Uppum Mulakum│Flowers│EP# 728

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

5 മകെളെയും
ഒരു പോളെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്

sweetchain
Автор

എനി വരാൻ പോണത് അട്ടയുടെ കാൽ പോളിസിയെങ്ങാനും ആയിരിക്കും കേശു പൊളിച്ചു 😂😂😅

abdulsaleem
Автор

ആദ്യത്തെ എപ്പിസോഡ് മുതൽ ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്കടിക്കൂ

NitheeshVlogs
Автор

ട്രെൻഡിങ് 1 ഉം 2 ഉം flowers കോമഡി ഉം ടീവി ഉം.. പൊളി😍😍😘

starkgaminglite
Автор

എത്രപേർ മുടങ്ങാതെ ഉപ്പും മുളകും കാണുന്നു

NitheeshVlogs
Автор

*കേശു ഇതു വരെ പറഞ്ഞചളിയിൽ ഇന്നത്തെ എപ്പിസോഡിലെ ചളിടെ തട്ടു താണ്‌ തന്നെ ഇരിക്കും*
👌😍😘😘😍💥

lal__u
Автор

ഗത്യന്തരമില്ലാതെ ജീവിതം അവസാനിപ്പിച് കണ്ണീരിലാഴ്ത്തുന്ന സീരിയലിനേക്കാൾ എനിക്കിഷ്ടം ചിരിപ്പിച്ചും സന്തോഷിപ്പിച്ചും കുടുംബജീവിതം കാണിച്ചുതരുന്ന ഉപ്പും മുളകിനോട് തന്നെയാണ് .

sajju
Автор

മുട്ടിനു വയ്യാതിരിക്കുമ്പോഴാണ് എന്റെ കാലിൽ 2 പേരെ കയറ്റുന്നത്

മാമി😅

naseefnasarcheleri
Автор

*ഇന്നത്തെ വീഡിയോ കവർ ഫോട്ടത്തിന് ഒരു പ്രത്യേക ഭംഗി ഒണ്ടേ... അതിൽ ഹൈലൈറ്റ് മ്മടെ പാറുക്കുട്ടീം ലച്ചൂം അല്ലിയോ* 😍😍😍😍😍

sreeharijayakumar
Автор

മുട്ടുവേദന ആയി ഇരിക്കുന്ന എന്റെ കാലിൽ ആരെ കേറ്റുന്ന കാര്യമാ പറയുന്നേ അമ്മൂമ്മ റോക്ക്സ് ഒപ്പം ഇമ്മടെ നീലു ചേച്ചിടെ ചിരിയും 😂
😍😍😍😍😍😍😘😘😘😘😘😘
20:23 ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടൂ 😉😜😆😂😂😂😂😂😂😂

hareeshkuttappi
Автор

കേശു ഇപ്പോൾ തകർത്തു അഭിനയിക്കുന്നു .

rifjanjifri
Автор

Vishnu ഇപ്പോൾ തകർത്ത് അഭിനയിക്കാണല്ലോ... 😊

julyz.naizamsagar
Автор

15:02 "മുട്ടുവേദനയായിട്ടിരിക്കുന്ന എൻ്റെ കാലേൽ ആളെ കേറ്റാൻ നടക്കുന്നു അമ്മേം മോനും" 😂😁 again അമ്മമ്മ Rocks

happykid
Автор

മുടിയൻ ബിഎസ്സി എഴുതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വരവ് വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

anusherin
Автор

പാറു കള്ളച്ചുമ ചുമച്ചപ്പോൾ ലച്ചു കൂടെ ചുമക്കുന്നു. എന്റെ മോളെയും എന്നെയും പോലെ....

ARTCAFEFORkids
Автор

മുട്ട് വയ്യാത്ത എന്റെ കാലിൽ ആരെ കയറ്റുന്ന കാര്യമാ പറയുന്നേ.... ഭവാനി അമ്മ റോക്സ് 😁😁😂

riyaaznoushad
Автор

വിഷ്ണു തക്കാളിയും വെണ്ടയ്ക്കയും ഉള്ള മണി പ്ലാന്റ് സൂപ്പർ

noorafathimai
Автор

കേശു വലതു കാലിൽ ഞാൻ വന്നു കേറട്ടെ 😂😂😀😀

yasiryazi
Автор

ennoda favourite show middle class family la nadakkura maathiri iruku..romba nalla

vasanthpravinkumar
Автор

പൈസയ്ക്ക് വല്ല അത്യാവശ്യം വന്നാൽ ആദ്യം നമ്മൾ അമ്മയുടെ അടുത്തേക്കാണ് പോകുക കാരണം അമ്മ തരുമെന്ന് എല്ലാവർക്കുമറിയാം 😋

modniyas