Kadukittu Varuthoru Video Song 4K Remastered | Hallo Movie | Mohanlal | Alex Paul | Parvati Melton

preview_player
Показать описание
Watch & Enjoy Kadukittu Varuthoru Video Song (4K Remastered) From The Malayalam Movie Hallo Directed By Rafi Mecartin.

Song Name : Kadukittu Varuthoru
Music : Alex Paul
Singers : M G Sreekumar, Sangeetha Prabhu
Lyrics : Vayalar Sarath Chandra Varma

Movie Name : Hallo
Direction : Rafi Mecartin
Producer : Joy Thomas Shakthikulangara
Banner : Jithin Arts
Written By : Rafi Mecartin
DOP : Sanjeev Shankar
Editor : Don Max, Sangeeth Kollam
Music : Alex Paul
Lyrics : Vayalar Sarath Chandra Varma

CAST : Mohanlal, Parvati Melton, Jagathy Sreekumar , Madhu, K. B. Ganesh Kumar , Janardhanan, Siddique, Spadikam George, Bheeman Raghu, Mohan Raj, Jagadish, Rizabawa, Suraj Venjaramoodu, Samvrutha Sunil, Saiju Kurup, Fathima Babu, Salim Kumar

#KadukittuVaruthoru #VideoSong #Mohanlal

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇതിന്റെ lyrics കഷ്ടപ്പെട്ട് പഠിച്ചു പാടി നടന്ന ഒരു ബാല്യകാലം ഉണ്ടാരുന്നു 😌❤

joyaltom
Автор

"""Hallo""
എത്രവെട്ടം കണ്ടാലും മതിയാകാത്ത മൂവിയും, പാട്ടുകളും 🥰🎶🎶
ലാലേട്ടൻ dance ഇഷ്ടം 🥰🥰

amal_b_akku
Автор

ലാലേട്ടന്റെ എത്ര കണ്ടാലും മടുക്കാത്ത ഒരു സൂപ്പർ ഹിറ്റ്‌ സിനിമ 😍😄👌🏾

sumanchalissery
Автор

ലാലേട്ടനെ ഏറ്റവും energetic ആയി കണ്ട സിനിമ.. 47 ആം വയസ്സിലും ഇരുപതു കാരനെ പോലെ... ലുക്കിൽ അല്ല വർക്കിൽ 💕💕💕💕

JOKER-xcwi
Автор

ലൂസിഫർ ഫാൻഷോ.. Interval സമയം...
ഈ പാട്ട് 😍🔥
ഈ പാട്ട് എപ്പോൾ കേട്ടാലും ആ ദിവസം ഓർമകളിലേക്ക് ഓടിയെത്തും 🙂

വെട്രിവേൽദേവ
Автор

ഹലോ എന്ന സിനിമയിലെ പാട്ടുകളും❤❤ സിനിമപോലെയാണ്
"ഗംഭീരം👌👌👌അതി ഗംഭീരം"

roby-vo
Автор

ഹോ എന്നാ ഒരു എനർജിയാ ലാലേട്ടാ അതും ഈ പ്രായത്തിലും🔥🔥🔥❤️❤️❤️ Professional dancer ഒന്നും അല്ലാ എന്നിട്ടും എങ്ങനെ ഇത്ര ഈസിയായി ഡാൻസ് കളിക്കുന്നു പോരാഞ്ഞിട്ട് അടിപൊളി സെറ്റപ്പ്സും⚡⚡😍😍😍 എന്നെപ്പോലെ ലാലേട്ടൻ്റെ ഡാൻസ് ഇഷ്ടപ്പെട്ടവർ ഉണ്ടോ💞💞😍😍

customer
Автор

മലയാള സിനിമയിലെ ഏറ്റവും മികച്ച നടനും ഏറ്റവും മികച്ച Entertaining ആക്ടറും ഒരാൾ ആണ് എന്നതിൽ നമുക്ക് അഭിമാനിക്കാം 🙌
*ലാലേട്ടൻ* 👑😍

advocateshivaraman
Автор

1:13 to 1:30 and 2:17 to 2:30 Lyrics ന് അനുസരിച്ച് പാട്ടിന്റെ feel Body language Uff ലാലേട്ടൻ അല്ലാതെ വെറെ ആർക്ക് പറ്റും Simple ആയി Dance കളിച്ച് ആർക്കാരെ കൈയിലെടുക്കാൻ
2:52 Expression 😂😂😂😂😘
Uff✨❤️

sreenathsathyanarayanan
Автор

ആദ്യമായിട്ടാണ് മലയാളത്തിലെ 3 പ്രധാന വില്ലന്മാർ ഒരുമിച്ച് ഡാൻസ് കളിക്കുന്നത് കാണുന്നത്.. 🔥☺️

കീരിക്കാടൻ ജോസ് 🔥
ഭീമൻ രഘു 🔥
സ്ഫടികം ജോർജ് 🔥

ranjithramachandran
Автор

2007
ഹലോ 💚
ചോട്ടാമുംബൈ♥️
As a എന്റെർറ്റൈനർ ലാലേട്ടൻ അഴിഞ്ഞാടിയ വർഷം ⚡️

vishnugireesh
Автор

നിങ്ങളൊരു കട്ട ലാലേട്ടൻ ഫാൻ ആണോ എങ്കിൽ 2022ലും ഈ പാട്ട് കേൾക്കാൻ നിങ്ങൾ തേടി പിടിച്ചു വരും...❤ ഇതെല്ലാമാണ് ശരിക്കും ലാലേട്ടന്റെ ആറാട്ട്🔥

anugrahohmz
Автор

വെട്ടത്തിലെ വീണയെ പോലെയാണ് ഹലോലെ പാർവതി ഒറ്റ സിനിമ മതി ഓർത്തിരിക്കാൻ 😍

sarathshaju
Автор

അയാൾ കഥയെഴുതുകയാണ് എന്ന പടത്തിന് ശേഷം ലാലേട്ടന്റെ ഒർജിനാലിറ്റി കോമഡി ഹിറ്റ്❤️❤️

dineshneelambari
Автор

ഈ സോങ്ങ് നല്ല ക്വാളിറ്റിയിൽ കാണാൻ കുറെ ആയി കാത്തിരിക്കുന്നു .
ഇതിലെ ലാലേട്ടൻ്റെ ഡാൻസ് 🔥🔥💯 ഒരു പ്രൊഫഷണൽ ഡാൻസർ അല്ലെങ്കിലും മലയാള സിനിമയിൽ ചെറിയ സ്റ്റെപ് ഇട്ട് പോലും ആൾക്കാരെ കയ്യിലെടുക്കാൻ ലാലേട്ടൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ .

deepu
Автор

ജഗതി ചേട്ടൻ Awww😍 പറയാൻ വാക്കുകൾ ഇല്ല പെർഫോമൻസ് 💜 ലാലേട്ടൻ ജഗതി ചേട്ടൻ കോംബോ 🔥 ഇജ്ജാതി ഡാൻസ് ആ ഈ മനുഷ്യൻ എപ്പോഴും ലാലേട്ടൻ 😘💜

snehakmohanan_k___...
Автор

ഇതിലെ എൻ്റേ favourite song ആയ മഴവില്ലിൻ നീലിമ കണ്ണിൽ✨🥰❤️ആ പാട്ടിനായി waiting.❣️👌

Aparna_Remesan
Автор

ശരീരം നോക്കാത്ത നടൻ ആണ് എന്നൊക്കെ പറയുന്ന അതെ ആളുകൾക്ക് തന്നെ അറിയാം ഈ മനുഷ്യനെ പോലെ ഇത്ര ഈസി ആയി ഡാൻസ് ചെയ്യാനോ Fight ചെയ്യാനോ ഒന്നും ഇന്ത്യൻ സിനിമയിൽ തന്നെ മറ്റൊരാൾക്കും കഴിയില്ല 🙌

althafkurian
Автор

മോഹൻലാൽ അഴിഞ്ഞു ആടിയ പടം.... എത്ര വട്ടം കണ്ടാലും മതി ആകില്ല.... മറ്റു പാട്ടുകളും കൂടി ഇടാമോ

hamdu
Автор

കീരിക്കാടനും സ്ഫടികം ജോർജും ഡാൻസ് ചെയ്ത ഒരേയൊരു പടമായിരിക്കും

sunilkv