Total Fun! Riddle Challenge | Ft. Jeeva | Lijo | Aparna Thomas

preview_player
Показать описание
#aparnathomas #jeeva #lijo #fungames

For business enquiries / collaboration contact me at

@Lijo lonappan on Youtube :

Follow Aparna Thomas on Instagram

Follow Jeeva on Instagram

Follow Lijo on Instagram

Follow Elementricx on Instagram

Рекомендации по теме
Комментарии
Автор

ആരോട് ചോദിച്ചിട്ടാ തവളക്ക് അമ്പാടികൃഷ്ണൻ എന്ന് പേരിട്ടത്.. ലിജോ 😂🔥

muzic
Автор

Ram Setu was first mentioned in Valmiki’s Ramayana, a Hindu epic. The bridge is believed to have been built by Lord Rama’s Vanara Sena, with instructions from Nala, for Lord Ram to reach Lanka to rescue his wife Sita. According to legend, the bridge was built using floating stones, with name of Lord Rama engraved on it, which made it unsinkable. Apparently, Lord Rama prayed to the ocean, for a path from India to Lanka, so that he could go and rescue Sita from the clutches of Ravana, the king of Lanka.

abhinavbabum
Автор

എന്തു രസമാ നിങ്ങളുടെ സംസാരം കണ്ടോണ്ടിരിക്കാൻ!! മൂന്നുപേരും കൂടിയാൽ ശരിയ്ക്കും ചിരിപൂരം തന്നെ. അസാദ്യ കോമ്പോ🤝🤝🤝 😘😘😘👏👏👏

viniraj
Автор

20:44 Seetha ye ravanan nte kayyilnn adichond poyappo Raman Lanka yum aayi yudham nadathaan plane cheythu but aa kadal nadukk ullathond ath valare dhoore aanu so hanumaante help oodu koode avde oru bridge built cheyyaan plan cheythu angane undaakkiya bridge nte acasheshipp aanu ath ennaan paranj kelkkunnath
(enik valiya urapp onnulla njan kettatt ullath paranjathaanu)

Tricky.world
Автор

Eathokka contents kondu vannaalum enik ishttam ith aanu 🚶🏼‍♀️😘❤️

Tricky.world
Автор

Trio combo🔥🔥
We want more challange videos 😍

benziyapbeninu
Автор

Challenge challenge challenge 🤣 jeeva chettan's dialogue delivery 👌💥

vineethavinnie
Автор

Oru chiri mukath illathee can't watch and complte this trios video ♥️😁

asnamols
Автор

സൂപ്പർ സാനം 😍❤ ഇനിയും പോരട്ടെ ഇങ്ങനത്തെ പരിപാടിസ് 🙏❤❤ you guys are really superb ❤

മഷിത്തണ്ട്
Автор

Am wating, 😍 realy ഞൻ apranayude channel കാണുന്നത് ഈ മൂന്നു പേരെ കാണാൻ വേണ്ടിയാണ്.

ponnusudharsanan
Автор

Ivarude combo challenges okke kandaa chirich chaavathe Athrakkum rasam aanu 😁🥰

ishana
Автор

Lijo bro ulla episodes vere level aanu😍😍

snehajoseph
Автор

The trio is back with a

THE STORY: it is said when ravanan kidnapped sita and took her to lanka, sreerams vanara sena ( monkey troops) sought to build a bridge for rama to reach lanka. They wrote rama in each rock and placed it in the sea where the stones floated over the water, ultimately forming a bridge to lanka for rama to rescue sita.

anupamamanoj
Автор

ഞാൻ കേട്ടത് ഇങ്ങനെ ആണ്.
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി. പക്ഷിശ്രേഷ്ഠനായ ജഡായു സീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാവണൻ ജഡായുവിന്റെ ചിറകരിഞ്ഞു. പിന്നീട് രാമനും ലക്ഷ്മണനും വാനരസേനയും സീതയെ ഒരുപാട് അനേഷിച്ചു. ജഡായുവിന്റെ സഹോദരൻ സമ്പാദി സീതാദേവി ലങ്കയിൽ ഉണ്ട്‌ എന്ന് പറഞ്ഞുകൊടുത്തു. രാമനും വാനരസേനയും സമുദ്രത്തിനുകുറുകെ പാലം പണിയാൻ തീരുമാനിച്ചു. അങ്ങനെ കല്ലും മരങ്ങളും മണലും ഉപയോഗിച്ച് പാലം ഉണ്ടാക്കി, രാമൻ സീതയെ രക്ഷിച്ചു. 🥰🙏

sayoojyapbalan
Автор

I am not a regular viewer but I will be here if jeeva, aparna and lijo is there.

Vacancies
Автор

Good evening Ma'am. I'm a kutty fan of you from UAE. Here is the story of the devotional myth ധനുഷ്കോടി.

ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണ/ഇതിഹാസ ഗ്രന്ഥങ്ങൾ പ്രകാരം, സീതാ ദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഐതിഹ്യം. യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും രാമഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത്.

പൗരാണികകാലത്ത് 'മഹോദധി' എന്നറിയപ്പെട്ടിരുന്ന ബംഗാൾ ഉൾക്കടലും, 'രത്നാകരം' എന്നറിയപ്പെട്ടിരുന്ന ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം (സേതുസ്നാനം) രാമേശ്വരതീർഥാടനത്തിന്റെ മുന്നോടിയാണ്. ശ്രീരാമൻ നിർമ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം പതിനെട്ട് കിലോമീറ്റർ നീളത്തിൽ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനുഷ്കോടിയിൽ നിന്ന് ആരംഭിക്കുന്നു.

ഭാരതത്തിലെ ഹിന്ദുവിശ്വാസപ്രകാരം, കാശി തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ രാമേശ്വരം ക്ഷേത്രദർശനവും സേതുസ്നാനവും കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സംസ്കൃതത്തിൽ സേതു എന്ന വാക്ക് പാത, പാലം, മാർഗ്ഗം മുതലായവയെ സൂചിപ്പിക്കുന്നു. ആധുനികകാലത്ത് സേതു എന്ന വാക്ക് കൂടുതലായും 'ലങ്കയിലെത്താൻ ശ്രീരാമൻ നിർമ്മിച്ച പാലം' എന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു

lakshmijayakumar
Автор

After so long the happiness is again back to us 😻 "TOTAL FUN" 🤘✨

asnamols
Автор

Most awaited trio video....lijo chettan is back with a bang summava...🫣😍😍😍
Jeeva chattan as usual superb appu chechi beautiful pretty❤️😘😊

shradhav
Автор

Jeeva Chettan, dailogue and expression ❤️🔥😆

ajmyanas
Автор

Ndh experience parayaana chechi.😊😊😊😊. It's totally fun.. Chirich oru vazhi aay..😇😆😆😆😆😆😆 Thank you so much guys.

reshmakarthika