Under The North Pole -2 | Arctic Expedition | Operation Sunshine | Nautilus | Julius Manuel |

preview_player
Показать описание
History of people who tried to go north pole under the Arctic ocean.
Operation Sunshine
=====
Message me
---------------
Instagram
-------
Website
-----
Mail
-----
Buy My Books
=====
Рекомендации по теме
Комментарии
Автор

വേറെ എന്തൊക്കെ കേട്ടു നോക്കിയിട്ടും താങ്കളുടെ കഥ കേൾക്കുന്നത് പോലത്തെ feeling കിട്ടുന്നില്ല... Such a wonderful man .. സ്നേഹം മാത്രം❤

Fathimatr
Автор

ഇച്ചായന്റെ കഥകൾ കേട്ടുകഴിഞ്ഞപ്പോൾ ഉള്ള പ്രശനം എന്താണെന്നുവെച്ചാൽ വേറെ ഒരു ചാനലിലെയും കഥകൾ കേൾക്കാൻ പറ്റുന്നില്ല പെട്ടന്ന് മടുപ്പു തോന്നി
വീണ്ടും ഇവിടെ വന്ന് കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേൾക്കുകയാണ് 😃

vineeshsaji
Автор

ഇങ്ങേര് ഇങ്ങനെ അറിവ് തന്ന് കൊല്ലുമ്പോൾ... നമ്മൾ പറഞ്ഞാലും വിശ്വസിക്കാത്ത കുറെ ആൾക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു ❤️❤️❤️

talwakars
Автор

ചാനലിൽ ഉള്ള എല്ലാ കഥയും കേട്ടുതീർത്തു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സ്റ്റോറി ☺️☺️

lavaffk
Автор

സൂപ്പർ സൂപ്പർ മോനെ, അറ്റോമിക്ക് പൗവ്വർ ഉപയോഗിച്ച്, അന്തര്‍വാഹിനി നീങ്ങുന്നതിന്റെ വിവരണമൊക്കെ നല്ല പോലെ മനസ്സിലായി, വീണ്ടും പറയുന്നൂ, ആരെകൊണ്ടും ഇങ്ങനെ, പറയാൻ സാധിക്കില്ല, ഒത്തിരി, ഇഷ്ടപ്പെട്ടു❤Nautilus എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും❤❤❤❤❤❤

jeenas
Автор

സാധാരണ ഞാൻ ബൈക്കിൽ പോകുമ്പോൾ ആണ് അച്ചായന്റെ കഥകൾ കേൾക്കുന്നത് എന്നാൽ ഇത് വീട്ടിൽ ഇരുന്നാണ് കണ്ടത് ആഴം കുറഞ്ഞ സ്ഥലത്തൂടെ കടന്നു പോയപ്പോൾ ഉള്ള visuals കണ്ടപ്പോൾ ശെരിക്കും അപ്പോഴത്തെ അവരുടെ അവസ്ഥ ഒന്ന് ഓർത്തുപോയി.. ശ്വാസം മുട്ടുന്നപോലെ തോന്നി... സൂപ്പർ പ്രസന്റേഷൻ 👌👌 ഇതാണ് മറ്റുള്ള യൂട്യൂബ് ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് 🥰

manuminnu
Автор

കഥകളെക്കാളും താങ്കളുടെ അവതരണം 🔥🔥🔥🔥🔥❤❤❤❤❤❤

syamjith
Автор

ഒരുപാട് നന്ദിയുണ്ട്.... വളരെ കഷ്ടപ്പെട്ട്... താങ്കൾ... അതിന്റെ ഫീൽ വിടാതെ അവതരിപ്പിച്ചു... തന്നതിന്... കഥ ആർക്കും പറയാം പക്ഷേ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല... പക്ഷേ നിങ്ങൾ വേറെ ലെവൽ ആണ് ഭായ്... താങ്ക്യൂ....

tarahzzan
Автор

Thank you JM for bringing this wonderful under water voyage

ThePatto
Автор

എന്ത് അഭിപ്രായം പറയാനാ മാഷേ പറയാൻ വാക്കുകളില്ല. ഒരിക്കലും കാണാത്തതും അനുഭവിക്കാത്തതുമായ ഉത്തരദ്രുവത്തിൽ കൂടി. അതും ഐസ് പാളികൾക്ക് അടിയിലൂടെ സമുദ്രത്തിൽ, ഇടയ്ക്കുവന്ന ബാക്ഗ്രൗണ്ട്സ്കോറിലൂടെ നെഞ്ചിടിപ്പോടും, ആകാംഷയോടും കൂടെ ആദ്യത്തെ ആണവ മുങ്ങികപ്പലിൽ നോട്ടിലസിൽ ഞാനും കയറി അവരിൽ ഒരാളായി സഞ്ചരിച്ചു പുതിയൊരു
Thanks അച്ചായോ.... ♥️🙏

SoumyaEdenKalari
Автор

പറയാൻ വാക്കുകൾ ഇല്ലാതെ വരുമ്പോൾ ഒരു heart imojil നിർത്തുന്നെ ♥️♥️🙏

sreekalaravi
Автор

പുതിയ ഒരു അറിവിന്റെ ചെപ്പ് തുറന്നു, തീർത്തും വെത്യസ്തമായ മറ്റെരു ചരിത്രം ഞങ്ങൾക്ക് സമ്മാനിച്ച അങ്ങയോടു പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷത്തോടെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤

mathewsonia
Автор

ഇഷ്ടപ്പെട്ടു, ഇനിയും ഈ തരത്തിലുള്ള കഥകൾ പ്രതീക്ഷിക്കുന്നു 👍🙏🙏

satheesanmtm
Автор

സാറിന്റെ വീഡിയോ യെപ്പറ്റി ഇന്ന് രാവിലെ വിചാരിച്ചത് ഉള്ളൂ,
Thank You സാർ 🌹🌹🌹

ലൂപ്പ
Автор

58:05 count down and announcement... രോമാഞ്ചം കൊള്ളിക്കുന്ന അവതരണം... അതിന് ഒരു പ്രത്യേക അഭിനന്ദനം താങ്കൾ അർഹിക്കുന്നു...Kudos!

stanlb
Автор

എന്നും യൂട്യൂബ് തുറന്നാൽ ആദ്യം നോക്കുന്നത് സാറിന്റെ വീഡിയോ വന്നോനാണു ❤❤

vishak
Автор

Yet another thriller story by Julius achayan❤❤❤

mnidhin
Автор

❤️❤️❤️I am addicted 😅. വേറെ ഒരു ചാനലിലും ശ്രമിച്ചിട്ടും താങ്കളുടെ videos തരുന്ന ആ ഒരു പേരുപറയാൻ അറിയാത്ത ഒരു `ഇത്` ലഭിക്കുന്നില്ല. ഇപ്പോൾ പഴയ videos കണ്ടുകണ്ട് എല്ലാം കാണാപ്പാടം പഠിച്ചപോലെ ആയിട്ടുണ്ട്.ഓരോ വീഡിയോക്കും താങ്കൾ എടുക്കുന്ന കഷ്ടപ്പാട് എല്ലാം അറിയാം ന്നാലും ഇത്രയൊക്കെ താമസിപ്പിക്കാണോ.വീർപ്പു മുട്ടുന്നു.അർപ്പുകര( ബോണസ് ) ആയി കണക്കാക്കുന്നു ❤❤❤

raafigain
Автор

എന്റെ പൊന്നണ്ണാ.... ഇഷ്ടമായോന്നോ.... ഞാൻ ഹോസ്പിറ്റലിൽ admit ആണ്, ഇപ്പൊ താങ്കളുടെ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ, പിന്നീട് എപ്പോ....😂. ഇഷ്ടായി ❤❤❤❤

srkv
Автор

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നേരിയ മഴയിൽ വണ്ടിക്ക് അകത്ത് ഗ്ലാസും കയറ്റി അച്ചായന്റെ കഥയും കേട്ട് കിടക്കുന്നതിനേക്കാൾ വലുതായി എന്തുണ്ട് 😍

sumeshkrishna