Sancharam Ukraine | Santhosh George Kulangara|Safari TV

preview_player
Показать описание
"സഞ്ചാരം - Ukraine"
സഫാരി ടി.വിയില്‍
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9. 30നും 10 മണിക്കും
Рекомендации по теме
Комментарии
Автор

മലയാളിയുടെ സ്വകാരൃ അഹകാരം മോഹൻലാലോ, മമ്മൂട്ടിയോ അല്ല സന്തോഷ് ജോർജ് കുളങ്ങര നിങളുടെ മുന്നിൽ ആരും ഒന്നുമല്ല..പറയാൻ വാക്കുകളില്ല....നിങൾ ഒരു ഇതിഗാസം ആണ് സർ.. luv u sirrr

charlesbabbage
Автор

അയ്യോ ഈ സുന്ദരമായ ഇടം ഇന്ന് അലോജിക്കാൻ വയ്യ.എവിടെ യുഉം നിലവിളിയും ശക്തിയേറിയ ബോംബു സ് ഫോടനം മാത്രം

Firerouts
Автор

ഉ ക്രൈൻ തിരിച്ചു വരും 😍 ഉക്രയിനെ സഞ്ചാരത്തിലൂടെ എത്ര തവണ കണ്ടെന്നു അറിയില്ല .. കീവ് ഒരിക്കലും മനസ്സിൽ നിന്ന് മായില്ല 😍😍😍

antoinegriezmann
Автор

12 വർഷത്തോളമായി ഞാൻ സഞ്ചാരത്തിന്റെ സ്ഥിരം പ്രേക്ഷകൻ ആയിട്ട്.... സന്തോഷ് സാറുമായി ഫോണിൽ സംസാരിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി, അത് സഫാരി ചാനൽ തുടങ്ങുന്നതിനു മുൻപാണ്....

kaleshremanan
Автор

ഹായ്... അടിപൊളി... യൂറോപ്പിന്റെ ഉൾഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരം.... ഞാൻ
നോർവെ, റൊമേനിയ സഞ്ചാരം പോലെ പോലെ ഉക്രയിനും.... സൂപ്പർ.... ആവും....

kaleshremanan
Автор

Great country! A number of many important tourist sites, especially Chernobyl!! I love you Santhosh sir!!!

johanbiju
Автор

ആ സുന്ദരരാജ്യം ഇനിയില്ല. യുദ്ധക്കെടുതിയിൽനിന്ന് കരകയറാൻ യുക്രയിനിന് ഒരുപാട് സമയമെടുക്കും 😓😓

SAJEESHization
Автор

ഉക്രൈൻ 2022 ഫെബ്രുവരി കാണാൻ വന്നവർ ലൈക്ക് അടിക്കു

jibinkb
Автор

ഉക്രൈൻ & റഷ്യ യുദ്ധ സമയത്ത് ഇത് കാണുന്നു....

jimjogeorge
Автор

Ithe pwolikkum👍...katta waiting♥️..and plz upload the latest episodes with no long waiting ..😇

jithuthomas
Автор

ഇതിന്റെ എല്ലാ എപ്പിസോഡും അപ്‌ലോഡ് ചെയ്യണം പ്ലീസ്

dennymathew
Автор

Last month in Safari i watched Ukraine spl. But now seeing War at Ukraine 22.02.2022. Saddened

vincentnithin
Автор

*ബോസ്നിയ & ഹെര്‍സഗോവീന*
*കോസാവോ*
*അല്‍ബാനിയ*
*ബള്‍ഗേറിയ*
*ബെലേറസ്*
*റോമാനിയ*
*സൈപ്രസ്*
*ലാറ്റ്വിയ*
*മാസ്ടോണിയ*
*മാള്‍ടോവ*
തുടങ്ങിയവ പ്രതീക്ഷിക്കുന്നു .

popzain
Автор

Ippo ithu kaanumbol janangalude ethra naalathe prayathnam aanu thakarnnu veezhunnath

muhammedriyan.p
Автор

We love sancharam.Thank you santhosh sir.we very anxious to watch MBBS result.God bless sir.

saraswathysasikumar
Автор

Ithinte background music oronnum adipoli

onemanshow
Автор

ഉക്രൈനിൽ പഠിക്കുന്ന ആരെങ്കിലും ഉണ്ടോടാ മക്കളെ

DISHANVICTOR
Автор

Safari = explore the world in a finger tip

ajithpeter