Puthiyoru Lokam Video Song | Hridayam |Pranav |Kalyani |Darshana |Hesham |Vimal |Bhadra |Kaithapram

preview_player
Показать описание
#Hridayam #PuthiyoruLokam #VineethSreenivasan #PranavMohanlal #KalyaniPriyadarshan #DarshanaRajendran #VisakhSubramaniam #HeshamAbdulWahab #MerrylandCinemas

Song: Puthiyoru Lokam
Song composed, arranged and programmed by Hesham Abdul Wahab
Sung by Vimal Roy and Bhadra Rajin
Lyrics by Kaithapram
Additional Vocals by Suroor Musthafa, Sara Maria Rose,
Adwaith B Kumar and Amrutha KS

Song mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
My Studio sessions managed by Murali Krishna Nair

Song mastered by Biju James at Inspired One Studios (Chennai)
Mastering Assistants - Abin Ponnachan and Kelvin Mathew

Recordings Engineers - Sai Prakash, Omer Avci, Antony, Hesham, Pg Ragesh, Avinash Sathish, Nandhagopan, Amal Mithu Anitha, Midhun V Dev, Shiju Ediyatheril, Sanju Arakkal, Sree Shankar, Biju James, Lijesh and Roopesh

Recording Studios - My Studio (Cochin), K7 Studios (Cochin), Krishna Digidesign (Chennai), 20db Studio (Chennai), VGP Studios (Chennai), Omer Avci Studios (Istanbul), Audiogene Studio (Cochin), Muzik Ministry Studios (Cochin), Voice and Vision (Chennai), Sapthaa Records (Cochin)

Additional Audio Technical Assistance by Sai Prakash, Bibin Ashok, Vipin Lal and Vishnu Raj
Musicians/Singers coordinated by KD Vincent

Film: Hridayam
Starring: Pranav Mohanlal, Kalyani Priyadarshan, Darshana Rajendran
Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Executive Producer: Sitara Suresh
Co-Producer: Noble Babu Thomas
Music: Hesham Abdul Wahab
DOP: Viswajith Odukkathil
Editor: Ranjan Abraham
Production Controller: Shafi Chemmad
Production Designer: Ashwini Kale
Costume Designer: Divya George
Makeup: Hassan Wandoor
Chief Associate Director: Anil Abraham
Associate Director: Antony Thomas Mangaly
Sound Design: Sync Cinema
Audiography: Vipin Nair
Thrills: Mafia Sasi
Associate Cameraman: Sumesh Mohan
Colorist: Liju Prabhakar
VFX: Accel Media
Lyrics: Kaithapram, Arun Alat, Bulleh Shah, Guna, Vineeth
Stills: Bijith Dharmadam
Finance Controller: Vijeesh Ravi
Finance Manager: Tinson Thomas
Subtitles: Vivek Ranjit
Publicity Designs: Jayaram Ramachandran
Promo Cuts: Nidhin Raj Arol
Distribution: Merryland Cinemas
Audio Label: Think Music

© 2022 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

എള്ളോളം വൈകിയാലും വന്നല്ലോ...
ഇനി singles nte favourite ലിസ്റ്റ് ഇങ്ങേർ ഭരിക്കും❤️❤️❤️❤️😘😘😘

Noushadshadz
Автор

Seriously This Song And The Theatre Experience🔥🔥💯💯🥺🥺

HebaRee
Автор

Theatre ൽ ഈ പാട്ട് കാണുമ്പോൾ ഉള്ള Feel Freshness വേറെ ലെവൽ ആയിരുന്നു 😍😍

malayalamtechieslive
Автор

ചിലർക്ക് "ദർശന " ആയിരിക്കും
ചിലർക്ക് "മനസ്സേ" ആയിരിക്കും
പിന്നെ ചിലർക്ക് "നഗുമോ"
എനിക്ക് " പുതിയൊരു ലോകം " ആണ് ശെരിക്കും ഫീൽ ചെയ്തത് ❤❤

yedhukrishnan
Автор

ഇപ്പോഴും ഞാൻ .കോട്ടയം അനുപമ തിയേറ്ററിൽ ഉള്ളിൽ എന്റെ മനസ് കടം കൊടുത്തു ഇരിക്കുക ആണ് ..ഹൃദയം കണ്ടിട്ടു അവിടം വിടാൻ തോന്ന്ല ...പുറകെ ആരെക്കെയോ വിളിക്കണ പൊലെ അരുൺ താടിക്കാരൻ ശെൽവ ദർശന അങ്ങനെ പലരും ഇങ്ങനെ മനസ്സിൽ ആഴത്തിൽ കേറി ഇരിക്കുക ആണ് ..ദൈവമേ ഞാൻ അനുഭവിച്ച എന്റെ കലാലയ ജീവിതം .ഇതുപോലെ ഒന്ന് ആയിരുന്നു ...ചെറു കണ്ണീർ പൊഴിയുന്നു ....പ്രണവ് ശെരിക്കും താങ്കൾ ഞെട്ടിച്ചു .ഇമോഷണൽ സീനിൽ പ്രണയ സീനിൽ ആക്ഷൻ വരുന്ന സീനിൽ കൊച്ച് നുറുങ്ങുകളിൽ എല്ലാം ..വല്ലാതെ

kutsan
Автор

സത്യം പറഞ്ഞാൽ തീയറ്ററിലിൽവെച്ചാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് കൂടാതെ നല്ലൊരു ദൃശ്യാനുഭവം കൂടി ആയപ്പോൾ അടിപൊളി ഫീൽ ആയിരുന്നു, ഇന്റർവെൽ കഴിഞ്ഞ ഉടനെ മറ്റൊരു മൂഡിലേയ്ക്ക് സിനിമയെ കൊണ്ടു പോയ song, ഒരുപാട് തവണ കേട്ടു ❤️❤️❤️

alenfone
Автор

പ്രണവ് താര ജാടയില്ലാത്ത പച്ചയായ മനുഷ്യൻ ❤️❤️
ഒരുപാട് ഇഷ്ട്ടം ഹൃദയം ❤️🔥

nwowfoz
Автор

ഒരു 10 വർഷം കഴിഞ്ഞാലും ഈ ഒരു പാട്ടിന്റെ ഫ്രഷ്‌നെസ് മാറില്ല, പോകില്ല...ടെൻഷനുകൾക്ക് കൂടെ മനുഷ്യർക്ക്‌ ഇടയിൽ സ്ഥാനമുള്ള ഉള്ള ഈ ലോകത്ത് ഈ പാട്ട് ഒരു റിലീഫ് ആകും ഒരുപാട് പേർക്ക്. ❤😊

syamsuresh
Автор

Interval കഴിഞ്ഞ ഉടനെ ഈ പാട്ട് ഉണ്ടെന്നു ഓർക്കാതെ പകുതിയ്ക്ക് വെച്ചാണ് കയറിയത് അപ്പോഴും എന്തോ ഒരു പ്രേത്യേക Feel ഉണ്ടായിരുന്നു ഈ Song ന്..❤️
ഈ സിനിമ കാണാൻ വീണ്ടും പോയപ്പോഴും Song മിസ്സ്‌ ചെയ്യാതിരിക്കാൻ Interval ന് വെളിയിൽ പോയില്ല 😌

SL-ujwb
Автор

ഈ പാട്ടിൽ കാണിക്കുന്ന അരുൺ നീലകണ്ഠന്റെ പുതിയൊരു ലോകം ശെരിക്കും പ്രണവിന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്ന് തന്നെയാണ്..❤️

rjmark
Автор

വിനീതിന്റെ ഹൃദയം ലോകം എമ്പാടും ഉള്ള ആളുകളുടെ ഹൃദയം കവർന്നു 😍❤️🔥

jibinsworld
Автор

Puthiyoru lokam… only he can write such a beginning ❤.. kaithapram sir❤

sujithsudarshan
Автор

എൻ്റെ ഹൃദയം കീഴക്കി ഈ പാട്ട് ഒരു ലഹരിയായി തന്നെ മാറി കഴിഞ്ഞു ❤️
Kaithapram Is Back With His Beautiful Lyrics 🥰

jibinoffl
Автор

96 ലെ life of ram ന് ശേഷം ഇത്രയും രോമാഞ്ചം നൽകിയ പാട്ട് വേറെ ഉണ്ടോ ❤️❤️❤️❤️

Noushadshadz
Автор

എരിവുള്ള ബിരിയാണി കഴിച്ചു കഴിഞ്ഞ് ഒരു തണുത്ത ice cream കഴിച്ച feel ആയിരുന്നു intervel കഴിഞ്ഞ് ഈ പാട്ട് കേട്ടപ്പോൾ... മനസ്സിന് വല്ലാത്ത ഒരു cooling.

anandkrishna.o
Автор

പ്രണവിന്റെ റിയൽ ലൈഫ് കാണിക്കുന്ന സോംങ്ങ് ✨✨✨

jithin____
Автор

This is Vimal Roy here. Puthiyoru Lokam is my Debut. Thank you @thinkmusicindia. And thank you everyone for your love, this means so much to me ✨❤️✨

vimalroy.m
Автор

ഹൃദയം മൂവിടെ നെടുംതൂണ്
ഒരുപക്ഷെ നമ്മളെല്ലാവരും ആസ്വദിച്ചത് ഈ പടത്തിലെ സോങ്‌സും ബാഗ്രൗണ്ട്
ഒറ്റപ്പേര് hesham
Hats off sir 🙌❤

ascreations
Автор

Pranav❤ മുത്തേ ഇനി നിന്റെ ടൈം ആണ്, നിന്നെ പരിഹസിച്ചവർക്കും, വിമർശിച്ചവർക്കും നീ നിന്റെ അഭിനയ മികവ് കൊണ്ട് മറുപടി നൽകി, അവരെ കൊണ്ട് പറഞ്ഞത് തിരുത്തി പറയിപ്പിച്ചു. RISE ABOVE HATE 🔥YOU NAILED AS ARUN NEELAKANDAN 🔥🔥.. നീ ഞങ്ങളുടെ നെഞ്ചിൽ കേറി ❤💯, ഇനി ഒറ്റ അപേക്ഷയെ ഉള്ളു, ഒരു രണ്ടു മൂന്ന് പടം ചെയ്തിട്ട് എവിടെ വേണോ പൊക്കോ🙏👑

lucashoodlucashood
Автор

I am From Bangladesh.
I have watched Hridayam movie many times with Bengali subtitles. The movie can be cited as an example of real life reality. All the stories that happen in the life of a student from the beginning of his youth are beautifully presented in this movie. The characters of Darshana and Arun are the reflection of countless lovers and lovers. The bond of courtesy and friendship between the two as ex-lovers and lovers is unparalleled. The songs of this movie touch any heart.
This movie is an example of encouragement and inspiration in the lives of millions of lovers.

FeelHabib