Chandana Mukile HD 1080p | Meenakshi, Prithviraj Sukumaran - Vellinakshatram

preview_player
Показать описание

Song - Chandana Mukile
Movie - Vellinakshatram (2004)
Director - Vinayan
Music - M Jayachandran
Lyricist - S Ramesan Nair
Singers - KS Chithra
Рекомендации по теме
Комментарии
Автор

20 years kaznj ivarude interview kandu pinem e song kekan vanavarundo...

aryamaalamohan
Автор

മീനാക്ഷിയുടെ ഇന്റർവ്യൂ നു ശേഷം... 🦋🦋❤️

agrico
Автор

*ഒരു കാലത്ത് വിനയൻ എന്ന സംവിധായകൻ ഉണ്ടാക്കിയ ഓളം വളരെ വലുതാണ്*

subhashkrishna
Автор

മീനാക്ഷിയെ ഈ ചിത്രത്തിൽ കാണാൻ അതീവ സുന്ദരിയാണ്.Tharuni too😍

me_ammu
Автор

രാത്രി ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് കിടന്ന് ഈ പാട്ട് കേക്കുമ്പോൾ കിട്ടുന്ന സുഖം👌👌👌
ചിത്ര ചേച്ചി മറ്റൊരു ലോകത്തെത്തിക്കും

Krishnadev
Автор

വിനയന്റെ യ്ക്ഷികള് പാട്ടും ഒരു പോലെ യാണ് ഒടുക്കത്തെ ലുക്ക് ആയിരിക്കും

സൈക്കോറിഷു-ലണ
Автор

ചിത്ര ചേച്ചി ഓരോ പാട്ട് പാടുമ്പോഴും ഓരോ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. ഇത്രെയും വ്യത്യസ്ത ശബ്ദം പുറപ്പെടുവിക്കുന്ന ഒരു ഗായിക ഇന്ത്യയിൽ വേറെ ഉണ്ടാവില്ല

mithunnarayan
Автор

എജ്ജാതി ലൂക്ക് നായികയാണു ..കുറച്ചു പടം കൂടി വേണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ച രണ്ട് നായികമാരാണു മീനാക്ഷിയും കാര്യസ്തനിലെ നായിക അഖില ശശിധരനും

iloveme
Автор

തരുണി കുട്ടി.. എന്നും ഒരു നൊമ്പരം.. ഈ സിനിമ കാണുമ്പോഴൊക്കെ ആ കുട്ടിയുടെ അകാല വിയോഗത്തിൽ വിഷമിക്കാറുണ്ട്..
🌹🌹🌹

AkhilsTechTunes
Автор

ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
തോരാത്ത പാൽമഴയായ്...
ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
പൂമൂടും ചന്ദ്രനയായ്...
എവിടെ... എവിടെ... പറയൂ.... മുകിലേ...
എന്നാത്മാവ് തേടുന്ന കണ്ണൻ.
ഈ വരി ഇഷ്ടം ഉള്ളവർ ഉണ്ടോ 💕👌😍😍😍

Aparna_Remesan
Автор

ഇതിലേ സിദ്ധിഖ് ഇക്കയുടെ രൂപം പണ്ട് കുട്ടികാലത്ത് എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് ഒരുപാട്.. 😱😱🎈

AkhilsTechTunes
Автор

കഴിവും സൗന്ദര്യവും ഉണ്ടായിട്ടും ഭാഗ്യമില്ലാതെ പോയ മറ്റൊരു നടി... മീനാക്ഷി

ഷാനു.കണ്ണൂർK
Автор

First comment 🔥
കുട്ടികാല നൊസ്റ്റു 😇വെള്ളിനക്ഷത്രം 🥰🥰ഇന്ദുമതി ദേവി, ചന്ദ്രചൂഡൻ ഇവരെ മറന്നിട്ടില്ലാത്തവർ ലൈക്ക് 😁😁അന്ന് പേടിപ്പിച്ച ഇന്ന് അതോർക്കുമ്പോൾ തമാശ തോന്നുന്ന അടിപൊളി horror, comedy movie. .. ഇഷ്ടമുള്ളവർ ലൈക്ക്... ചിത്ര ചേച്ചി എന്നാ ശബ്ദം 😍😍😍😍tanx SAINA

kripadasmurali
Автор

Meenakshi de interview kand vannavar undoo veendum

abhinavbhaskar
Автор

ശോ ഈ ചിത്ര ചേച്ചി ഒരു സംഭവം തന്നെ..😍😍😍🙏🙏

ajithkumars
Автор

മീനാക്ഷി കണ്ണ് ശരിക്കും ഒരു യക്ഷി രൂപത്തിനു ചേർന്ന കണ്ണ്, 😍....

poojaashok
Автор

സത്യം പറഞ്ഞാ കേരളത്തിലെ പ്രേതത്തിനെ ഇത്ര സൗന്ദര്യo ഉണ്ടാവു. എന്താല്ലേ

diljithjithu
Автор

മലയാള സിനിമയിൽ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ നടിമാരുടെ ലിസ്റ്റെടുത്താൽ ഒരാൾ മീനാക്ഷിയാണ്.ഇതുപോലെ ഓർക്കാൻ ചിലത്‌ അവശേഷിപ്പിച്ച ശേഷം.എന്തായാലും നല്ല പാട്ടാണ്.🎵😊

vineethgodsowncountry
Автор

ഇജ്ജാതി
പഴയ ഏഷ്യാനെറ്+വിഷു ദിനം+ഉച്ച+ജയലക്ഷ്മി പരസ്യം+ഭീമ ഗോൾഡ്‌ പരസ്യം+സദ്യ+ഫാമിലി+ഈ പടം=ബെസ്റ്റ് മെമ്മറി🤗🤗🤗

Request @Saina 1080 Pയിൽ ഈ പടം തരുമോ

sachi
Автор

ചിത്ര ചേച്ചി യുടെ voice ഒരു രക്ഷയും ഇല്ല👌 Superb❤️ Headphone വച്ച് തന്നെ കേൾക്കണം 👌

im.krish.