Star Magic Utsav Mega Event | Flowers | Ep# 04 (Part B)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagicUtsavMegaEvent #starmagic

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഈ പരിപാടി കണ്ടിട്ട് ദേഷ്യം വരുന്നു.. അനുമോൾടെ കുട്ടിത്തം കൂടിട്ട് 😮

sinomolthomas
Автор

ഡയനെടെ ഡ്രസ്സ്‌ അല്പം ഇറങ്ങിയപ്പോ അത് ബ്ലർ ആക്കി അപ്‌ലോഡ് ചെയ്യാൻ show ഡയറക്ടർ കാണിച്ച മനസ്സിന് സല്യൂട്ട്... Keep this morality alwys proud of u❤️👍🏻

the_mist
Автор

അനുവിൻ്റെ ഓവർ കുട്ടിത്തം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു

mariyajoseph
Автор

ആ Anu പെണ്ണിനെ ഒക്കെ ഇതിൽ നിന്ന് മാറ്റേണ്ട സമയം കഴിഞ്ഞു.

joicekeziah
Автор

ടീമിന്റെ പാട്ട് ഒത്തിരി ഇഷ്ട്ടാണ്, പുള്ളിക്കാരൻ സൂപ്പർ ആണ്, love u ചേട്ടാ ❤

praveenprabha
Автор

അനുവിനെ ആദ്യൊക്കെ ഭയങ്കര ഇഷ്ടായിരുന്നു but ഇപ്പൊ അനു ഭയങ്കര ഓവർ ആകുന്നു എന്നൊരു തോന്നൽ

ayisha-bxxm
Автор

എന്നും ചിരിപ്പിക്കാറുള്ള അനു ഇന്ന് ഞങ്ങളെ കരയിച്ചു.... മൊത്തത്തിൽ ഓവർ ആയിരുന്നു...

RKV-ff
Автор

ടീം ഒരേ പൊളിയാ😆💥💥😆ടീമിന്റെ സ്കിറ്റ് & പാട്ട് എപ്പിസോഡിൽ ഉണ്ടങ്കിൽ തന്നെ star magic കാണൻ രസാ ❤️❤️❤️

jibuomminthomas
Автор

ടീമിനെ ഉദ്ഘാടനത്തിനു വന്നപ്പോൾ കണ്ടു Oru Jada ഇല്ലാതെ.. എപ്പോഴും ഫുൾ എനർജി ആയി നിക്കുവായിരുന്നു ടീം ❤️

PoojaArjun-ed
Автор

അനുമോൾ വെറുപ്പിക്കൽ... അവളെ പുറത്താക്കി കൂടെ...

ebigodsavin
Автор

അനു മൊത്തത്തിൽ വെറുപ്പിക്കൽസ് ആണല്ലോ അഹങ്കാരം കൂടിപ്പോയൊന്നു സംശയം

bijusamuel
Автор

അനു ഇപ്പോൾ ഭയങ്കര ബോറാണ് ഇപ്പോൾ അനുവിനെ എനിക്കിഷ്ടമില്ലാതായി

twinkle
Автор

അനു ഐശ്വര്യയെ കണ്ട് പഠിക്ക് എന്ത് polite ആണ്

Ashaash
Автор

സ്റ്റാർ മാജിക്‌ എല്ലാദിവസവും ആകാൻ പറ്റുമോ 😌😍

abi
Автор

ഈ Anu അവിടെ എന്താ കാണിക്കണേ.... മൊത്തം വെറുപ്പിക്കൽ 😮

sinomolthomas
Автор

കുറച്ചു നാൾ അനുനെ മാറ്റി നിർത്തണം എന്ന് ഉള്ളവർ ഇവിടെ ഹാജർ ഇട്ടോ

HopefulHorse-drrg
Автор

അനൂപ് സർ, . ദയവു ചെയ്തു. അനുവിനെ കുറച്ചു മാസത്തേക്കു മാറ്റി നിർത്തു 🙏🙏

Dingan
Автор

അനുവിനെ ഒക്കെ കളയണ്ട സമയം കഴിഞ്ഞു ബോറടിപ്പിക്കുന്നു

moncyabraham
Автор

Anu enthinte kedaanu aa ameen nnallareethiyil kalichille Anu boraakunnu

safar-fzxb
Автор

അടിപൊളിയാ 👌👌👌തങ്കു ഇല്ലാതെ ഒരു വൈബ് ella... തങ്കു

latheefhussainear