ldc cut off stage -3 /exam analysis /1CLICK PSC/Thrissur, Kazargod & Pathanamthitta

preview_player
Показать описание
#cutoff #analysis #exam #ldc #psc #exams #kpsc
#ldc#psc#class
Рекомендации по теме
Комментарии
Автор

നല്ല tough ആണ് എന്നിട്ടും കൊറേ ആളുകൾ ഈസി ആണെന്ന് പറയുന്നത് എങ്ങനെ എന്നു അറിയില്ല.

akp
Автор

പുറത്തിരുന്നു നോക്കുമ്പോ വളരെ എളുപ്പം 😂

Dwithyvs
Автор

ഞാൻ എൻ്റെ 1.5വയസ്സുള്ള മോളെ വച്ച് വീട്ടു പണികൾക്കിടയിൽ യൂട്യൂബ് കേട്ട് എക്സാം attend ചെയ്ത്.41.66 മാർക്ക് ആണ് കിട്ടിയത്.എന്നാലും സന്തോഷം.ഒരു നോട്ട് പോലും എഴുതാനോ വായിച്ച് മനസ്സിലാക്കാനോ maths ചെയ്ത് പഠിക്കാനോ പറ്റു മായിരുന്നില.എക്സാം tough ആണോ സിംപിൾ ആണോ എന്ന് പോലും അറിഞില്ല😅exam ഹോളിലെ experience കിട്ടുമല്ലോ എന്ന് കരുതി പോയതാ.

bepositive-zv
Автор

Thanks sir for rapid revision ക്ലാസ്സ്‌ ❤❤❤

ColdArts.o
Автор

46 und sir.. Kuravanelum paichathokke correct akan patti. Negative vannu angane 6 mark poyi. Enthayalum sirnte clasinu lot of thanks

anjanasunu-obxi
Автор

30 മാർക്ക്‌, ഒരു വർഷം, വണ്ടി കൂലി പോയി, അല്ലെ, ഒരു ദിവസവും 😇

harilalrajan
Автор

താരതമ്യേന ടഫ് 2സ്റ്റേജ്, and 3rd സ്റ്റേജ് ആണ്, ഇതിനേക്കാൾ എളുപ്പം ആണ് first സ്റ്റേജ്.

Chidorion-
Автор

Sir, enik 66 marks anu.
muslim ..Tsr ldc ..job hope cheyamo

hananka
Автор

മലയാളം എന്ത് tough മലപ്പുറം aahn exam പക്ഷെ ഇത് കണ്ടപ്പോ demotivate ആയി

gkshorts
Автор

Exam nalla tough aarunnu.. Maths malayalam literature IT okke confusing aarunnu... Statement kuravanelum baaki questions topic padichavarlke kittu...correct aayitta sir evaluate cheytat... 👍🏻udyogarthiyude manasarinj paranju

livaammu
Автор

എനിക്ക് അടുത്ത ആഴ്ചയാണ് exam. ഇന്നത്തെ exam ചെയ്ത് നോക്കീട്ട് -ve കഴിഞ്ഞ് 33 ഉള്ളു. 😔 ഇനിയുള്ള ഒരാഴ്ച്ച എന്ത് പഠിക്കണം engane പഠിക്കണം ഒരു പിടീം ഇല്ല.

amrthavinu
Автор

Sir cheydh nokitt 54 ullu😢. Kala kaayikam, malayalam and CA ottum score cheyaan kazhjilla

Abcd-e
Автор

Njn psc fresher aanu. Lgs inu vendi mathre prepare cheythittullu. But pta xam inu 70 sheri undarunnu. 63 negative kazhinj kitti. Apo ith easy xam alle.

maalu-kaathu
Автор

എല്ലാവരും ചോദിക്കുന്നു ലിസ്റ്റില്‍ വരുമോ വരുമോ എന്ന് 60 70 മാര്‍ക്‌ ഉള്ളവര്‍ക്ക് റാങ്ക്‌ ലിസ്റ്റില്‍ വരും ആയിരിക്കും പക്ഷേ നമ്മുടെ psc നിയമനങ്ങള്‍ കൂടി നോക്കണം ഈ റാങ്ക്‌ ലിസ്റ്റില്‍ വന്നത്‌ കൊണ്ട് കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല ജോലി കിട്ടണം എങ്കിൽ ആദ്യം ടോപ്പ് റാങ്കില്‍ തന്നെ വരാൻ നോക്കണം

babugbabu
Автор

Orupad Keri padichu.base karyangal miss aayi.orthedukkan pattanundayilla.

SREETHAPRASANNAN
Автор

Kore per eluppam anenn parayunnu but enikk tough aayirinnu

jasnajasu
Автор

സാർ, നമ്മുടെ rapid revision ിൽ നിന്നു എത്ര question വന്നു..njn അത് മാത്രമാണ് ഫോളോ ചെയ്യുന്നത്

rejimolrejimol
Автор

Hai sir njan adhyamaai aane oru exam ezhuthunath time management kuravaerunnu sir paranja reethiyil ezhuthaan noki but padicha questions chilath vittu poi saramilla eppole nalloru confidence aayi

karthikpm
Автор

Athe ellarum parayunath 1, 2stagenekal easy anenu.aa parayunavar question kandit thaneyano ee parayunath

devibunnithan
Автор

Tcr 40😢 syllubus complete പഠിച്ചതാ. But എക്സാം ഹാളിൽ ആകെ കൺഫ്യൂഷൻ ആയി. എന്റെ ലാസ്റ്റ് ചാൻസ് ആയിരുന്നു. ജോലി ഉണ്ടായിരുന്നു. ലീവ് എടുത്തു പഠിച്ചതാ. എന്നിട്ടും 😢

AneeshaPA-gyzs