Darshana - Official Video Song | Hridayam | Pranav | Darshana | Vineeth | Hesham | Merryland

preview_player
Показать описание
#Darshana #Hridayam #PranavMohanlal #KalyaniPriyadarshan
#DarshanaRajendran #VineethSreenivasan #HeshamAbdulWahab

Song: Darshana
Composed and arranged by Hesham Abdul Wahab
Sung by Hesham Abdul Wahab and Darshana Rajendran
Lyrics by Arun Alat

Oud by Selim Boyaci
Qanun by Onur Cicin
Duduk by Cem Ekmen
Baglama by Adem Tosunoglu

Mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
Additional Audio Technical Assistance by Sai Prakash
Mastered by Biju James at Inspired One Studios (Chennai)
Mastering assisted by Abin Ponnachan and Kelvin Mathew
Recording Engineers - Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)
Audiography by Vipin Nair
Musicians/Singers Coordinated by KD Vincent

Written and Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Co-Produced by Noble Babu Thomas

Editor: Ranjan Abraham
DOP: Viswajith Odukkathil
Production Designer: Ashwini Kale
Costume Designer: Divya George

Starring:
Pranav Mohanlal
Kalyani Priyadarshan
Darshana Rajendran

Listen to #Darshana Song now available on:

Audio Label: Think Music

© 2021 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല
വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും
പ്രണവ് 🔥🔥💪❤️

-ooruthendikal
Автор

ഒരു സമയം അവുബോ ആരോ.. മാടി വിളിക്കുന്നത് പോലെ ഇതു കേൾക്കാൻ ഇങ്ങു വെരും😍😍😍... ❤️

_fara__hh_
Автор

ഓർമ്മവച്ച കാലം മുതൽ ലാൽ, പ്രിയദർശൻ, ശ്രീനിവാസൻ കൂട്ടുകെട്ട് ഇത് അതുക്കും മേലെ വിനീത്, പ്രണവ്, കല്യാണി.. ഹൃദയം കീഴടക്കി..

shaijusreeba
Автор

0 %
1000% feelings
I am from Assam

Gfgaming
Автор

ഇതു പൊളിക്കും
ദാസന്റെയും വിജയന്റെയും വിജയഗാഥകൾ കണ്ടു വളർന്ന 90s പിള്ളേർക്ക് ഇതൊരു nostalgic item കൂടി ആയിരിക്കും❤️❤️❤️

noblemathewkottaramnmkente
Автор

ഒരു 25തവണയെങ്കിലും ഞാൻ ഈ പാട്ടു കേട്ടു, , , nice song, , , പ്രണവ് very nice +super !വിനീത് thanks മച്ചാനെ ഞങ്ങളുടെ അപ്പുനെ തിരിച്ചു കൊണ്ട് വന്നതിനു 👍👍👍

sreejithpalakkal
Автор

ഈ പാട്ട് ഹിഷാം അബ്ദുൽ വഹാബ് അല്ലായിരുന്നു പാടിയിരുന്നെങ്കിൽ കേൾക്കാൻ ഇതുപോലെ സുഖം തോന്നുമായിരുന്നില്ല what a beautiful selection 😍loved it

sasikalapremkumar
Автор

Am a marathi, but I can't get over this song❤️ floating on air right now ! Love and blessings from Maharashtra ❤️💯✨

Kk_rebellion
Автор

ചില പാട്ടുകൾക്ക് നമ്മുടെ മനസിനെ ശാന്തമാക്കാൻ പറ്റും എന്ന് പറയുന്നത് സത്യം ആണ്, , ഇത് കേട്ടപ്പോൾ എനിക്കു ഇപ്പൊ ഒരു വല്ലാത്ത സന്തോഷം ഉണ്ട്.

ranjithranju
Автор

പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️ vineeth sreenivasan പടം ❤🔥

harialan
Автор

പുലി പതുങ്ങുന്നത് കുതിച്ചു ചാടാൻ ആണ്
ഈ പാട്ട് പ്രണവിൻ്റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരവ് ആയിരിക്കും...!!!!❤️😘

the_hyper_girl
Автор

ఈ పాట విన్న ప్రతిసారీ...ఏదో తెలియని లొలొపల...కలిగే.. ఫీలింగ్స్...

mandangijaggayya
Автор

15 പാട്ടുകൾ! അതിൽ ഒന്നേ ആയിട്ടുള്ളൂ! ബാക്കി എത്‌ ലെവെൽ ആകും😍😍😍😍

പണ്ട്‌ idea star singer ൽ ഹിഷാം പാടുന്നത്‌ ഇന്നും ഓർക്കുന്നു! ❤️

Readingpeacefully
Автор

ഈ വരവ് ചുവടു ഉറപ്പിക്കാൻ തന്നെ... കാരണം
വിനീത് ശ്രിനിവാസൻ + പ്രണവ്= ഹൃദയം❤️

abymedia
Автор

എൻ്റമ്മോ ഒരു രക്ഷയില്ല... ആ ഡയലോഗ് ഡെലിവറി ഒക്കെ എന്തൊരു രസാണ്🖤... eagerly waiting

ind
Автор

I'm from Uttar Pradesh first time for Malayalam song....felt like a Devotional gem❤❤❤❤absolutely mesmerized❤❤❤❤❤❤ would love the SANSKRIT ND Hindi version also❤❤❤❤

pkg
Автор

എന്തോ ഈ പാട്ടിലങ്ങ് ലയിച്ചു പോയി😍 wow !! such an amazing proposal

zebamol
Автор

പ്രണവിന് വന്ന change..! 👌🏻 എത്ര charming & expressive ആണ് പ്രണവ് ഈ സോങ്ങിൽ 👌🏻❤️❤❤❤❤❤❤❤❤

empuraanl
Автор

സോങ്‌സ് ന്റെ ഇടയിൽ ഉള്ള അപ്പു ന്റെ dialogs എത്ര cute ആണ് 💞💞

Lyk this song 💞💞

nithyamohan
Автор

Raw beauty..the sing and the actress.. I like this about Malayalam movies. The actors have this raw real look which we instantly connect to the characters.

apurvs