Star Magic Mega Event | Flowers |Ep#04 Part A

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

മറ്റ് സംസ്ഥാനത്ത് പെട്ട് പോയ ബസ് ഡ്രൈവർ മാരുടെ പ്രശ്‌നത്തില്‍ ഇടപെട്ട ഷിയാസ് ഇക്കക്ക് ആണ്‌ എന്റെ ഇന്നത്തെ like 💕

Football_bhakthan
Автор

എന്തോ മഴ ഉള്ളപ്പോ കാണാൻ ഒരു പ്രതേക ഫീൽ 💖💖💖
ബിനു അടിമാലി ശ്രീവിദ്യ
അനു തങ്കു
ചിന്നു ഷിയാസ് ഡയാന 💖💖💖🥰🥰

safeerswa
Автор

ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ ആകെയുള്ള ഒരു ആശ്വാസം സ്റ്റാർ 🥰😍😍😍😍😍😍

newmalayalammovies
Автор

ടൂറിസ്റ്റ് ബസ് ജീവനക്കാരെ സഹായിക്കാൻ കാണിച്ച നല്ല മനസിന് ഷിയാസിന് അഭിനന്ദനങ്ങൾ...

subrup
Автор

ഷാഫി യെക്കൊണ്ട് ഖൽബാണ് ഫാത്തിമ ആ ഗാനം അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു

yousufkallankunnan
Автор

നവീൻചേട്ടൻ ജീഷിൻ ചേട്ടനേം തിരിച്ചു കൊണ്ട് വരോ ഐഷു love യൂ ❤

kunjolkunjol
Автор

ഷിയാസ് ക്കാ ആണ് ഹീറോ ഇപ്പം. You tub ഇലും എല്ലാത്തിലും ഇക്ക ആണ് പുറത്ത് കുടുങ്ങിയ ബസ്സ് ജീവനക്കാര safe ആക്കി ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ഷിയാസ് ഇക്ക

valeedellathodiksa
Автор

Sasankan chettan : വെള്ളത്തിൽ കൊണ്ടിട്ടാലും പാടി ജീവിച്ചോളും 😂😂...ചിന്നുചേച്ചി പൊളിച്ചു..🔥

Lakshminakshathra_friends
Автор

One of the real star this program “SHIYAS KAREEM”👍🏼👍🏼👍🏼

arshiashu
Автор

ഇങ്ങനെ ഒരു ഗെയിം ഉള്ളത് കൊണ്ട് ഒരുപാട്‌ പാട്ടുകൾ ആസ്വദിക്കാന്‍ പറ്റുന്നു.. Pishu and ലക്ഷ്മി പൊളിച്ച്... 🥰👍

shafeekmc
Автор

ഷിയാസ് ഇക്ക ഒരു നല്ല മനുഷ്യനാണ്. ആസാമിൽ കുടുങ്ങിയ മലയാളി ഡ്രൈവർമാരെ ഇക്ക ഒരുപാട് സഹായിച്ചു. ഇക്കാര്യം സ്റർമജിക്കിൽ ഒന്ന് മെൻഷൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു

pkfgy
Автор

മ്മളെ അനുമോളും ബിനുഎട്ടനും ശ്രീ വിത്യ യും തങ്ഘു ഉണ്ടേൽ പൊളിയാ 😍😍😍❤❤❤👍👍👍4 പേരും ഉയിർ 😍

mujeebrahman
Автор

നമ്മുടെ നവീൻ ചേട്ടൻ യവിടെ
ആരും അന്നെഷിക്കുന്നില്ലല്ലോ
നവീൻ ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ

anaspoomon
Автор

ഷിയാസ് ഇക്ക നിങ്ങൾ പോളി ആണ് അസാമിൽ കുടുങ്ങിപ്പോയ ഡ്രൈവർമാർക് ചങ്കയി കുടനിന്നു നിങ്ങൾ ആണ് മാസ്സ് ❤️❤️❤️❤️❤️❤️

sreekumargopinathakurup
Автор

അഞ്ജന പൊളി പെൺകുട്ടികളിൽ കൌണ്ടർ അടിക്കുമെന്ന് കാണിച്ചു കൊടുത്തു...
കൊള്ളാം നല്ല സെലെക്ഷൻ അനൂപ് ജോൺ.. 👏👏👏👏

arunantony
Автор

ശ്രീവിദ്യ മുത്ത് നെ എന്നാ ക്യൂട്ട് ആണ് ഇന്ന് കാണാന്‍... 🥰😘 എപ്പഴും സുന്ദരി ആണ്... പക്ഷേ ഇന്ന് മാരക ലുക്ക് 🥰😘

shafeekmc
Автор

മ്മ്‌ടെ മുത്തുമണീസ് 😍😍😍😍
ഷിയാസ് കരീം & E Bulljet 🔥🔥🔥

Kuttappi-bdgm
Автор

കൗണ്ടർ കിങ് വന്ന എപ്പിസോഡ് ഒന്നും ഒരു രക്ഷയും ഇല്ല ഒരേ 🔥🔥

vigneshkappad
Автор

തങ്കു ചേട്ടന് കിട്ടുന്ന ഓരോ പണിയെ....🤣🤣
ആ പണി അനുമോൾക്കുo കൊടുത്തു തങ്കു ചേട്ടൻ....😜😜

sumeshuucl
Автор

ഇനി ആരൊക്കെ വന്നാലും തഗ്ഗ് കിംഗ് രമേഷ് പിഷാരഡിയെ തോൽപ്പിക്കാൻ പറ്റില്ല മക്കളെ😍 💯
രമേഷ് പിഷാരഡി ഇഷ്ടം ❤️
& Big fan of Star magic 🌟

Daytodaylife-bw