Manasse Manasse Video Song | Hridayam | Pranav | Darshana| Vineeth |Hesham |Visakh |Merryland

preview_player
Показать описание
Song : Manasse Manasse
Sung : Vineeth Sreenivasan
Lyrics : Kaithapram
Additional Vocals : Ayshath Safa
Strings : Francis Xavier, Josekutty, Herald Antony, Francis Sebastian, Carol George, Jain Purushothaman, Danny John and Mariadas VJ (Cochin Strings)
Ney : Eyup
Duduk : Cem Ekmen Daf, Bendir
Additional Percussions : Omer Avci

Song mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
My Studio sessions managed by Murali Krishna Nair

Song mastered by Biju James at Inspired One Studios (Chennai)
Mastering Assistants - Abin Ponnachan and Kelvin Mathew

Recordings Engineers - Sai Prakash, Omer Avci, Antony, Hesham, Pg Ragesh, Avinash Sathish, Nandhagopan, Amal Mithu Anitha, Midhun V Dev, Shiju Ediyatheril, Sanju Arakkal, Sree Shankar, Biju James, Lijesh and Roopesh

Recording Studios - My Studio (Cochin), K7 Studios (Cochin), Krishna Digidesign (Chennai), 20db Studio (Chennai), VGP Studios (Chennai), Omer Avci Studios (Istanbul), Audiogene Studio (Cochin), Muzik Ministry Studios (Cochin), Voice and Vision (Chennai), Sapthaa Records (Cochin)

Additional Audio Technical Assistance by Sai Prakash, Bibin Ashok, Vipin Lal and Vishnu Raj
Musicians/Singers coordinated by KD Vincent

Film: Hridayam
Starring: Pranav Mohanlal, Kalyani Priyadarshan, Darshana Rajendran
Directed : Vineeth Sreenivasan
Produced : Visakh Subramaniam
Banner : Merryland Cinemas
Executive Producer : Sitara Suresh
Co-Producer : Noble Babu Thomas
Music : Hesham Abdul Wahab
DOP : Viswajith Odukkathil
Editor : Ranjan Abraham
Production Controller : Shafi Chemmad
Production Designer : Ashwini Kale
Costume Designer : Divya George
Makeup : Hassan Wandoor
Chief Associate Director : Anil Abraham
Associate Director : Antony Thomas Mangaly
Sound Design : Sync Cinema
Audiography : Vipin Nair
Thrills : Mafia Sasi
Associate Cameraman : Sumesh Mohan
Colorist : Liju Prabhakar
VFX : Accel Media
Lyrics : Kaithapram, Arun Alat, Bulleh Shah, Guna, Vineeth
Stills : Bijith Dharmadam
Finance Controller : Vijeesh Ravi
Finance Manager : Tinson Thomas
Subtitles : Vivek Ranjit
Publicity Designs : Jayaram Ramachandran
Promo Cuts : Nidhin Raj Arol
Distribution : Merryland Cinemas
Audio Label : Think Music

© 2022 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

ഈ സോങ്ങിന്റെ Feel. അറിയണേൽ തിയേറ്ററിൽ തന്നെ ഇരുന്ന് കാണണം
Uff....😍❤️🔥

uqdxtdt
Автор

കോളേജ് ജീവിതം ഒക്കെ കഴിഞ്ഞവർക്ക് ഈ പാട്ട് വീണ്ടും ആ കാലത്തിലേക്ക് എത്തിച്ചു.. ❤️❤️തിയേറ്റർ ൽ ഇരുന്ന് കേൾക്കുമ്പോൾ കിട്ടുന്ന feel വേറെ തന്നെ ആയിരുന്നു.. 😍😍

Arunmohan
Автор

This is not a movie.this is beautiful life story of every human

rajthevar
Автор

Hridayam is simply the Best Feel Good Movie in recent times❤️
Especially second half is True Bliss🥺😍

aakhashbalaji
Автор

പടം കണ്ട് കഴിയുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു ഫീൽ ഉണ്ട്.... പഴയ ആ കോളേജ് കാലഘട്ടം ഒക്കെ ഓർമകളിൽ ♥️💔💔

akeditzandupdates
Автор

ജീവിതില്ലേ നല്ല നിമിഷങ്ങൾ 🥰തിരിച്ചു കിട്ടാത്ത നല്ല ഓർമ്മകൾ സാമാനിക്കുന്ന സ്വർഗം ആണ് school and college lyfz♥️

akhila
Автор

വിനീത് നു ജന്മം നൽകിയ ശ്രീനിവാസൻ sir നു ഒരു കുതിരപ്പവൻ.. ഇതുപൊല രണ്ട് കലാകാരന്മാർ ഇനി ജനിക്കുവോ ❤❤❤.. അച്ഛനും മകനും 🎉🎉

kedhararts
Автор

ഈ പാട്ട്‌ എഴുതിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ പറ്റി അധികം ആരും പറയുന്നത് കേട്ടില്ല !! മറക്കരുത് ആ വലിയ പ്രതിഭയെ 🙏🙏🙏

soorajramachandran
Автор

വീണ്ടും വീണ്ടും എന്തിനു വെറുതെ ഓർമ്മയിലൂടെ ❤❤ ആ Bgm & വരികൾ theateril ഇരുന്ന് കേട്ടപ്പോൾ അനുഭവിച്ചൊരു feel ഉണ്ട്, മറക്കാൻ പറ്റില്ല ഒന്നും 🙂💔

ladouleurexquise
Автор

സിനിമയുടെ തുടക്കത്തിൽ നമ്മടെ കുപ്പി പറയും "4 വർഷം കഴിഞ്ഞ് കോളേജും ചെന്നൈയും വിട്ട് പോരുമ്പോ ചങ്കിൽ ഒരു ഫീൽ വരുമെന്ന്" ആ ഫീൽ ഈ പാട്ടിലൊണ്ട് ❤️

akshfitt
Автор

ഒരിക്കൽകൂടി തീയറ്ററിൽ ഈ ഫിലിം വന്നാൽ കാണാൻ ആരൊക്കെ പോകും.... ഹൃദയത്തിൽ തൊട്ടു 👍 പറയൂ... ❤

vyshnagokul
Автор

My ringtone &my fav song in the album❤️❤️❤️

shiljasindia
Автор

എത്ര നാളായിട്ട് ഈ വീഡിയോക്ക് വേണ്ടി എന്നെ ഏറ്റവും പിടിച്ചുലച്ച ഒരു ഗാനമായിരുന്നു ഇത്😍💯❤️

miss_nameless
Автор

സന്തോഷം😃😃😃, സങ്കടം😥😥😥, നിരാശ😔😔😔 എന്തൊക്കെയോ നഷ്ട ബോധം 😟😟😟ഇതെല്ലാം ഒരു പാട്ടിനു തരാൻ കഴിയും എന്ന് തെളിയിക്കുന്നു....

jaganhari
Автор

ഒന്നുമില്ല എന്ന് തോന്നുന്ന സീനിൽ വിനീത് ഒരു സാധനം ഇൻജക്റ്റ് ചെയ്യും, MUSIC - that is the magic of Vineeth Sreenivasan ❤️🔥

vyjeshmnair
Автор

This song hits so different 💖
Hesham - Vineeth Magic😍❤

abhiabhishek
Автор

പ്രിയ വിനീത് ശ്രീനിവാസന്‍, താങ്കള്‍ ഒരു ദിവസം പോലും വെറുതെ കളയരുത്. ഇനിയും ഇതുപോലുള്ള ഒട്ടനവധി അനശ്വരചിത്രങ്ങള്‍ ഞങ്ങള്‍കും വരും തലമുറക്കും വേണ്ടി നല്‍കൂ.

sudheeshcmchittadimel
Автор

நீண்ட நாட்களுக்கு பிறகு மனதிற்கு மிகவும் நெருக்கமான படத்தை பார்த்த பூரிப்பு ❤️❤️❤️❤️ இத்திரைப்படத்தை பார்த்த பிறகு மீண்டும் நான் என் கல்லூரி வாழ்க்கைக்கு போனது போல் ஒரு எண்ணம்....நான் கல்லூரியில் படித்தபோது பிரேமம் படம் தந்த அனுபவத்தை போல் இத்திரைப்படம் தந்துள்ளது... நன்றி

mohanprasad
Автор

Lots of love from Tamil nadu 😁💜✨
My favorite song from my favorite movie....

Prazanth
Автор

വരികൾ... സംഗീതം, വിനീതേട്ടന്റ ശബ്ദം
ഹൃദയത്തിൽ കൊണ്ടു... 😭💘💌

sarathhere