Pixel 9 - Love at First Sight | Unboxing and Impression | Malayalam

preview_player
Показать описание
Sharing my first impression of Google's Pixel 9

BEST PHONES LIST
------------------------------------------------------------
UNDER Rs 15000

UNDER Rs 20000

UNDER Rs 25000

UNDER Rs 30000

UNDER Rs 40000

ABOVE Rs 40000
Рекомендации по теме
Комментарии
Автор

google 9 സീരിസിനെ പറ്റി മലയാളത്തിൽ ഇതുവരെ 3 റിവ്യൂ കണ്ടതിൽ വച്ച് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചത് താങ്കളാണ്.. അഭിനന്ദനങ്ങൾ...

DILEEPKUMAR-yqkp
Автор

The best tech YouTuber in Malayalam and Quality videos That's Mr. Perfect tech

ATechyofficial
Автор

അണ്ണന് 100k followers ഉള്ളപ്പോഴേ ഞാൻ ഇവിടെ ഉണ്ട്.. ഇപ്പോ 20 ലക്ഷം ആകുന്നു... Still the best tech youtuber in Kerala❤️

vivek
Автор

ഗൂഗിൾ പിക്സൽൻ്റെ എല്ലാ ഫോണുകളുടെയം ക്യാമറ കലാരിട്ടി എല്ലാം ഒരേ പോലെ തന്നെയാണ്. ഗൂഗിൾ പിക്സൽൻ്റെ എല്ലാ ഫോണുകളിലും ഡിസൈനുക ചെറിയ രീതയിലുള്ള പല പല മാറ്റങ്ങളും വരാം. ചില ഫോണുകളിൽ ഇടതുവശത്താണ് ക്യാമറ. ചില ഫോണുകളിൽ നടുക്കാണ് ക്യാമറ ഫ്രണ്ട് ക്യാമറയുടെ കാര്യമാണ് പറയുന്നത് പിന്നെ വിലയിലും വലിയ രീതിയിൽ വത്യാസം ഉണ്ട്. ആൻഡ്രോയ്ഡ് 14 ഗൂഗിള് പിക്സൽ 4a5g ലും ഉണ്ട്

Azeem-Vattiyoorkavu
Автор

0:16 Pennin Pakaram Pixeline Pranayichavan ❤

akfx
Автор

കഴിഞ്ഞ 7 വർഷത്തോളം ആയി pixel യൂസ് ചെയ്യുന്നു. ഈ പറയുന്ന antutu score ഒന്നും daytoday ലൈഫിൽ അങ്ങനെ ഫീൽ ചെയ്യുന്നില്ല. But, 7pro നല്ല heating ഉണ്ട്. അതൊഴിച്ചാൽ വേറെ പ്രോബ്ലെംസ് ഒന്നും ഉണ്ടായിട്ടില്ല.

rashid.mattanur
Автор

I am using pixel 3
Software experience and camera kidilam aan..
Pinne Snapdragon 845 und athukond ippozhum nalla reethiyil perform
Broyude ella videosum kanaarund
Ellam super aan ❤

Jithin
Автор

I have been using the pixel 4a with jio e sim since 2020, No problem, great and clean UI, buttery smooth, Great camera performance even with single camera, I am a great fan of pixel phones, I am waiting for the pixel 9 review, most of the youtubers are posting positive reviews on cellular network reception, build quality, Camera performance, AI features, great display and overall design of the phone.Only issue with the chipset and that is not a problem for me as pixel phones are known for their overall experience not for gaming.

binojkumarkumar
Автор

Pixel is very good android phone if you want to have good user experience & not looking for high performance for gaming & all.. Using pixel 5 (imported from US) for last 4 years .. Nalla user experience inspite of midrange chipset .. Planning to upgrade to pixel 9 pro as google looks to have sorted out heating and network issues.

nithinjs
Автор

Software 🎉
Photography 🎉 ( natural skin tone, still photos )
Updates 🎉

AswinRaj-zj
Автор

പൈസ കുറഞ്ഞ ഫോണെടുക്കുന്നവനും പ്രീമിയം ഫീൽ കൊടുക്കാനുള്ള സാംസങിൻ്റെ മനസ്സിനെ അണ്ണൻ കണ്ടില്ല 😢😢😢 സാംസങ്ങ് ആണ് ചിപ്പുണ്ടാക്കുന്നതെങ്കിൽ A55 ൽ കൊടുത്ത 1480 പോലെ വല്ലതും കൊടുത്താൽ പോരേ, പല റിവ്യൂവുകളിലും അതിന് ഇത്രയും പ്രശ്നം ഒന്നും കാണിക്കുന്നില്ലല്ലോ.. ബാക്കി എക്സിനോസിനെ വച്ച് 1480 ബെറ്റർ ആയിട്ടുണ്ടെന്ന് തോന്നുന്നു...

Vishnugnair-ojsw
Автор

ഞാൻ ഉപയോഗിക്കുന്നത് ഗൂഗിൾ പിക്സൽ 4a സിമ്പിൾ ആൻഡ് പവർ ഫുൾ കോംബാക്റ്റ് എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤️❤️

dmkmybj
Автор

ഓണത്തിന് ഒരു.ഫോൺഎടുക്കണം. 15k 20k ഉള്ളിൽ നല്ലൊരു ഫോൺ പറയുവോ 👍👍

sajeevmannattu
Автор

Best camera
Best Display
Best Software

no worries about Green Lines, Green screen

walk.shoot.edit.share.
Автор

I used all brand phones. Pixel gives me the best software experience and features. The iPhone gives me the best portraits and videos.

ajayraveendran
Автор

ഇപ്പോ ടോപ്പ് ചൈനീസ് ബ്രാൻഡുകളിൽ പോലും make in India അടിച്ചു വന്നു കൊണ്ടിരിക്കുന്ന കാലത്താണ് 75000 രൂപയ്ക്ക് മെയ്ഡ് ഇൻ ചൈനയും പയിനായിരം രൂപയുടെ ഫോണിൽ കിട്ടുന്ന പെർഫോമൻസുമായിട്ട് ഒരു അമേരിക്കൻ കമ്പനി വന്നിരിക്കുന്നത്😂.

വെറുതെ ജാഡ കാണിക്കാൻ ചൈന വേണ്ട അമേരിക്ക അമേരിക്ക എന്ന് പറഞ്ഞു മേനി നടിച്ചു നടക്കുന്നവരാണ് ഇത്രയും വില കൊടുത്ത് ഇതൊക്കെ പോയി വാങ്ങുന്നത്.

unni
Автор

Waiting for 10days review.
First impression good.
Possible pls do compare with 8pro vs 9
In daily use,

anantharamanbalasubramania
Автор

ഫോട്ടോ ക്ക് കിടു സോഫ്റ്റ്‌വെയർ നല്ലതാണ് 👍

santhoshvksatwika
Автор

ഇത്രയും കാശ് കൊടുത്തു വാങ്ങിച്ചിട്ട് Tensor പ്രോസസറും കൊണ്ട് എത്രനാൾ ഓടും എന്നതാണ് കാണേണ്ടത്

naijunazar
Автор

Realme 13+ nale launch aavum Iam waiting for that review video ❤️❤️❤️
Pls review that phone bro ❤️

Stupidguy-uzpq