Yoga for varicose veins malayalam #healthtipsmalayalam #yogamalayalam

preview_player
Показать описание
Yoga for varicose veins malayalam - Health tips മലയാളം

#yogaforvaricose
#yogamalayalam #healthtipsmalayalam #yogaworkout
Рекомендации по теме
Комментарии
Автор

Thanks for the great simple exercise showing to the world at no no money cost compared to the very modern expensive treatment given to the varicose effective people a pure treatments given in USA nowadays. Here in USA it is normally covered by health insurance based on the doctors report.
This treatment is now available in Kozhikode private hospital and it is said the cost is over Rs. 125000.00 . May be in if available in Medical college it may be at cost free or less than Rs. 5000.00 to Rs. 10, 000..00 .

mohandasu
Автор

ഞാൻ ഈ യോഗ ചെയ്യുവാൻ തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ എൻ്റെ കാലു വേദനയ്ക്ക് നല്ല കുറവുക്കിട്ടി എല്ലാ ദിവസം മരുന്നു കഴിച്ചിരുന്ന ഞാൻ അതെല്ലാം നിർത്തി ഇപ്പോൾ ഈ യോഗ മാത്രം ചെയ്യുന്നു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല😍👍🙏

sheebasajan
Автор

എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ, മറ്റുള്ളവരെപ്പോലെ വെറുതേ ദീർഘിപ്പിക്കാതെ, ലളിതമായ അവതരണവും നന്ദി നമസ്കാരം 🙏🙏

VG-dzzn
Автор

വളരെ നല്ല അറിവ്. അവതരണം സിമ്പിൾ, അതിലേറെ ഭംഗിയായി. വാരിവലിച്ചുള്ള സംസാരം ഒട്ടും ഇല്ല. ഒത്തിരി ഒത്തിരി നന്ദി.

jeminibaiju
Автор

വളരെയേറ നന്ദിയുണ്ടു . വെരിക്കോസ് വെയിൻ ഉള്ള വർക്ക് വളരെയേറെ ഉപകാരം.

ramanianoop
Автор

ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. എനിക്ക് കഴിഞ്ഞ 15 വർഷത്തോളമായി വെരികോസ് ഉണ്ട്. തുടക്കത്തിൽ സർജറി വേണമെന്ന് എറണാകുളം ലേക്ക് ഷോറിൽ നിന്നു പറഞ്ഞിരുന്നു. പക്ഷേ ചെയ്തില്ല. യോഗ ഇപ്പോഴും ചെയ്യുന്നു. ഒരു പ്രശ്നവുമില്ല. വേദനയില്ല. തടിച്ച ഞരമ്പുകൾ ഉണ്ടെന്നു മാത്രം. സന്തോഷം. നന്ദി.... 🙏

Ashpb
Автор

നന്ദി മാഡം പക്ഷേ എൻറരണ്ടു മുട്ടും തേയ്മാനം വന്ന് മുട്ടി ഇരിക്കയാണ് . എനിക്ക് നന്നായി വെരിക്കോസ് വെയിൻ ഉണ്ട്. മാഡം കാണിച്ച ആസനങ്ങൾ ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൂടി ചെയ്യാൻ പറ്റുന്ന ചില യോഗം കാണിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.🙏🏻🙏🏻.

jessyjohn
Автор

വളരെ ഉപകാരപ്രദം. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

govindankelunair
Автор

Valare upakaram chechi
Eniykum
E vethanakaranam, valare vishamamayerunu
Thanks. Godblassyou

amarnath.v
Автор

താങ്ക്യൂ മാഡം, നല്ലൊരു ചാനലാണ്. ഇത് എല്ലാവർക്കും ഉപകാരപ്രദമാണ്.

asokank
Автор

വളരെ ഉപകാരപ്രദമായ വീഡിയോ ഒരു പാട് പേർ ഈ അസുഖം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് തീർച്ചയായും ഷേർ ചെയ്യും നല്ല അവതരണം അഭിനന്ദനങ്ങൾ👌👍🤝💐

sruthilayanarayan
Автор

എന്റെ വെരിക്കോസ് വെയിൻ എല്ലാം മാറി ഒരു ഇരുപത്തിയഞ്ച് ശതമാനം ഉണ്ട് അതുകൂടാതെ ഞാൻ പഴനി മല കയറി ഇറങ്ങി ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല മാഡത്തിന്റെ ഈയോഗ ഞാൻ ദിവസവും ചെയ്യാറുണ്ട് മാഡത്തിന് ഒരു പാട് നന്ദി അറിയിക്കുന്നു

leenabiju
Автор

ചേച്ചി എന്തായാലും എന്റെ കാലിൽ ഇത് വളരെയധികം ഉണ്ട് ഞാൻ ഇന്ന് തൊട്ട് തന്നെ ചെയ്യും ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ നന്ദിയുണ്ട്

MohananA-ltrt
Автор

ഞാൻ ഇപ്പോഴാണ് ഈ video കാണുന്നത്, എന്റെ കാൽ കറുപ്പ് കളർ ആയി വരുന്നുണ്ടായിരുന്നു, over കാൽ വേദന ഇല്ല, ഞാൻ ഇന്നുമുതൽ ഇത് start ചെയ്തു. Thank u mam

Rizulatheef
Автор

17 വർഷമായി vericose തുടങ്ങിയിട്ട്... കുറെ medicines കഴിച്ചു പക്ഷെ കുറവില്ല... ഇപ്പോ ഞാൻ ഈ yoga ചെയ്യുന്നത് കൊണ്ട് ഒരുപാട് മാറ്റം ഉണ്ട്.... Vericose ഉള്ളവർ തീർച്ചയായും ഈ yoga ചെയ്യുക....!!വളരെ നന്ദി ഉണ്ട്‌... 😍😍🙏🏻
Ramla-edappal

ramla
Автор

MadamNjanchythu nokittuparyam Thank you❤❤❤❤❤❤

sujatharajappan
Автор

ഇന്നുഞാൻ അനുഭവിച്ചു കൊണ്ടിരുന്ന വേദനക്ക് ഒരു സമാധാനം കിട്ടി മാഡത്തിന്റെ ഈ വീഡിയോ ഈ വേദന അനുഭവിക്കുന്ന എല്ലാവർക്കും ഉപകാരമാവട്ടെ ഒരുപാടു നന്ദി 🌹🌹🌹

ajithathulasi
Автор

നന്ദി മാഡം. കണ്ട ഇന്ന് മുതൽ ഈ എക്സസൈസ് ചെയ്ത തുടങ്ങിയതുകൊണ്ട് കാണാൻ താമസിച്ചു എന്ന തോന്നൽ ഇല്ല . 70 വയസ്സായ ഒരാൾ മലർന്ന് കിടന്ന് കാലുയർത്തി കൈകൾ പാദങ്ങളിൽ തൊടാൻ വിഷമിക്കുന്നുണ്ട്; എന്നാലും ശ്രമം തുടരും. നന്ദി.

abdulfathah.t.mmuhammedabd
Автор

ഈ വീഡിയോ കണ്ട് ഞാൻ അപ്പോൾ തന്നെ ചെയ്തു നോക്കി വളരെ ഉപകാരപെട്ട വീഡിയോ ആണ്

thankamaniayilliam
Автор

നമസ്തേ.അങ്ങയുടെ മുഖത്തു കാണുന്ന ശാന്തി തന്നെ അനുഭവ ജ്ഞാനം വെളിവാക്കുന്നതാണ്..നന്ദി.

girishkumarvt
visit shbcf.ru