Egg Diet Precaution - Dr Manoj Johnson

preview_player
Показать описание
For More Details Visit.

Follow Us

Рекомендации по теме
Комментарии
Автор

വളരെ നല്ല വിവരണം ആയിരുന്നു.
പറ്റുമെങ്കിൽ സർ എന്നും ഒരു 10 മിനിറ്റ് വീഡിയോ ഇട്ടാൽ നല്ലതായിരുന്നു. എന്നും ഒരു dr ന്റെ ഉപദേശംകേൾക്കാൻ പറ്റുന്നത് ജീവിത രീതി തന്നെ മാറ്റിയെടുക്കാൻ സഹായിക്കും.

prenysanjeev
Автор

Dr ടെ സംസാരം നല്ല രസാട്ടോ, സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ dr ക്കു പ്രേത്യേക കഴിവാണ് കേൾക്കുന്നവർ ഒരു പുഞ്ചിരിയോടെ കേൾക്കുന്നത്

blackgirl
Автор

Hello Doctor. Thankyou for your videos.They are very useful and I do follow all your tips for a healthy lifestyle. Thankyou so much for helping us keralites realise the importance of good food and good health. God Bless you and your family too

prasannabharathan
Автор

Doctor, സത്യം തുറന്നു പറയാൻ താങ്കൾ കാണിക്കുന്ന ധൈര്യം അപാരം ആണ്.. ഒരു കാര്യം ചോദിച്ചാൽ അഭിപ്രായം പറയുമോ?? കോവിഡ് 19 വാക്‌സിനേഷനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?? ഡോക്ടറുടെ അഭിപ്രായം ഒരു അവസാന വാക്കായി കാണാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു..

sebyjoseph
Автор

ഇന്ന് ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ നല്ല തമാശ തോന്നുന്നു. ഡോക്ടർ പറഞ്ഞതിൽ പിന്നെ ഞാൻ ദിവസവും ഒരു മുട്ട കഴിക്കാറുണ്ട്

shyna
Автор

Dr Sir Utrus remove ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരവും ഒരു വീഡിയോ ചെയ്യുമോ

sheelanair
Автор

VERY MUCH INFORMATIVE MESSAGE...THANK YOU DOCTOR...

raimolc
Автор

Stevia leaf nae kurechu oru video edanae.benifts and side-effects

hazeenashemim
Автор

Very true. People has misconceptions about egg. Eating egg is healthy. What is unhealthy is eating too much carbohydrate which is stored as fat in the body. The simple advice is avoid
anything from bakery- fried and processed.
Cook and eat

JerseyGardening
Автор

I am always following your valuable words ❤️

binoypt
Автор

Njan makkalkk kodukkan thudangi. thankyou doctor.

raheenamenatyre
Автор

Dr. Very sad to inform you that u have become so famous so that for my review after 3 months ur treatment I took appointment one month before reached hospital on time of my appointment and waited for 3 hrs then ur admin staff called me then they took me to another Dr. I was not able to understand that. I am under ur treatment for 3 months when I came to review I was not allowed to meet you. I feel very bad... Pls don't disappoint ur patients.

cmnitha
Автор

Oru divasam 2 nadan mutta vach orazhcha kazhichu.ente hdl 26 ninnum 77 ayi.triglyceride 184 ninnum 136 ayi.Ldl yathoru mattavum undayilla

sulfikarkm
Автор

Valuable information sir, thankyousir.

sheejarajeev
Автор

Please do video on Sickle cell anemia and their food chart..

englishvinglish
Автор

Dr omega veg gulikga kazhikkunnath nallathano

adhilms
Автор

എന്റെ പേര് സുദേവ് ഞാൻ 3 വർഷമായി അൾസറിന്റെ മരുന്ന് കഴിക്കുന്നുണ്ട്, Librax ആണ് കഴിക്കുന്നത് എനിക്ക് ഈ ഡയറ്റ് ചെയ്യുവാൻ സാധിക്കുമോ?

antonysudev
Автор

Hai Dr sir how are you, good information

ajsalaam
Автор

സർ പാലാ ഹോസ്പിറ്റലിൽ മാത്രമാണോ consulting ഉള്ളതു

kishornk
Автор

Haii sir.can we do egg diet doing 3 days continuous and skipping 2days and again starting?can we do like this ……plz rply

noushidamhd