zombie worms inside | watch till the end

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇത് വല്യ കാര്യം ഒന്നും അല്ല same process ഇവിടെ നടക്കുന്നുണ്ട്... SFI എന്നാ പേര്

danishjayan
Автор

കേരളത്തിലെ അവസ്ഥ..
ഒരു കിറ്റ് വാങ്ങി കഴിച്ചതാ🤭

sukhadaholistics
Автор

ഇത് ഞാൻ ചെറുപ്പത്തിൽ ഈ ജീവിയെ പല്ലി കടിച്ചപ്പോ എടുക്കാൻ പോയതാ അപ്പോ ഈ പുഴു പുറത്തു വന്ന്. പേടിച്ചു കരഞ്ഞു ഞാൻ അച്ഛനെ വിളിച്ചു വന്ന പോളെക്കും അത് നല്ല നീളം വച്ചു. അതിനെ ചെരിപ്പിട്ടു ചവിട്ടിട്ടും അത് ചത്തില്ല. പിന്നെ അതിനെ പേപ്പറിൽ ഇട്ടു കത്തിച്ചു കൊന്നു🥲

KARMA-xxqe
Автор

ഇങ്ങനെ സെയിം കഥ ഉള്ള ഒരു കൊറിയൻ മൂവി ഉണ്ട് 😄

nehawxse
Автор

Does the praying mantis end out ok, and Mabye the worms too?

Eaglacier
Автор

Namude nattilum und bro ithpolathe oru process. Cockroachine vettavaliyan enna prani ethupole zombie akki mattum ath ethilum dark ahnu.. Vettavaliyan male and female orumich avarude ullilulla oru venom inject cheythu mayakkum pinne male vettavaliyan cockroach inte body ill oru hole itt athil muttayidum.. Ee cockroach 2, 3 days coma ilayirikkum aa timeill parent vettavaliyan oru hole mud ill ittittu athil cockroach ine valich ezhachu kond poi edum.. Pinne cockroach ezhunnekumpol muthal ath ullilulla baby vettavaliyante control ilayirikkum.. Pathiye cockroach pediyillathavum athukondanu chila samayath nammal cockroach ine odiokan sremikumpol ath anangathe nammude munpil thanne nilkunnath.. Pathiye vettavaliyan cockroach ine thennu veliyil verum

Snappyff.official._.
Автор

Ithinday movie kadu padiya kuna oru avastha😢

Darksky
Автор

Varshangalkku munbu njan Kanda ee pratibhasattinte reason innanu manassilayatu😮😮

athiramk
Автор

ഇത് ഞാൻ കണ്ടിട്ടുണ്ട്. മാൻ്റിസിൻ്റെ കുട്ടിയാണ് ഇതെന്നാ ഞാൻ കരുതിയെ😂. ഇപ്പോഴാ കാര്യം മനസ്സിലായത്. താങ്ക്സ്❤

creativeworld
Автор

ഈ same അവസ്ഥ കൊച്ചു പൂച്ചകൾക്കും സംഭവിക്കും mind ഒന്നും കണ്ട്രോൾ ചെയ്യില്ല പക്ഷെ മെലിഞ്ഞു ഓണങ്ങി ded ആവും

chadayanbroo
Автор

Mantis - Ende vayattil ninnum vannadhano adhu ?

ranjithtp
Автор

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ വീട്ടിൽ അടുക്കളയിൽ വച്ചു കണ്ടു. ആദ്യമായി കണ്ടത് കൊണ്ട് എന്ത് ജീവിയാണെന്ന് മനസ്സിലായില്ല. അതുകൊണ്ട് അതിനെ പുറത്തുകൊണ്ട് പോയി കത്തിച്ചു കൊന്നു.

pradeepte
Автор

ഞാൻ കണ്ടിട്ടുണ്ട് ഇങ്ങനെ പുഴു പുറത്തു വരുന്നത്... എന്ത്? എങ്ങിനെ?? ഒന്നും മനസിലായില്ല അന്ന്

saniyamolm
Автор

ഈ പ്രാണി പ്രേയിങ് മാൻറിസ് അല്ലേ അതാണെങ്കിൽ ഇതിലെ പെൺ വർഗ്ഗത്തിൽപ്പെട്ട പ്രാണി ഇണചേർന്ന ശേഷം ആണിനെ അപ്പോൾ തന്നെ കൊന്നു തിന്നും അതുവച്ച് നോക്കുമ്പോൾ ഇത് സിമ്പിൾ

shinebhaskar
Автор

Deranged kandu nokk 😁ith manushyark vannal enganundenn kanam🌝

niyasvallikave
Автор

Njan kandittundu ithine thozhukaiyante vayattil ninnu

ajaygeorgekutty
Автор

E karyathinu nammal ipo enthu parayana

hemanthsurendran
Автор

Appo karyangal okke kalangi theliyan povunnu
Devede aa karachil kndit Sherikkum veshamam aayi😢😢
Rudra endhina ingne veshamikknee is that an emotional drama😢
Ahh endhayalum theerumanm avarai lle....🫠















Chettan ok aayodaaa ? Sugalle

aaamiiiiiiii