപ്പു൦ മുളകി൯റയു൦ കടുത്ത ആരാധകനാണ്.ഇന്ന് പറയുവാ ഈ വീട്ടില് ഒരു ദിവസഠ പോകാമോ കേശുനെയുഠ ശിവയെയുഠ ലച്ചുനെയു൦ ഒക്കെ കാണാനെന്ന്. ഞാ൯ മറന്നാലു൦ എ൯റ പിന്നാലെ നടന്ന് അമ്മേ ഉപ്പു൦ മുളകു൦ ഇട്ട് താ ന്ന് പറഞ്ഞ് ഭയക്കര ബഹളാണ്💖💖💖

abeljoe
Автор

Resortil വെച്ച് oru എപ്പിസോഡ് വേണമെന്ന് ullavar👍

ashsha