Uppum Mulakum│Flowers│EP# 798

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

നമ്മൾക്ക് ഉറങ്ങാതെ കാവൽ ഇരിക്കുന്നു പട്ടാളക്കാർക്ക് എത്ര ലൈക്‌ കൊടുക്കാം proud to be an army man

sudevdevadas
Автор

ഡൻസുകരൻ ആയ മൂത്ത ചേട്ടൻ...😍

ഗായികയും, കവയത്രിയും ആയ മൂത്ത ചേച്ചി...😍

ഭാവി ഗായകനും, തീറ്റയിൽ PhD എടുത്ത ഒരു ഇളയ മകൻ....😍😍😍

സൂപ്പർ ആർട്ടിസ്റ്റും, പഠിപിയും ആയ കാന്താരി കുട്ടി...😍😍😍

മര്യാദക്ക് നടകാൻ പോലും അറിയില്ലെങ്കിലും, അഭിനയത്തിൽ നമ്പർ 1ആയ കുഞ്ഞാവ...😍😍😍😍😍😍😘😍😘😍😘

പിന്നെ ഒരു സകല കലാ വല്ലഭൻ ആയ ഒരു കിടു അച്ഛൻ....😍🤣😂🤣😅😘😘😍😘🤣😂

എല്ലാത്തിനും പുറമേ എല്ലാം സഹികുന്ന ഒരു സുന്ദരി ആയ ഒരു അമ്മ...😍😍😍😘

#uppummulakum
#lovethis

adwaithkrishna
Автор

Ultra pro max legends watching in 2023😂

aldric
Автор

പാറുകുട്ടിടെ ചക്കര കവിളില്‍ ഉമ്മകൊടുക്കാന്‍ കൊതിയാകുന്നു....എന്തൊരു രസമാ വാവയെ കാണാന്‍ ....വളര്‍ന്നു വളര്‍ന്നു നാളത്തെ മലയാള സിനിമയിലെ താര റാണി ആകുവാന്‍ സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ പാറുകുട്ടി ഫാന്‍സ്‌ ഒന്നിങ്ങു വന്നേ.😍😍😍😍😍

Malayalam_news_Express
Автор

മകനെ കോഴി എന്ന് വിളിക്കുന്ന അമ്മ.. നീലു റോക്ക്‌സ്😆😆😻

Afzal_Mogral
Автор

കുമിളകളില്ലാത്ത പപ്പടം
സീസൺ തെറ്റിയ മാമ്പഴം
Kidu😂😂😂😂😂😂😂
Uppum mulakum fanz❣️

safasachu
Автор

Balu 🔨🔧⛏
Neelu 🔪💻🖱
Lachu 👗📋💄
Keshu 🍔🥪🎤
Shiva 📚📖📗
Vishnu 🕺🎤🤸‍♂️

aswathyaa
Автор

ഉപ്പും മുളകിലെ അപ്പുപ്പന്മാരെ 👳 മുതൽ പാറുക്കുട്ടി 👩വരെ എല്ലാവരെയും ഒരുപോലെ ഇഷ്ട്ടപെടുന്നവർ like ചെയുക 👍👍👍👍

🤗🤗🤗😎

vishaktrolls
Автор

*ഇടക്കിടക്ക് ലെച്ചൂന്റെ കൂട്ടുകാരിമാരെ കൊണ്ട് വരാന്ന് പറഞ്ഞ വാക്ക് പാലിച്ച ഡയറക്ടറിനാകട്ടെ ഇന്നത്തെ ലൈക്ക്* 😍😍😍😍😍

sreeharijayakumar
Автор

ഇപ്പോഴത്തെ ഉപ്പും മുളകും അത്ര രസം ഇല്ല OLD IS GOLD❤

Keshukunchi
Автор

അല്ലെങ്കിലും പെങ്ങമ്മാരുടെ friends വരുമ്പോൾ കുറച്ചു ഗമയിൽ നില്കുന്നത് നല്ലതാ അല്ലെങ്കിൽ അവളുമാർക്ക് ഒരു വിലയും കാണില്ല 😏😏😏😏😏

marakkar
Автор

ചേട്ടന്റെ ഉള്ളിലെ ഗിരിരാജൻ കോഴിയെ വിഷ്ണുഭവനത്തിൽ വെച്ച് പൂട്ടണം mass dialog കേശുട്ട 👌🤟🤘✌️🤙👏👏👏

apputechvlog
Автор

പരീക്ഷക്ക് പടിക്കാതെ UPPUM MULAKUM കാണുന്നവർ....😙😍😍😆

uppupantepage
Автор

Balu-🧰🔨🛠️
Neelu-💻🍛🏢
Vishnu-🕺🎧🎼
Lechu-📱💄👭
Keshu-🥪🍔🍟
Shiva-📚✏️🎨
Paru-🍭🍬🍼.





❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

azmiyanoufal
Автор

*കൊറേ കാലത്തെ സംശയാ ഈ നീലു ന് എത്രയാ ശമ്പളം🤔വീട് വാടക 5പിള്ളേർ 1ഭർത്താവ്*

luttappi-
Автор

നമ്മുടെ മുടിയന് AKKA ( All Kerala Kozhi Association ) ഇൽ അംഗത്വം ലഭിച്ച വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു..
ആഹ്ലാദിപ്പിൻ ആർമാധിപ്പിൻ 😌😌

mohammedsuhailvaliyakath
Автор

4:48 ചേട്ടന്റെ ഉള്ളിലുള്ള ഗിരി രാജൻ കോയിയെ ചേട്ടന്റെ വിഷ്ണു ഭവനത്തിൽ ഇട്ടു പൂട്ടാൻ 😁😁😁😁😁😁😁😊 KESHU ROCKS

sasikali
Автор

കരിക്കു തേരാപാരാ ക്കു ശേഷം വന്നവർ ആരൊക്കെ ഉണ്ട് ഇവിടെ 😍😍✌🏻

modniyas
Автор

ഇതു പോലെ ഒള്ള കുടുംബത്തിൽ ജനിക്കാൻ ആഗ്രഹം ഉള്ളവർ adi മകളെ like ❤️

jyothiaji
Автор

കുമിളകൾ ഇല്ലാത്ത പപ്പടവും... സീസൺ തെറ്റിയ 😂😂👌

aravinddev