LDC KANNUR, KOLLAM TROLL 2024 | LDC STAGE 2 |Today PSC EXAM #kpsc #pscquestionpaper#ldc

preview_player
Показать описание

Рекомендации по теме
Комментарии
Автор

എനിക്ക് ഒരു കാര്യം പറയാനുണ്ട്... എന്റെ wife അവൾ ഇന്ന് എക്സാം എഴുതിയതിനു ശേഷം കരഞ്ഞു... എന്നിട്ട് എന്നോട് പറഞ്ഞു ഇവർ ഈ kerala psc...പറയുന്ന സിലബസ് ഒന്നു... എക്സാം വരുമ്പോ ഇടുന്നത് അതിന്ടെ ഏഴയലത് വരാത്ത questions.... നിങ്ങ kerala govt ഇങ്ങനൊരു നെറികേട് ഉദ്യോഗാർഥികളോട് കാണിക്കരുത്... ഇനിയെങ്കിലും 🙏🙏🙏🙏🙏🙏🙏

rijusreedharan
Автор

കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷക്ക് പോയി ക്വസ്റ്റ്യൻ കണ്ടിട്ട് ടെൻഷൻ അടിച്ചു എല്ലാം നെഗറ്റീവ് അടിച്ചു. സ്റ്റേറ്റ്മെന്റ് ക്വസ്റ്റ്യൻസ് ഒക്കെ അധികവും അവൻ തന്നെയാണോ ഇവൻ എന്ന് തോന്നിക്കും വിധമായിരുന്നു.

anua
Автор

😂😂😂 2nd phase ആയത് കാര്യയായി... അല്ലെങ്കിൽ e question paper kanditt 3rd phase padikkan ഇരിക്കുന്ന മാനസികാവസ്‌ഥ ഓർക്കാൻ പോലും ഹാൾ നിന്ന് ഇറങ്ങിയ പിള്ളേർ എല്ലാവർക്കും ഒരു ചത്ത അവസ്ഥ ആയിരുന്നു.. Cool of time നെ വെല്ലുന്ന നിശബ്ദത ആയിരുന്നു exam കഴിഞ്ഞു സെന്റർ വിട്ട് ഇറങ്ങിയപ്പോൾ

anjusuresh
Автор

ഇത് കണ്ടിട്ട് തല കറങ്ങുന്നു. ഇവർ എന്തിനാണാവോ സിലബസ് തരുന്നത്, ldc idukki

Savitha-vhuy
Автор

കേരള സർക്കാരിന്റെ പദ്ധതികൾ ഒന്നും നടപ്പിലാക്കാത്തൊണ്ടാരിക്കും ഒരു തേങ്ങയും chothikkanjath

chiraikkal
Автор

ഇന്നത്തെ exam അറ്റൻഡ് ചെയ്ത് ഇത് കാണുന്ന ഞാൻ . super editing. Correct ആയിരുന്നു. 👍🏻👍🏻👍🏻

sheheerikka
Автор

ഞാൻ ldc കോഴിക്കോട് പക്ഷേ question ചെയ്തു വിയർത്തു മടുത്തു അയ്യോ

Simymonu
Автор

കഷ്ടപ്പെട്ട് ഉറക്കം പോലും ഇല്ലാണ്ട് മാസങ്ങൾ ആയി പഠിക്കുന്നു. Question കണ്ടപ്പോ സത്യം പറഞ്ഞാ ഞാൻ കരഞ്ഞു.. അത് മറ്റു കുട്ടികൾ കാണാതെ ഇരിക്കാൻ ഒരുപാട് കഷ്ടപ്പെട്ട്. എന്തിനാ ഞാൻ ഇങ്ങനെ പഠിച്ചത് എന്ന് തോന്നി പോയി. അവസാനം ഇന്നലെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി രാത്രി 1 മണിക്ക് 🥲🥲🥲 ക്ഷീണം vomitting എല്ലാം കൊണ്ട്.. അത്രയും കഷ്ടപ്പെട്ട് ഞാനും

anjali
Автор

Enthoru question aayirunnu ..kanditt thala karanggi 😢😢..prethikichu malayalathillae thala vedhana enna question kandappol😅

varshaarun
Автор

Ende exam ആയിട്ടില്ല .ഇതൊക്കെ കാണുമ്പോൾ തന്നെ പേടിയാകുന്നു😢

SuchithraPrakashan
Автор

Concept മനസ്സിലാക്കി പഠിക്കണം എല്ലാം ഡയറക്റ്റ് പഠിച്ചു പോയിട്ട് കാര്യമില്ല എന്ന് മനസ്സിലായി

sajanapouseph
Автор

Exam kazhinju kilipoyi irikkuvayirunnu 😢 but
Negative ennunna samayathe avastha kandu pottichirichupoyi😂😂

rincyamarish
Автор

സൂപ്പർ troll. Exam റൂമിൽ ഉണ്ടായ എല്ലാ അവസ്ഥയും 😄

binuraj
Автор

Sathyam...aa statment question irakyavan pandaaram adagatte🤓idhu poloru exam njagalodu ee chadhy vendayrunnu😢😢

Xytres
Автор

Avan ivide vannu ivan avidepoyi mattavar randumkoodi vannu. Appo adhyam vannavan konatthile ldc😢😢😢😢😢

SanthoshVP-jxcw
Автор

Only1, , 2 shari, 3, 4 shari ഇങ്ങനെയൊക്കെ ഓപ്ഷൻ വായിച്ചു വായിച്ചു, ent കിളി പോയി.

izzaworld
Автор

Poli video. 💯 correct karyangala kaniche trollil. Adipolii.

gourisr
Автор

Le mind : Apamanich kazhinjengil pokkotte 😐😐...

creativevibes
Автор

Ivanmaru syllabus thrum 5 marknu 5000 question padikkanam athil ninnum chothkaatja vere chothkum...mosam mosam....oru clerk akan enthokke padikkanam

geethu
Автор

91 mark ond enik joli kitmon choichu arum verallee😌😌

alwynthomas