This is how I learned 'Full stack Development' in 60 days | Best Course to learn coding | Malayalam

preview_player
Показать описание
This is how I learned 'Full stack Development' in 60 days | Best Course to learn coding | Malayalam

In this video's I share my journey of being a noob to becoming someone who can code enough to build a full fledged website.
Рекомендации по теме
Комментарии
Автор

ഞാനും തനിയെ കോഡിംഗ് പഠിച്ചയാളാണ്. എനിക്കു ബിരുദം ഇല്ല. കൗമാരകാലത്ത് ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ വിഷ്വൽ ബേസിക് 6 അല്പം പഠിച്ചതാണ് ആകെയുള്ള പരിചയം. പക്ഷേ അത് അല്പം മാത്രമായിരുന്നു. 2013 ൽ എന്റെ ഹോബിയായിരുന്ന ഇലക്ട്രോണിക്സിൽ ഒരു പ്രൊജക്ട് ചെയ്യാൻ സി പ്രോഗ്രാമിങ് പഠിക്കേണ്ടതായി വന്നു. പക്ഷേ ദുഷ്കരമായിരുന്നു. അതിനാൽ പ്രോഗ്രാമിങിന്റെ ബാലപാഠം പഠിക്കാൻ പൈത്തൺ പഠിക്കാൻ ശ്രമിച്ചു. പക്ഷേ പരാജയപ്പെട്ടു. 2014 ൽ ഒരേ സമയം വിബി ഡോട്ട് നെറ്റും ഓട്ടോയിറ്റ് എന്ന സ്ക്രിപ്ടിങ് ലാംഗ്വേജും പഠിച്ചുകൊണ്ട് ഞാൻ സ്വന്തം ആവശ്യങ്ങൾക്കായി പ്രോഗ്രാമിങ് ഉപയോഗിച്ചു തുടങ്ങി. 2017 ആയപ്പോൾ ഡി എന്ന ലാംഗ്വേജ് പഠിച്ചു. ഇതിനിടയിൽ നിം, തിൻബേസിക്, ഫ്രീബേസിക്, സി, നെലുവ എന്നീ ഭാഷകളും പഠിച്ചിരുന്നു എങ്കിലും ഡി ആണ് ഏറ്റവും പ്രിയപ്പെട്ട ഭാഷ.

kcvinu
Автор

Great valuable video 👍👍👍 keep going good

mymicroworld
Автор

How to get gob in IT, people who have year gap.most company calling with a time period of 2-3 year from year of passing?

sujaysajeevan
Автор

Code with harry is good for learning coding🙂

mrpro_
Автор

Angela yu is a gem 💎.
London App brewery ❤

basilgafoor
Автор

എന്ത് കുന്തം ഉണ്ടായിട്ടും കാര്യം ഇല്ല...നമ്മുടെ താല്പര്യം ആണ് മെയിൻ..

lueurmedia
Автор

Practice practice and practice....from my experience this is what we should do... Vellam pole basics padikka...logic development cheyyan maximum kunju probs chaithondirikka ..oru language fluent aakki bakki ullath just arinjirikka...

sirajudheenta
Автор

E COURSE ENNU 31-8-22 OFFER PRICE 389 Rs UND.

fasal
Автор

Udemy il laravel padikkan interest undu.. But athil direct payment page anu varunathu.. Avare contact cheyyano.. Demo class kittano pattumo?

sruthip
Автор

Course nu apply cheyunath apply cheyan ulla option kanunillalo, aa book medikunath vazhi ano apply cheyunathum?

georgeabhilash
Автор

Well good bro i like ur talks and explanations🫵🏻❤️

sachurockstarx
Автор

If you think you can learn code from a single UDemy course, Yes you can learn and showcase the certificate and Dream

muhammedrashid
Автор

ee paisa ikku full course anno ee site I'll cheyan pattunathu or just a single one?

altros
Автор

Bro ippo ethenkilum IT company il work cheyyunnundo?

iyasusman
Автор

Chetta certificate scope എന്തുണ്ട് ചേട്ടാ..

aneeshr
Автор

Newest 2022 HP 15.6" FHD Student Busienss Laptop, AMD Ryzen 5 5500U 6 core(Beat i7-1160G7, up to 4GHz), AMD Radeon Graphics, WiFi, HDMI, Windows 11, Blue + GM Accessories (16GB RAM | 512GB SSD) programing chayyan ea laptop pore

aneesanu
Автор

Java simple anennnu paranju padikkan thudangiya ennu US Bank Companiyil eppo Java Full stack devolaper anu

TripModeActive
Автор

Njan Blogging padichu ippo trading padikkunu side il ippo degree cheythondu irikkunu

songlyricspro
Автор

Bro ith enikum padikana agrahamund. Ithumayi oru bandhavumilatha course anu padiche. Oru beginer enna nilayil enikum pattumo. Ithinekurich onnumariyila😕

navinsdancemagic