LDC Thiruvananthapuram Exam Analysis | Xylem PSC

preview_player
Показать описание
#keralapsc #psc #xylempsc #xylempscldcanswerkey

Welcome to our YouTube channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.

In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.

Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800

#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Рекомендации по теме
Комментарии
Автор

👉🏼സൈലം പി.എസ്.സിയുടെ ജൈത്രയാത്ര ആരംഭിച്ചിട്ട് 1 വർഷം പിന്നിടുന്നു.
👉🏼സൈലത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ച ഉദ്യോഗാർത്ഥികൾക്കായി സൈലം പി.എസ്.സി നൽകുന്ന സ്നേഹ സമ്മാനം.
👉🏼ജൂലൈ 24 മുതൽ ഓഗസ്റ്റ് 14 വരെ സൈലം പി.എസ്.സിയുടെ എല്ലാ ഓൺലൈൻ-ഓഫ്‌ലൈൻ ബാച്ചുകൾക്കും 10% ഓഫർ ലഭിക്കുന്നതാണ്.
👉🏼ഓൺലൈൻ കോഴ്സുകൾ പർച്ചേസ് ചെയ്യാൻ XYLEM10 എന്ന കൂപ്പൺ കോഡ് ഉപയോഗിക്കാവുന്നതാണ്.

XylemPSC
Автор

ഉള്ള സത്യം പറഞ്ഞ സാറിന് ഞാൻ പറയാൻ ഉള്ള കാരണം psc ഇത് വരെ പഠിക്കാത്ത ആരെങ്കിലും ഒക്കെ അടുത്ത ജില്ലകളിൽ എഴുതാൻ നിൽക്കുന്നവർ ഒക്കെ ഇന്ന് യൂട്യൂബിൽ കേറി നോക്കുമ്പോ ചില ചാനലുകളിൽ കിടന്നു അട്ടഹസിക്കുന്നെ കാണാം ഞങ്ങൾ പഠിപ്പിച്ചത് തന്നെ ആരുന്നു 100 qn എന്നും LGS നിലവാരം ആരുന്നു എന്നൊക്കെ... സത്യമാണ്. ഒരു 5-6 മാസം ആയി ഇതിന്റെ പുറകെ നടന്നു നന്നായി വായന ശീലം ഒക്കെ ഉള്ളവർക്ക് എളുപ്പം ആരുന്നു... അല്ലാതെ ചുമ്മാ കിടന്നു ഉറങ്ങുന്നവർക്ക് 50 പോയിട്ട് 15 മാർക്ക് പോലും കിട്ടില്ല... നല്ല സ്റ്റാൻഡേർഡ് ലെവൽ question പഠിക്കുന്നവന് വേണ്ടി ഉള്ള

MotivePSC
Автор

സാർ പറഞ്ഞത് ശരിയാണ് statement വായിച്ച് ഒരു പാട് സമയം പോയി അവസാനം Eng Mal maths എത്തിയപ്പോൾ കണ്ണിൽ ഇരുട്ട് കേറുന്ന പോലെയായിരുന്നു. ഒരു beginer ആയ എന്നെ xylem ഒരു പാട് help ചെയ്തു. ഇനിയുള്ള ജില്ലക്കാരാരും മാരത്തോൺ മിസ് ചെയ്യല്ലേ very useful
Thank you Team xylem🙏🙏🙏

mayabinu
Автор

99.കിട്ടിയ ഏതേലും പാവപ്പെട്ട ഉണ്ണി... ലിസ്റ്റിൽ കേറുമോ എന്ന് ചോദിച്ചു കൊണ്ട് ഇന്ന് വന്നിട്ടുണ്ടോ 😜🤭

tintushanil
Автор

Questions കാണുന്നവർക്ക് പെട്ടെന്ന് നോക്കുമ്പോ സിംപിൾ ആയി തോന്നും പക്ഷേ exam ഹാളിൽ ഇരുന്നു ചെയ്യുമ്പോൾ ഉള്ള മാനസികാവസ്ഥ ഓക്കേ വേറെ ആണ് മിനിറ്റിനാണ് ഓരോ ബെല്ലും അടിക്കുന്നത് 2:39 ആയി 3 ആയി എന്നൊക്കെ പറഞ്ഞ് ഇതിൻ്റെ ഓക്കേ ഇടയിൽ ഇത്രയും വല്യ സ്റ്റേറ്റ്മെൻ്റ് ഓക്കേ നോക്കി വരുമ്പോൾ ഒരു നേരാം ആവും അതും അല്ല ഇപ്പൊ psc ഇങ്ങിനെ ഓക്കേ നമ്മളെ കുഴി ചാടികാമോ അതൊക്കെ ചെയ്യാനുണ്ട്. ഈ question related factee ചോതിക്കൂ എന്ന് വിചാരിച്ച് ഇരിക്കരുത് മാക്സിമം പഠിക്കുക

Abismilefr
Автор

Xylem teams nu oru big salute, thank you for all❤❤❤❤

rihananser
Автор

ഭരണ ഘടന, സുപ്രധാന നിയമം, കറന്റ് affairs ഒക്കെ എന്ത് മാത്രം ആണ് പഠിച്ചത് . എന്നിട്ട് question കണ്ടപ്പോ ഞെട്ടി. 😂

shayanam
Автор

നമ്മുടെ റാങ്ക് നിർണയിക്കുന്നത് നന്മളെത്ര ശരി ആക്കി എന്നതല്ല, എത്രയെണ്ണം തെറ്റിച്ചു എന്നതാണ്. തെറ്റായ ഉത്തരം കറുപ്പിക്കുന്നതിനും കറുപ്പിക്കാതെ വിടുന്നതിനും ഇടയിൽ വഴുതി പോകുന്ന നമ്മുടെ ഒക്കെ പാവം മാർക്കും പിടികിട്ടാപ്പുള്ളി ആയ റാങ്കും. ഇനി അടുത്ത യുദ്ധത്തിനായുള്ള പടയൊരുക്കം.

sreenu
Автор

വളർച്ച ഘട്ടത്തിൽ സോമറ്റോ ട്രോപിൻ കുറഞ്ഞാൽ വാമനത്വം. വളർച്ച ഘട്ടത്തിൽ സോമറ്റോട്രോഫിൻ കൂടിയാൽ ഭീമകാരത്വം. വളർച്ച ഘട്ടത്തിന് ശേഷം ആണേൽ (അതായത് 18/19 വയസ്സിനു ശേഷം. അപ്പോൾ മുതിർന്നവർ എന്ന് പറയാം.)അക്രോമഗലി

anuani
Автор

ഒരു കാര്യം ഉറപ്പിച്ചു, നന്നായി മനസ്സിലാക്കി പഠിക്കാത്തവരും ചോദ്യം നന്നായി വായിച്ചു നോക്കാത്തവരും വെറുതെ പൈസ കളയാതെ വീട്ടിൽ ഇരിക്കുന്ന ആണ് നല്ലത് 😇

thebeast
Автор

ചോദ്യം ഇട്ടവരെ മാത്രം ഇരുത്തി പരീക്ഷ എഴുതിച്ചിട്ട് എത്ര സമയം കൊണ്ട് എഴുതി തീർക്കാൻ കഴിയും എന്ന് നോക്കണം.26qstn സ്റ്റേറ്റ്മെന്റ് വായിച്ചു തീർക്കാൻ തന്നെ അര മണിക്കൂർ വേണം. ഇങ്ങനെ ആകുമ്പോൾ എക്സാം ടൈം രണ്ട് മണിക്കൂർ ആക്കി മാറ്റം വരുത്തണമായിരുന്നു. Q. പാറ്റേൺ മാറ്റുമ്പോൾ സമയം മാറ്റുകയോ ചോദ്യം എണ്ണം കുറക്കുകയോ ചെയ്യുന്ന പരിഷ്കാരം കൂടി വരുത്താൻ നോക്കണ്ടേ.

dhashugvlog
Автор

ഞൻ വയനാട് ldc എഴുതുന്ന ഉദ്യോഗാർഥി ആണ്, tvm ldc question പേപ്പർ വെയിറ്റ് ചെയ്തിരുന്നു ചെയ്യാൻ നോക്കിയപ്പോ കൊറേ കമന്റ്‌ കണ്ടു 🙂 (ഈസി ആണൊന്നൊക്കെ ) അതും പ്രതീക്ഷിച്ചു എല്ലാം കറുപ്പിച്ചു 19 എണ്ണം തെറ്റിച്ചു right ആൻസർ 71 = 65 MARK

marvalgamerr
Автор

Tvm കാര് എക്സാം എഴുതിയപ്പോൾ ഇടുക്കിയിൽ കിടക്കുന്ന എനിക്കാരുന്നു ടെൻഷൻ 😂മൊത്തം

leenamanu
Автор

Sir പറഞ്ഞപോലെ തന്നെ കുറെ പേർ ബാക്കി ഉള്ളവരെ ടെൻഷൻ ആകാൻ വേണ്ടി ഓരോ പ്രഹസനങ്ങൾ ആണ്

Abismilefr
Автор

Oru base polum ഇല്ലാതെയ ഞാൻ xylem ldc ബാച്ചില് Join ചെയ്തത്. Prilims മാത്രം എഴുതി വന്ന എൻ്റെ ഫസ്റ്റ് LDC exam. 68 Mark score ചെയ്യാൻ പറ്റി. Tku xylem❤. Cls valare helpfull ayirunn.

blackhunter
Автор

Exam simple avumbo negative kudum ... so no tension wait for the result ... next examinu vendi padika.. eth kazhinju
Athre olluuu

stebinvb
Автор

Sir booklet kitti ... Thank you .. Ottum expect cheyyatha onnayirunnu athu.❤

manjuchakku
Автор

Sir ഒരു ക്ലാസ്സ്‌ മുസമ്പി ജ്യൂസ് സിറിന്റെ സമുദ്രജല പ്രവാഹ കോഡ് 🤲🤲🤲🤲god blues you pray with very sincerely 😍

nxlsssi
Автор

പിള്ളാർട മനസ് ഇതുപോലെ അറിയുന്ന sir ee ഭുലൊഗത്‌ വേറെ കാണില്ല ✌🏻
Sir പറയുന്നതൊക്കെ correct aaa

farheemol
Автор

ഇപ്പോ അറ്റൻഡ് ചെയ്തപ്പോ 71 മാർക്ക്.
questions കണ്ടപ്പോ എളുപ്പമായിട്ട് തോന്നി. but നെഗറ്റീവ് 10 എണ്ണം

nitz