Electric Car vs Petrol Car Realistic Comparison | Pros & Cons of Electric Vehicle | Cost Calculator

preview_player
Показать описание
*മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് ലളിതമായി പഠിക്കാം:*

Should You Buy An Electric Car? Electric Car Vs Petrol Car - Total Cost of Ownership for 5 Years is compared in this video. Benefits and drawbacks of Electric Vehicles in India.
The electric car market in India is expanding day by day. The introduction of new EV models at every price range from popular brands like Tata Motors is the reason for the rising demand for Electric cars in India. The introduction of new EV models at an affordable price is attracting middle-class car buyers also. Now Electric cars are available at a price as low as ₹10 lakhs. But still, the price of an EV is higher than its petrol counterpart. So, does that extra money you pay for the EV than a petrol car worth enough? That is the question in many people's minds. In this video, Pishukkan is trying to find an answer to that.

A realistic comparison between Electric cars and Petrol cars will help you to get an answer. in this video, we are comparing the price, running cost and 5-year expense of both Electric car and petrol car. The sample calculation with actual values will help you to figure out the difference clearly.
The biggest concern regarding buying an electric car is the battery warranty. Most cars come with a battery warranty for 8 years. But what will happen after that? What is the reality of the age of electric car batteries? That concern is explained in detail in this video.

The advantages of EVs over petrol car is discussed in this video. Not only the Benefits of EV but also the drawback are also in the discussion. I am not only talking about the financial aspects of EV. There are some other practical aspects are also included in this video. Have a look.

© Pishukkan Episode 84

#electriccar #electriccarsinindia #electricvehicle #electricvehiclesindia #tataev #tatatiagoev #evrange #electriccarcharging #ElectricCarComparison #tatamotors #marutiev #kiaev6
Рекомендации по теме
Комментарии
Автор

I am a proud owner of electric car. I use the car in city and in highways too. The ride is amazingly smooth and comfortable. Also the acceleration is much better than that of fossil fuel cars. The charging cost is much less than you mentioned here. Most of the EV owners opts home charging than the charging stations. So the actual cost of charging is almost half of the amount you mentioned. Many other aspects to consider. Suppose you have a bike and a car at home. As bike is more fuel efficient when compare to a petrol car, generally everyone uses a bike for short trips. Because of that, you have to compromise on your travel safety. But as for EV owners, they use the car for every trip regardless of the distance because of the lower fuel costs and thus get greater travel safety.

sunbeam
Автор

Fuel price calculate ചെയ്യുമ്പോൾ 5 വർഷത്തിനുള്ളിൽ വരുന്ന വില വ്യത്യാസം കൂടി പരിഗണിക്കണം. 15% മുതൽ 25% വരെ കൂടാൻ സാധ്യതയുണ്ട്. 2017ൽ ഉള്ള വില അല്ല 2022ൽ petrolനു. പിന്നെ charging station വരും വർഷങ്ങളിൽ തന്നെ കൂടുതൽ സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഹൈവേകളിൽ വരും. സോളാർ പ്ലാന്റ് ഉള്ളവർക്ക് വൈദ്യുതി ചിലവ് കുറവ് ആയിരിക്കും. അത് പരിഗണിക്കണം.

sdmedia
Автор

താങ്കൾ പറഞ്ഞതിൽ കുറെ പിശകുണ്ട്
ബാറ്ററി വാറണ്ടി 8 വർഷമാണ്
ഞാൻ നെക്സോൺ Ev എടുത്തിട്ട് എട്ടുമാസം ഇതുവരെ 18000 കിലോമീറ്റർ ഓടി ഇലക്ടിക്സിറ്റി ചിലവ് 27000 രൂപ മുൻപ് ഉപയോഗിച്ചിരുന്ന ഹ്യുണ്ടായി ക്രറ്റക്ക് ഇത്രയും ദൂരം ഓടാൻ 190000രൂപയുടെ പെട്രോൾ വേണം
അപ്പോൾ ലാഭം 162000 രൂപ
8 മാസം കൊണ്ടാണന്ന് കാർക്കണം.

jameswayanad
Автор

Good comparison.Practical application of Capital budgeting. For a layman 🙏🏻

venkitanarayananthrissur
Автор

ഓട്ടം കൂടുതൽ ഉണ്ടെങ്കിലേ ഇലക്ട്രിക് കാർ ലാഭം ഉള്ളൂ..പിന്നെ ഡ്രൈവിംഗ് കംഫേർട് ഇലക്ട്രിക് കാറിനു കൂടുതൽ ആണ്..8 വർഷത്തിനു ശേഷം ബാറ്ററി ഫുൾ ആയി മാറേണ്ടി വരില്ല എന്നാണ് അറിയുന്നത്..ഒരുപാട് സെല്ലുകൾ ചേർന്നാണ് ബാറ്ററി ഉണ്ടാക്കിയത്..അതിന്റെ ഏതു സെല്ലിന് ആണ് കംപ്ലയിന്റ് അത് മാറിയാൽ മതിയാകും..പിന്നെ 8 വർഷം ആകുമ്പോഴേക്കിനും ടെക്നോളജി മാറും.. റേറ്റും മാറും..

falgoop
Автор

10k- 15k കിലോമീറ്റർ ആകുമ്പോൾ 5k to 10 k maintence cost ആകുന്ന കാര്യം ചേട്ടൻ നൈസ് ആയിട്ട് ഒഴിവാക്കി 😊

aneeshanugraha
Автор

വളരെ ഉപകാരപ്രദമായ വീഡിയോ.

ഇലക്ട്രിക് കാറുകൾ പ്രകൃതി സൗഹൃദമാണോ എന്ന വിഷയത്തിൽ ഒന്ന് രണ്ടു പോയിന്റുകൾ പറയട്ടെ.
1) നമ്മുടെ വൈദ്യുധി ഉത്പാദനം മുഴുവൻ ഡീസൽ കൽക്കരി ഉപയോഗിച്ചാണെങ്കിൽ പോലും അവ ഒരു ഡീസൽ പെട്രോൾ കാറിനെ അപേക്ഷിച്ചു വളരെയധികം efficient ആണ്, അപ്പോൾ ആ രീതിയിൽ പ്രകൃതി സൗഹൃദം തന്നെയാണ്.

2) ഇലക്ട്രിക് ബാറ്ററികൾക്ക് വേണ്ടിവരുന്ന lithium കൂടുതൽ ഘനനം ചെയ്യേണ്ടി വരും അത് പ്രകൃതിക്ക് ആഘാതം ഉണ്ടാക്കുന്നവ ആണ്. പഴയ ബാറ്ററികളിൽ നിന്ന് lithium വേർതിരിച്ചു എടുക്കാൻ കഴിയുമോ എന്ന് ഗവേഷണം നടന്നു കൊണ്ടിരിക്കുന്നു.

3) 8-10കൊല്ലം കഴിഞ്ഞു ബാറ്ററി മാറേണ്ടി വരുമ്പോൾ പഴയ ബാറ്ററികൾ ഉപേക്ഷിക്കേണ്ടി വരില്ല, അവയിൽ അപ്പോഴും ഏകദേശം 70%capacity ബാക്കി കാണും എന്നാണ് പറയപ്പെടുന്നത്. ആ പഴയ ബാറ്ററികൾ സോളാർ street ലൈറ്റ്റുകൾ പോലെയുള്ള ആവശ്യങ്ങക്ക് ഉപയോഗിക്കാൻ സാധിക്കും, ഇപ്പോൾ ലോകത്ത് പലയിടത്തും അതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്

achuaromalvlog
Автор

Excellent 👍. Thanks for all your research and review

mleem
Автор

തീർച്ചയായും അഞ്ചോപത്തോ വർഷം കഴിയുമ്പോൾ ഈ ബാറ്ററികൾ വളരെ വിലകുറച്ചു ലഭിച്ചെന്നിരിക്കും. കാറിന്റെ മോട്ടോർ പോലും ലോക്കൽ ആയി ലിതിയം ബാറ്ററിക്കു പകരം വളരെ വില കുറഞ്ഞ മറ്റു രാസപഥാർത്തങ്ങളും ഉപയെജിചെന്നിരിക്കും.ആ സാധ്യത ഇവിടെ പരാമർശിക്കുന്നില്ല. പെട്രോളിന്റെ വില അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാകും. കഴിഞ്ഞ അഞ്ചുവർഷ ത്തിലെ വില പരിശോദിച്ചാൽ മനസ്സിലാകും. അതിനെക്കുറിച്ചുംഇവിടെ കാറ്റയടി യന്ത്രങ്ങളും സോളാർ പനലുകളും അടോമിക് എനെർജിയും വ്യാപകമായി ഉപയോഗിക്കപ്പെടും. എ
ണ്ണ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിനു വിദേശ നാണ്യം മുടക്കി ഒരുന്നൂറ്റാണ്ട് കാലമായി നാം എണ്ണ വാങ്ങുന്നു. വാഹനങ്ങളുടെ വിദ്യുതീ കരണത്തിലൂടെ അത് ലാഭിച്ചു മറ്റു വികസനപ്രവർത്തനങ്ങൾക്ക് യൂഗോയോഗിച്ചുകൂടെ.. രണ്ടു വർഷത്തെ എണ്ണ ഇറക്കുമതിയുടെ ചെലവ് വൈദ്യുതി വാഹനങ്ങൾക്കു സബ്‌സിടി നൽകി വിലകുറച്ചാൽ നിലവിലുള്ളപെട്രോൾ വാഹനങ്ങൾ പോലും വിദ്യു ത വാഹനങ്ങളായി പരിവർത്തനപ്പെടും അതൊരു പുത്തൻ വ്യവസായ മായി മാറി ഒത്തിരി തൊഴിൽ മേഖലകൾ സൃഷ്ടിക്കപ്പെടും.മോട്ടോറും ബാറ്ററിയും പ്രദേശികമായി നിർമ്മിക്കപ്പെടും.. അങ്ങനെഎത്ര എത്ര അനന്ത സാധ്യതകൾ.. ചരക്കുനീക്കം ചെലവുകുറഞ്ഞതാകും സാധനങ്ങളുടെ വിലകുറയും..

salahudeenchalu
Автор

Thermal power plant ഇല് ആണ് ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നത് എന്നത് ശരി ആണ്. പക്ഷേ കാർ ic engine ഉം ആയി compare ചെയ്യുമ്പോൾ ഇരട്ടിയിൽ അധികം thermal efficiency ഉണ്ട്. അത് കൊണ്ട് ആണ് ഇലക്ട്രിസിറ്റി rate ഇത്രയും കുറവ്. Pollution per unit of energy വളരെ കുറവ് ആണ്. ജനവാസ മേഖലയിലെ വായു മലിനീകരണം, വളരെ കുറയും. പിന്നെ സമീപ ഭാവിയിൽ nuclear power plants കൂടുതൽ ആയി വന്നേക്കാം. Safety instruments കുറച്ച് കൂടി develop ആകുമ്പോൾ.

saigovindvs
Автор

Good. A very good explanation. Thank you.

shkhan
Автор

If the electric vehicle runs 5 trips of 500 kms a month means 5000 kms a month then is it possible to give warranty for 7 years on battery? Cost of replacement of battery will be 100% or more considering the depreciation of vehicle, year by year. You can use as 2nd vehicle.

thomasabraham
Автор

Petrol price now 105….over 5 year 250 can expect….I don’t think that much hike will come in electricity charge. So price inflation rate also need to consider

caakhilcherian
Автор

When you consider the cost comparison of EV and Petrol cars, there are a lot of factors to be considered other than what you have mentioned. I would like to mention some points, but it could be more when you think of other factors also.
1. Savings difference from Petrol: If Ready cash payment you can get interest on the FD for the Saved portion amount. if it is the loan you have to pay only less interest payment against the loan settlement.
2. Everyone will sell the car after 5 years because of new models as per current trend: in this case, if a Petrol car for assume that a 5 lakh car you will get 3.2 Lakhs minimum, but for an electric car it could be 1.5 lakhs. So that difference should be counted for calculation.
3. Price of Electricity also will Shoot up in the future because of an increase in EV vehicles. So the rate will increase could be almost half of the petrol.


The only way to get some relief is mass production of EV cars and slowly the cost of vehicle parts will come down and thereby the price of Electric cars become a little cheap. Anyway you made a good workout but we need to consider all additions and the differences between EV and petrol become minor in the long run.

jbem
Автор

Good video Bro... Really appreciated..💯❤

peterk
Автор

No need to replace entire battery if at all any problems comes after warranty . We can identify the damage cells and replace that cells only . And the life of the battery is more than 1500 charging cycle which is 3 Lakh plus km . So ideally one battery life can be considered as 15 year which is same as car life . By that time battery technology will be completely different .

PrasanthNair
Автор

Bro ev car tata 8ltr coolent oyikanm ith battery cool akaan vendi upayokikunnad , refill cheyyan cost akum

ajmaltk
Автор

5 years interest cost should also be considered. At 7 percentage fd rates it comes to around 1.4 lakhs.

manus
Автор

പെട്രോളും സോളാറും കൂടെയുള്ള ഒരു വാഹനമാണ് എനിക്കിഷ്ടം

abdurahimankunnathil
Автор

Great video brother. Very well explained. 🥰

jjgaming