Darshana - The Musical Journey | Hridayam | Pranav | Darshana | Kalyani | Vineeth |Hesham |Merryland

preview_player
Показать описание
#Darshana #TheMusicalJourney #Hridayam #PranavMohanlal #KalyaniPriyadarshan
#DarshanaRajendran #VineethSreenivasan #HeshamAbdulWahab

Song: Darshana
Composed and arranged by Hesham Abdul Wahab
Sung by Hesham Abdul Wahab and Darshana Rajendran
Lyrics by Arun Alat

Oud by Selim Boyaci
Qanun by Onur Cicin
Duduk by Cem Ekmen
Baglama by Adem Tosunoglu

Mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
Additional Audio Technical Assistance by Sai Prakash
Mastered by Biju James at Inspired One Studios (Chennai)
Mastering assisted by Abin Ponnachan and Kelvin Mathew
Recording Engineers - Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)
Audiography by Vipin Nair
Musicians/Singers Coordinated by KD Vincent

Written and Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Co-Produced by Noble Babu Thomas

Editor: Ranjan Abraham
DOP: Viswajith Odukkathil
Production Designer: Ashwini Kale
Costume Designer: Divya George

Starring:
Pranav Mohanlal
Kalyani Priyadarshan
Darshana Rajendran

Subtitles - rekhs

Listen to #Darshana Song now available on:

Audio Label: Think Music

© 2021 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

'ദർശന' യാണ് ഹൃദയം സിനിമയുടെ വിജയത്തിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് എന്ന് പറയാം....ആ പാട്ട് റിലീസ് ആയ സമയത്ത് ഉറപ്പിച്ചതാണ് ഈ പാട്ടും ഈ സിനിമയും ഹിറ്റ്‌ ആകും.. വെറും ഹിറ്റല്ല... സൂപ്പർ ഹിറ്റ്‌... ദേ ഇപ്പൊ അത് സംഭവിക്കുകയും ചെയ്തു ❤😍👌

akhilknairofficial
Автор

Waited 4 the video, from Tamil Nadu and crazy to this song Dharshanaa... ❤️ How many is here after watched the movie Hridayam

induja
Автор

Addicted to darshana... And all songs of hridhyam movie.

RK-xivv
Автор

ഹൃദയം ഒരു വിസ്മയം തന്നെ ആയിരിന്നു💝❤👌
VINEETH SREENIVASAN 💞

madhu
Автор

ഒരു തവണ പിന്നെയും പിന്നെയും കേൾക്കാൻ🎧 തോന്നുന്ന പാട്ടുകളിൽ ഒന്നാണ് ഹൃദയം❤️
മൂവിയിലെ ദർശന എന്ന song ✨️.

sarang
Автор

Hridayam movie songs a have freshness every time we hear it...Like AR Rahman's song .Dharshana song ❤️ Goosebumps and vineeth ettan Thanks for the musical experience

nostilohacker
Автор

2007 ൽ ഐഡിയ സ്റ്റാർ സിംഗറിൽ നിന്നും കരഞ്ഞുകൊണ്ട് എലിമിനേറ്റ് ആയ 18 കാരൻ പയ്യൻ ഇന്ന് വലിയ ഒരു സംഗീതാസംവിധായകനായി ജനമനസിലേക്ക് എത്തുന്നു❤🥰

hjilsroy
Автор

എത്ര പരിശ്രമിച്ചാ ണ് മ നോഹരമായ ഈ ഗാനം ഉണ്ടായത്. Team ന് മുഴുവൻ അഭിനന്ദനങ്ങൾ 🙏❤️

vijayalekshmiamma
Автор

നിങ്ങളുടെ ഈ കഷ്ടപ്പാടുകൾ, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥ ആണ് ഈ പാട്ട് ഇത്രയും ജന ഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങിയത് ♥️♥️♥️♥️.... Really appreciating
🥰🥰🥰🥰🥰♥️♥️♥️

jaganhari
Автор

ചില ആളുകൾ സിനിമൾ കണ്ട്‌ കൊളത്തിലാ എന്ന് പറഞ്ഞു social media യിൽ കേറി degrade ചെയ്യുബോൾ അവർ ആലോചിക്കുന്നില്ല കേവലം ഒരു song ന് മാത്രം ഇവർ ചെയ്ത effort ഒന്ന് എല്ലാം songs അടിപൊളിയാണ്... ദർശന something 30m views ആയി പ്രേഷകരുടെ ഹൃദയത്തോട്‌ ചേർന്ന് ഇരിക്കുന്നു😍❤️

aswathyachu
Автор

All 3 heroine are powli. Dharsana, Anu & kalyani. Especially Maya character is heart touching

sujaps
Автор

Darshana song 🥰🥰🥰എനിക്കും എന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടാണ് one of our favorite song pranav ഏട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല പൊളി 🥰🥳darshana ചേച്ചിയും അടിപൊളി ആണ് 🥰🥰💞💞we both love hridayam movie &hridayam movie members നല്ല ഒരു കഥ ആണ് ഒത്തിരി ഇഷ്ടപ്പെട്ടു മൂവി 💞ഒരു ആഗ്രഹം മാത്രം ഉള്ളു pranav ettan, darshana chechi, കല്യാണി ചേച്ചിയെ ഒന്ന് കാണണം കല്യാണി ചേച്ചിയും നന്നായി അഭിനയിച്ചു 😊😊🥰🥰darshana song singer സൗണ്ട് is really awsemo 🥰എനിക്കും സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ഇഷ്ടാണ് 😊🥰we are all loved the movie hridayam 💞🥰

naicychichu
Автор

ഇനിയും വിനീത് ettan& appuettan movie combo wait cheyuvar ഇവിടെ comeonnn ❤️

akhilaantony
Автор

ദർശനാ...❤ ആദ്യം കേൾക്കുമ്പോഴും ദേ ഇപ്പൊ കേൾക്കുമ്പോഴും ഒരേ ഫീൽ...😍

renjithvarghese
Автор

ഇത്രേംകഷ്ടപ്പാട് undrnnulle..🙄. വെറുതെ അല്ല അടിച്ചു കേറിയത്‌.. അധ്വാനത്തിന്റെ ഫലം കണ്ട് 💞💞💞💞💞

maheshsivan
Автор

The “nabhasil” part sung by darshana is the best part in this It should be known as soul of

devikamr
Автор

Really good movie my college days
memorable 🥺❤️
Love from Karnataka 💛❤️

Manojmanu
Автор

So much love by people behind making this song... Admiring Vineeth for such a conception and passion towards Music and Filmmaking!

VetriVelKathiresan
Автор

No difficult bro you are a great musician and a great singer ഇതിനെയാണ് പണ്ടുള്ളവർ പറഞ്ഞത് ഒത്തുപിടിച്ചാൽ മലയും പോരും എന്ന് creativity എന്നൊക്കെ പറഞ്ഞാൽ ഇതാണ് പ്രേക്ഷകർ കേൾക്കാൻ വേണ്ടി മാത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ വേണ്ടിമാത്രം ഇത്രയധികം hard work നിങ്ങൾ ചെയ്തു hats off you guys ❤... Darshana it's not a song its a feel gifted by an amazing team... 😘

jithintsy
Автор

പരാജയം വിജയത്തിന്റെ തുടക്കം പരിശ്രമം ഉണ്ടെങ്കിൽ അതിന് ഉദാഹരണമാണ് ഹിഷാമും രഞ്ജിൻ രാജനുമൊക്കെ രണ്ടു പേരും സ്റ്റാർ സിംഗർ 2007 സീസണിൽ മത്സരിച്ചവർ രണ്ടു പേരും ഫൈനൽ കാണാതെ വോട്ടിംഗ് കുറവായതിനാൽ പുറത്തായി പക്ഷെ പരിശ്രമവും ആത്മവിശ്വാസവും കൊണ്ട് ഇന്നവർ മലയാളസിനിയുടെ ഭാവി വാഗ്ദാനങ്ങളാണ്.. ഇവരിലൂടെ ഒരുപാട് നല്ല ഗാനങ്ങൾ പിറക്കട്ടെ...ഫൈനലിൽ ഫ്ലാറ്റും കൊണ്ട് പോയവരെ ഇപ്പോൾ കാണാനെയില്ല...

febinthomas