Microsoft Word for Beginners - Malayalam Tutorial - Part 2

preview_player
Показать описание
തുടക്കക്കാർക്ക് വേണ്ടി മൈക്രോസോഫ്റ്റ് വേർഡ്, മലയാളത്തിൽ.
Part 2 of Microsoft Word for Beginner's Guide, Malayalam Tutorial.

Intro (0:00)
Format Painter in Microsoft Word (0:49)
Search and Replace tool in Microsoft Word (2:48)
Spelling and Grammar in MS Word (4:28)
Create Hyperlinks in a Word document (5:47)
Insert Pictures in Microsoft Word (6:51)
Insert Shapes in Word document (8:30)
Insert Text box in Microsoft Word (8:55)
Insert Tables in MS Word (10:11)
Insert Charts in Microsoft Word (12:04)
Add Header and Footer to a Word document (12:55)
Add Cover Page to a Word document (14:05)
Insert Page break in a Word document (14:36)
Create a bulleted/numbered list in Word (15:27)
Outro (16:58)

Top 25 Microsoft Word Tips & Tricks
Mail Merge in Word

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to the channel @AjayAnandXLnCAD for more.

#WordlMalayalam #MSWordMalayalam #MalayalamTutorial
Рекомендации по теме
Комментарии
Автор

ഞാൻ ഇപ്പോൾ കമ്പ്യൂട്ടർ ക്ലാസ്സിൽ പോകുന്നുണ്ട് ഡൌട്ട് സേർച്ച്‌ ചെയ്തപ്പോൾ നിങ്ങളുടെ ചാനൽ കണ്ടത് ക്ലാസ്സിൽ പോലും പറഞ്ഞു തരാത്ത ട്രിക്സ് നിങ്ങളുടെ ക്ലാസ്സിൽ നിന്ന് കിട്ടുന്നുണ്ട് thakyou sooo much sr

sulfathshajahan
Автор

Valich neetade ennal avashyathin neetiyum nalla nilak class edukkunna al.. Gud presentation 👌🏻

ibrahimbathisha
Автор

Your are very Talented... Your teaching is very excellent...Thanks a lot for making such helpful videos..
ഞാൻ നിങ്ങളുടെ വീഡിയോസ് നോക്കി ആണ് എല്ലാം പഠിക്കുന്നത്... നന്നായി മനസ്സിലാകുന്ന രീതിയിൽ ആണ് പഠിപ്പിക്കുന്നത്... പൈസ കൊടുത്ത് പഠിച്ചാൽ പോലും ഇത്രയും നന്നായി ആരും പഠിപ്പിക്കില്ല... ഞാൻ അങ്ങനെ പഠിച്ചിട്ടുള്ളതാണ് പക്ഷെ എത്രയും നന്നായി ആരും പറഞ്ഞ് തന്നിട്ടില്ല... നിങ്ങളുടെ വീഡിയോസ് വളരെ useful ആണ്... Thank you so much.... ❤❤❤

cintathomas
Автор

Nalla virthikku karyangal paranju tarunnenu valiyoru thanks❤

blessvarghese
Автор

Very easy to understand and practice. Thanks 🙏👍

chandrabose
Автор

Chetta certificate illathe word and exel athyavishyam basic knowledge undenkill nammuk office work vallathum nokkiyaal kittumoo

murphy
Автор

Thank you so much for your great effort

Santhoshkumar-gzfh
Автор

Good presentation and very easy to learn 👍👍👍

vipinvipin
Автор

Hi sir njn wordil oru letter type cheyyumbol athyil already ulla colums and sign okky next pagilayk pokunu ellam 1 pagil varan enthaa cheyanday

rayanraya
Автор

How can I creat a letter head with company logo and other details?

sudheer
Автор

Microsoft word il logo cheyunathu ngane anu

priyavyshak
Автор

10 വരികൾ ഉള്ള ഒരു ടേബിളിൽ നിന്ന് ഒരു വരി മാത്രം റിമോവ് ചെയ്യാൻ എന്ത് ചെയ്യും

basithplpr
Автор

Break page down option tablesinte karyathilun cheyyan patto

basithplpr
Автор

Hi sir ഒരു full ഡോക്യുമെന്റ് ലെ spelling and grammer check engane single സ്റ്റെപ്പിൽ അറിയാൻ കഴിയുമോ....🤔 pls rply...🙏🙏

abduraheem.c
Автор

Xl vba ഫുൾ പഠിപ്പിക്കുന്ന വിഡിയോ സീരീസ് ഉണ്ടോ ????
ലിങ്ക് പ്ലീസ്

theworld