Uppum Mulakum 2 | Flowers | EP# 418

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്നും എൻ്റെ സ്നേഹം മുടിയനോട് അതൊരു പാവം ആണ് ❤

Aashvimol
Автор

ലെച്ചുവിനെ ഇത്രെയും മോശം ആയിട്ടുള്ള കഥാപാത്രം ആക്കല്ലേ...എന്തേലും ജോലിക്കോ പഠിക്കാനോ വിടു...അങ്ങനെ എങ്കിലും ഈ ടോപ്പിക്ക് അവസാനിക്കുമല്ലോ....ബാലു ആണെങ്കിൽ ചില എപ്പിസോഡുകളിൽ നല്ല ഓവർ ആണ്...പണ്ടൊക്കെ കാണാൻ രസം ഉണ്ടായിരുന്നു...പക്ഷെ ഇപ്പോൾ പ്രശ്നം ഉണ്ടാകാൻ വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന പോലെ.... കുഴിപ്പളം ചർച്ച ഒന്ന് നിർത്തിക്കൂടെ...സിദ്ധു വന്നിട്ടാണെങ്കിൽ ശെരി കാണാൻ ഒരു രസം ഉണ്ടാകും...ഇത് അവന്റെ പേരും വീട്ടിൽ പോകുന്നതിന്റെ പേരിലും കൊറേ എപ്പിസോഡുകൾ ഉണ്ടാക്കി തട്ടിക്കൂട്ടുന്നു...🙂

Ardraaaaaa
Автор

22:42 ബാലു അച്ഛന്റെ timing അടിപൊളി😅 ശങ്കരപ്പൂപ്പൻ വാ പൊളിച്ചതും disc സിഡി ട്രെയിൽ കയറി😂🤣

shamidasil
Автор

വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ കമന്റ്‌ വായിക്കുന്ന അസുഖം ആർക്കെങ്കിലും ഉണ്ടോ?? 🖐️

shibinkannurvlogs
Автор

ഒരിക്കലും ലീവ് കിട്ടാത്ത സിദ്ധു😂ഭാര്യയെ വിളിക്കാത്ത വിഷ്ണു 😂കൊള്ളാം മാറ്റിപ്പിടിയടെ 🤭😂

sarathbabusarathbabu
Автор

Sidhuvineyum mudiyan chettaneyum konduvaranm❤❤

HamdhaFathima-hghb
Автор

*no one can replace balu's acting💯🔥*

JOJOPranksters-op
Автор

പാവം ആ മുടിയന്റെ സസ്പെന്ഷൻ ഒന്ന് ഒഴുവാക്കി കൂടെ ഒരുപാട് മിസ്സ്‌ cheyyunnu🙏♥️

unniatkl
Автор

ഞാൻ ഇത് കണ്ട് അങ്ങ് കരഞ്ഞു പോയി🥲... Last ബാലു ശങ്കരൻ അപ്പൂപ്പന് ഇഡലി തിരുകി വെച്ചത് കണ്ടപ്പോൾ ചിരിച്ച് പണ്ടാരവും അടങ്ങി 😂😂😂😂😂😂😂😂😂😂

itsmepriyanka-orif
Автор

ബാലുച്ചേട്ടൻ ഒരു അടിപൊളി അച്ഛൻ 👍👍❤️
ലാസ്റ്റ് പൊളി 👍💥💥

this.is.notcret
Автор

അച്ഛനെ താഴ്ത്തിപ്പറഞ്ഞു ആളാകുന്ന മക്കള്‍, മക്കളെ സപ്പോര്‍ട്ട് ചെയ്തു ഭര്‍ത്താവിനെ ചവിട്ടിത്തേയ്ക്കുന്ന ഭാര്യ . ഭൂമിയോളം താഴെക്കിടക്കുന്ന ഒരച്ഛന്‍ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് പറയപ്പെടുന്ന രണ്ടു പെങ്കുട്ടികള്‍ ....സ്കൂളില്‍ പോകുന്നു എന്നവകാശപ്പെടുന്ന രണ്ടു വിദ്യാര്‍ഥികള്‍ . ചിരിവരുത്താന്‍ എത്ര് പാടുപെട്ടിട്ടും ചിരിവരാത്ത താമാശയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങള്‍ ....

ഉപ്പും മുളകും ഒരു വികാരമായി ഇന്നും കൊണ്ടുനടക്കുന്ന ഏറെ പ്രേക്ഷകര്‍ ...കഷ്ടം !!!

healthybeeslife
Автор

ഇന്നത്തെ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്... ബാലു കൊള്ളാം

jijocv
Автор

സിദ്ധുവനെ അന്ന് കല്യാണത്തിന് കണ്ടതാ 😂❤🎉

dreamdays
Автор

Watching this serial after 4-5 months. But still same set up. Arguing, leaving house, Sidhu is coming, drama, mami-Balu fighting- in the end all compromise

. Even comments are similar 😂😂😂😂

terryyouth
Автор

ആൺകുട്ടികൾ സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും 🥰🥰🥰

shibinkannurvlogs
Автор

Lachune kuzhipallathek paranjayakoo.engene ulla kaadha paathram venda.achane thazhthikettunnu

faseelashameee
Автор

മുടിയനില്ലാത്ത എപ്പിസോഡുകൾ വിശയമില്ലാതെ കിടന്ന് കാട്ടി കൂട്ടലായി മാറുന്നു

BasheerMuhammed-unld
Автор

അച്ഛനും മോളു എത് സ്നേഹം i❤️my father ❤️❤️❤️❤️

sujithsreerajs
Автор

Sidhu ഈ ജന്മം വരാൻ പോകുന്നില്ല. Sidhu കഥ ഒന്ന് നിർത്തുമോ. ഭയങ്കര ബോറിംഗ് ആണ്. ആളെ കൊണ്ട് വരുകയും ഇല്ല ചുമ്മാ ഒരു കൻ്റെൻ്റിന് വേണ്ടി sidhu, sidhu എന്ന് പറഞ്ഞോണ്ട് ഇരിക്കുവ

adhi_meow
Автор

ലെച്ചുവിന്റെ അച്ഛനോട് ഉള്ള പെരുമാറ്റം വളരെ മോശം

noufiyaaz