How to down shift smoothly by using Rev Matching Malayalam | Vandipranthan

preview_player
Показать описание
Here I am showing, how to down shift gears without the so called jerk by using Rev Matching.

This is an old way to shift the gears but we can use the same for a smooth shift.

Vandipranthan.

#gear #shift #car #manual #gearshift

Facebook

Twitter

Instagram

Channel

Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
Рекомендации по теме
Комментарии
Автор

Hi Friends and Followers,

I am sharing my knowledge and information here and that might not always correct. Please feel free to comment below and we will have a healthy discussion for the benefit of you and me.

Thank you!


എന്റെ അറിവുകളാണ് പങ്ക് വക്കുന്നത്. ഉപകാരപെടുമെന്ന് തന്നെ കരുതുന്നു. നന്ദി!

Vandipranthan
Автор

ഈ ചാനൽ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്.ഈ വിഷയം പ്രതിപാദിക്കുന്ന വീഡിയോസ് ഞാൻ ഇംഗ്ലീഷിൽ കണ്ടിട്ടുണ്ട്.മലയാളത്തിൽ ഇങ്ങനെ ഒരെണ്ണം വരുമെന്ന് കരുതിയില്ല.താങ്കൾ വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ കാര്യം വിശദീകരിച്ചു..അത് മാത്രമല്ല.പഴയ ജീപ്പിന്റെ ഉദാഹരണവും, സിംക്രോനൈസേർ തുടങ്ങിയ കാര്യങ്ങൾ എല്ലാം കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ഉപയോഗം മനസിലായത് ഇപ്പോളാണ്.ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.വളരെ നന്ദി.

jdev
Автор

നന്നായി explain ചെയ്തു. Rev Matching ചെയ്തിട്ടുണ്ടെങ്കിലും, അതിനുള്ളിലെ concept ഇപ്പോഴാണ് പിടികിട്ടിയത്... താങ്ക്സ്

kiranm
Автор

Manual Gearbox are classified as
1. Sliding mesh.
2. Constant mesh.
3. Synchromesh.

Gear ratio ex.
1st gear 2.5 : 1
2st gear 1.8 : 1
3rd gear 1.2 : 1
4th gear 1 : 1
5th gear 0.8 : 1

In first gear the gear ratio is 2.5 : 1 which means the engine need to rotate 2.5 times to make the vehicle wheel to make a single rotation. If the rev limiter of the vehicle is 6500RPM then the wheel can rotate maximum on first gear is 2600RPM. So Speed on each gear depends on Engine RPM and Gear Ratios.

Note: Gear Ratios are designed according to the engine power and torque also the purpose for which the vehicle was designed.

AutomobileEngineer
Автор

Vandipremikalde jeeva vaayu aanu ee manual shiftum, rev matching um, heel and toe okke. 🤩🤩🤩😻😻😻

shyamjs
Автор

അതായത് 4th ൽ നിന്ന് 3rd ലേക്ക് Shift നായി ക്ലച് ഉപയോഗിക്കുമ്പോൾ ആക്സിലേറ്റർ ജസ്റ്റ ഒന്ന് പമ്പ് ചെയുക എന്നല്ലെ

prasanthk
Автор

ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഇത് വെറും 3 മിനിറ്റ് ഉള്ള വീഡിയോ ആണ് പക്ഷെ പറയാനുള്ള കാര്യങ്ങൾ കൂടുതലായത് കൊണ്ട് ആദ്യ 3 മിനിറ്റ് ഉള്ള അതെ വീഡിയോ തന്നെ വീണ്ടും ആവർത്തിച്ചു നീട്ടി .റോഡ് സൈഡിൽ പാർക് ചെയ്ത കാർ ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ എല്ലാം ഞാൻ നന്നായി ശ്രദ്ധിച്ചു 😀😀

lajeeshnair
Автор

ഇത് ബൈക്കിന്റെ കാര്യത്തിൽ ചെയ്യുമ്പോ clutch, gear shifting, acceleration എന്നീ 3 കാര്യങ്ങൾ ഒരുമിച്ച് ചെയ്യാവുന്നതാണ്.അത് ഏത് ഗിയറിൽ നിന്ന് downshift ചെയ്താലും useful ആണ്. Brake use ചെയ്യാതെ തന്നെ വണ്ടി jerk ആവാതെ സ്മൂത്ത്‌ ആയി slow ചെയ്യാനും ഇതുപകരിക്കും.എല്ലാർക്കും അറിയാം, എങ്കിലും അറിയാത്തവർക്കായി....✌️

abhzmedia
Автор

Heal and toe method will be more useful and safe... bit hard to be used with but its the right way.. 👍🏼

deepakvenugopal
Автор

slow speed cut cheith ittekkunna ella vandiyilum automatic ayitt ellarum ith cheyyunnund. sredhichal manasilakum. ee vandikalil clutch pidich gear idambol rpm cut vandi off akan chance und. so bike il ith padikkanam ennullavar vandiyude slow speed off cheith ittal mathi. most of the RX100, RX 135 use this tech

vishnuvnair
Автор

🚗🚘 I used to do revmatching from the time I learned driving.

Actually, I didn't know the purpose of that (equal rpm when down shifting) during that time, but I did that by watching & observing the bus drivers. 🚃🚍

🚌Only thing I knew and noticed was that the downshifting of gears will be smooth with revmatching.

🚛🚎Later on, after two years when I took the heavy license and started driving heavy vehicles I learned the actual purpose, advantages and function of revmatching.

📺I had seen such a video in English on YouTube a year ago and thought of doing a video.

🏵️🌸But you have done it and all the best. Expect more from you...
Thanks 💜❤️

DeccanPlateau
Автор

Rev cheyth clutchil ninn kaledukunna timing spot on ayirikanam. Vandi brake idunna sahacharyathilanu sarikum rev match cheyendath, veruthe down cheythit edukananenkil accelerator koduth clutchen kaleduthal pore. 100 km/ h il vandi oru valavilek slow cheythu varunnu, appozhanu rev match cheythu down cheyendath. 4 thil nin 3rd lek rev match cheyth 100 to 60 speed reduce cheyanam, valavu kazhinj 3rdil pokm.pakshe ith cheyunna drivermar brakil ninnum kaledukathe ann ith cheyunath. Heel toe method aringirikanam.operating brake and accelerator simultaneously with right foots toe and heel. Race car manual shift down cheyunath anganeyan.

bmk
Автор

what are the advantages & disadvantages by doing this??

Vbvibess
Автор

ചേട്ടാ സംഗതി പൂർണ്ണമായും ശരിയാണ് ഞാനും ഇങ്ങനെയ ചെയ്യാറ് ഞാനും ജീപ്പിൽ തന്നെയാന്ന് ഓടിക്കാൻ പഠിച്ചതും....
എന്തായാലും സൂപ്പർ

joyaljoseph
Автор

My Tata I'll att 3rd I'll nin 2nd akumbizha nanayi rpm koodun 5-6k and vandi kutti kutti pinney Nalla pikup ah due to high rpm

chitravpai
Автор

Video നന്നായിരുന്നു ഇനിയും. പഴയ ജീപ്പിൽ (3ഗിയർ )ഉപയോഗിക്കുന്ന gear box constant mesh gear box ആണ്. ഇപ്പോൾ ഉള്ള എല്ലാ four wheeler വാഹനങ്ങളിലും synchromesh gear box ആണ് ഉപയോഗിക്കുന്നത്. ഇത് constant mesh മായി താരതമ്യം ചെയ്യുംപോൾ synchromesh gearbox വളരെ smooth engagement ആയിരിക്കും.
Constant mesh gear box ipol bike kalil ആണ് kuduthalai ഉപയോഗിക്കുന്നത്. ( ini oru type gear box കൂടി ഉണ്ട് പഴയ ട്രാക്ടർil ഉപയോഗിക്കുന്ന Sliding mesh gear box. )

vishnumohan
Автор

ഡ്രൈവിങ് പഠിക്കാൻ പോവുന്ന സമയത്ത് ഒരിക്കല്‍ പഴയ trucker ഓടിക്കാന്‍ തന്നിരുന്നു, അന്ന് ഞാന്‍ Gear shift ചെയ്തപ്പോൾ E sound വന്നിരുന്നു, അതിനു പഠിപ്പിക്കുന്ന ആളുടെ കൈയിൽ നിന്നും തലക്ക് ഒരു കൊട്ടും കിട്ടിയതാ, അന്ന് മനസില്‍ തോന്നിയ സംശയത്തിന് ഇപ്പോൾ 7 വര്‍ഷത്തിനു ശേഷം നിങ്ങളുടെ ഈ വിഡിയോ യിലൂടെ എനിക്ക് ഉത്തരം കിട്ടി, Thanks 🙏

Ramshu
Автор

Driving ആസ്വദിച്ചു ഓടിക്കുമ്പോൾ ഇതൊക്കെ താനേ വരും

girishkumargirish
Автор

Bike ilim ithupole aano. Rev matching cheyyano

MixhoundDStudio
Автор

Ithu polichu bro.. innanu ithu correct aayi manasilayath ..

pwnagesec