RIVER FISH CURRY | Cleaning & Cooking Skill | Puzhameen Recipe | Village Food Channel

preview_player
Показать описание
River Fish Cleaning & Cooking Skill
Рекомендации по теме
Комментарии
Автор

വീഡിയോ എല്ലാവരും ഷെയർ ചെയ്യുക. വീഡിയോ കണ്ട് ഉണ്ടക്കയില്ലെങ്കിലും എല്ലാവർക്കും ഒരു എന്റർ ടൈം ആകുമല്ലോ. BREAK the CHAIN & STAY HOME STAY SAFE

VillageFoodChannelOfficial
Автор

കൂട്ടം കുടി ഇരിക്കാതെ മാറി ഇരുന്നത് നന്നായി എല്ലാവര്ക്കും ഒരു മാതൃക ആവട്ടെ.... പിന്നെ വീഡിയോ സൂപ്പർ

doramol
Автор

ഒരു നല്ല പാചക കാരന്റെ ലക്ഷണം, ഉണ്ടാക്കിയ ഭക്ഷണത്തിനു പോരായ്മകൾ ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നത് ആണ്, ഫിറോസ് നിങ്ങൾ ഒരു നല്ല പാചകകാരൻ ആണ്

sandeepsp
Автор

*ഫിറോസ്‌ക ഉണ്ടാകുന്ന ഫുഡ്‌ ഒരു തവണയെങ്കിലും രുചിക്കാൻ ആഗ്രഹമുള്ളവർ 👍adi*

nishantechy
Автор

മുടങ്ങാതെ ഇക്കാന്റെ വീഡിയോ കാണുന്നവർ ഉണ്ടോ ❤️❤️❤️❤️

Musthafa
Автор

ഭക്ഷണം ഉണ്ടാക്കി എല്ലാവർക്കും ഷെയർ ചെയ്തു കഴിക്കുമ്പോൾ അത് വേറൊരു രസമാണ് ഫിറോസ് ഇക്ക നിങ്ങളും ചാനലും വേറെ ലെവൽ 😍🥰

vahabvahu
Автор

പുഴമത്സ്യം ഇഷ്ടമുള്ള എല്ലാ ചങ്കുകളും.. ഇവിടെ vote രേഖപ്പെടുത്തുക.. 😍😍

anoshmohan
Автор

അകലം പാലിച്ചത് ആരെങ്കിലും ശ്രദ്ധിച്ചോ 😂😂(കൊറോണ )എന്തായാലും സൂപ്പറായി

ഫിറോസ്‌കാൻറെ ഒരു സ്ഥിരം വ്യൂവേർ

shamseersek
Автор

അടിപൊളി.... കുട്ടികൾ നിരന്നിരുന്നു കഴിക്കുന്നത്‌ കാണാൻ തന്നെ ഒരു ഉണ്ടാക്കുന്നതിലും ഉപരി അത് മറ്റുള്ളവരെ കഴിപ്പിക്കാൻ കാണിക്കുന്ന ആ വലിയ മനസിന്‌ ബിഗ്

albinmathew
Автор

ഫിറോസിക്കട ഫുഡ് കഴിക്കാൻ താൽപര്യയമുള്ളവർ ഇവിടെ come on

asifkammalyil
Автор

Fresh മീനൊക്കെ കാണുമ്പോ കൊതിയാകുന്നു 😋😋👌ഈ ടൈമിൽ ഈ ചതി വേണ്ടായിരുന്നു firoskka😪😪😢😢😢

entevadakkinibyaneesa
Автор

എനിക്കിഷ്ടം അവസാനം എല്ലാരും ഒരുമിച്ചിരുന്നുള്ള ആ കഴിപ്പാണ്... ഒരൊന്നൊന്നര കഴിപ്പ് 😜😜😃

Serahsdays
Автор

ഫിറോസ് ഇക്ക പച്ചക്കറി പോലും കിട്ടാൻ ഇല്ല അപ്പോൾ ആണ് മീൻ കാണിച്ചു എങ്ങനെ കൊതിപ്പിക്കല്ലേ... !!!

the_yellow_ghost_in_.
Автор

Firos ഇക്കാടെ പാചകവും ഫിറോസിക്കയെയും ലക്ഷ്മണനെയും ഇഷ്ടമുള്ളവർ നീലം മുക്കി പോകു...

muhammedajasmuhammedajas
Автор

I am 🇱🇰 srilanka good job friend. 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌

sindukade
Автор

എല്ലാ വീഡിയോയും കാണും, പക്ഷേ ഇത് വരെ അടുക്കളയിൽ കയറിയിട്ട് ഇല്ലാ 😄😃 ചേട്ടൻ സൂപറാ 🙏👍

bejomathew
Автор

ഞങ്ങൾ ആലപ്പുഴക്കാർ വരാലിന്റെ തല കളയില്ല ഇക്കാ 💓💓💓

VinodVinod-tluy
Автор

சூப்பர் ஏட்டா.... வாழ்த்துக்கள் நிங்கள் சமையல் நன்னாயிட்டு அடி

viratrahul
Автор

ഒരു ഉണക്കമീൻ പോലും കിട്ടാൻ ഇല്ലാത്ത ഈ അവസ്ഥയിൽ കൊതിപ്പിച്ചു കടന്നു കളഞ്ഞു 😭😭😭😭😭😭stay safe.... എല്ലാരും

rohini
Автор

ചെതുമ്പൽ കളഞ്ഞിട്ടു ഉപ്പിട്ട് കല്ലിൽ ഇട്ടു തേക്കണം പുഴമീനിനു ഉളുമ്പ് കൂടുതൽ ആണ്.. cheriyoru സജഷൻ ആണ് അനുകൂലിക്കുന്നുണ്ടെങ്കിൽ ലൈക് ചെയ്യാം

കൂട്ടുകാരി-ടര