LDC Exam Analysis - Stage 4 | LDC Palakkad & Alappuzha | Xylem PSC

preview_player
Показать описание
#keralapsc #psc #xylempsc #xylempscldcanswerkey

Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.

In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.

Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800

#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Рекомендации по теме
Комментарии
Автор

സെപ്റ്റംബർ 22ന് രാവിലെ 9:30 മുതൽ വൈകീട്ട് 4:30 വരെ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ ശ്രീ മൻസൂറലി കാപ്പുങ്ങലിന്റെ നേതൃത്വത്തിൽ LDC കോട്ടയം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി FREE LDC WORKSHOP സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.

XylemPSC
Автор

ഓരോ ഉദ്യോഗാർത്ഥിയുടെയും മനസ് അറിയുന്ന അധ്യാപകൻ big salute sir

krishnaas
Автор

സാറേ നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം എക്സാം ഹാളിൽ ഇരുന്നു ഞാൻ ചിന്തിച്ചതാണ്😊

ReshmaReshu-kesc
Автор

മാഷേ മനസ്സ് വായിക്കാനുള്ള നിങ്ങളെ ഒരു psychology..

RAHEEMAK-hs
Автор

നദികൾ ഇല്ല നവോഥാനവും ഇല്ല
രോഗവും ഇല്ല വിറ്റാമിനും ഇല്ല ആസ്ഥാനം ഇല്ല ഞങ്ങൾ ക്കു ഏതിന്റെയും വർഷങ്ങളും ഇല്ല പുരസ്‌കാരം ഇല്ല എന്റെ PSC എന്നാലും എങ്ങനെ വേണ്ടായിരുന്നു 😔😔😔

Aswaniraj-vpdi
Автор

സത്യത്തിൽ എന്റെ ഘട്ടമല്ലങ്കിൽ മൻസൂർ സാറിന്റെ answerkey ഡിസ്കഷൻ ഞാൻ ഉറപ്പായും കാണും... കാരണം ആകെ ഈ psc timil മനസ്സറിഞ് ഒന്ന് ചിരിക്കുന്നത് അപ്പോളാണ് 😃

allaboutuae
Автор

ശെരിക്കും അപ്പൊ തോന്നിയിരുന്നു എന്റെ രാജ്യ സഭ ഇങ്ങനെ അല്ലെന്ന് 😂

hopeofworld
Автор

Sir nte answers പ്രകാരം എനിക്ക് 69 mark ഉണ്ട്. Bt provisional വന്നപ്പോൾ 5 mark കുറഞ്ഞു. Psc എവിടെ നോക്കിയാണ് answer key ഇടുന്നത്. കഷ്ടപ്പെട്ട് പഠിക്കുന്ന ഞങ്ങടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഒരു വിലയുമില്ലേ😢😢

VijayakumariPrakash-ky
Автор

Comparitive to all these, I feel tvm much much better.avar rakshapettu.orupad eliminationilude answer kandupidikkanulla sadhyatha undayirunnu.Less errors and less deletions.

snehap
Автор

Sir,

കുടുംബശ്രീ യുടെ കാര്യത്തിൽ സാറ് പറഞ്ഞ പ്രസ്താവന 100% ശരിയാണ്

ഞാൻ ആൻസർ കറുപ്പിച്ചില്ല പക്ഷേ സാർ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ പരീക്ഷ ഹാളിൽ ഇരുന്നു ആലോചിച്ചുണ്ടാക്കി കുടുംബശ്രീയെ കുറിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ എന്തായാലും അറിയും എന്ന ആലോചിക്കുകയുണ്ടായി

somyamanikandan
Автор

എന്തായാലും സമാധാനം ആയി എല്ലാർക്കും എന്റെ അതെ അവസ്ഥ ആണല്ലോ 😂😂😂

sujiramakrishnan
Автор

Question undakkiyonmare kayyilenganum kittiyal😂

_lami_
Автор

എൻ്റെ ഒരു ചങ്ക് : എടാ ചെമ്മീൻ ല് ഷീല മധുവിനോട് കടാപ്പുറം എന്നല്ലേ പറയണത് ന്ന്.. ഞാൻ തിരിഞ്ഞ് നടന്നു😢

RahulRaveendra-qo
Автор

ഈ deletion നിർത്തലാക്കാൻ sir എന്തെങ്കിലും ചെയ്യാംമോ. Psc ക്കു നിവേദനം കൊടുക്കാമോ. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ sir മാത്രേ ഉള്ളു

aswathy
Автор

ഇന്നലെ പ്രദീപ് മുഖത്തല സാർ പറഞ്ഞ ആൻസർ പകുതി തെറ്റ് ആയിരുന്നു അത് കേട്ടിട്ട് ടെൻഷൻ ആയിട്ട് തലവേദന, മാനസിക സമ്മർദം ഒക്കെ ആയി പോയി 😢😢😢😢😢

rejithamolpk
Автор

വീട്ടിൽ ഇരുന്ന് exam എഴുതി. അപ്പോഴും തൊഴിൽ ഉറപ്പ് ആൾകരെകുറിച്ച് sir പറഞ്ഞ പോലെ തന്നെ ആലോചിച്ചു..😂

aryamolvijayan
Автор

22:25 ഈ മനുഷ്യൻ ഇത്ര മാത്രം
ഇങ്ങനെ കൃത്യം പറയുന്നു 😮

anishaneesh
Автор

ശെരിയാ അദരാഞ്ജലി (" ഞ "യും"ജ " യും മാറ്റി ഇട്ട് ഇപ്പൊ സർ പറഞ്ഞപ്പയാ എനിക്ക്

hopeofworld
Автор

ഏറ്റവും കൂടുതൽ ഉത്തരം deletion വരാൻ പോകുന്ന ഘട്ടം

sreehari
Автор

ഇനി തൊഴിലുറപ്പിനു പോകേണ്ടി വരുമോ എന്നു പോലും ഞാൻ ആലോചിച്ചു സർ.... 🙏🙏🙏

sukupravi