HOW TO RESET OR RECOVER GMAIL PASSWORD 2024 (MALAYALAM)

preview_player
Показать описание

Рекомендации по теме
Комментарии
Автор

Ohh.thanks ..3 months aayi ente whatsaap OTP problem .ippo ready aayi...thank you

SanthoshSoumya-of
Автор

ഇങ്ങനെ വരുമ്പോൾ ഇങ്ങനെ നമ്മളെ നമ്മുടെ ഈമെയിൽ ഐഡി അടിച്ചു കൊടുക്കുമ്പോൾ ദിസ് ഇമെയിൽ ഈസ് എക്സിറ്റ് എന്ന് കാണിക്കുന്നുണ്ട്. അതെന്താ അങ്ങനെ വരുന്നത്

successlife-geox
Автор

Bro try another way koduthitt OTP de option kanikunilla app ntha cheyyune

ArunArun-vny
Автор

പുതിയ ഫോൺ വാങ്ങിയപ്പോൾ അറിയാതെ old ഫോൺ എക്സ്ചേഞ്ച് ആയി. അത് format ചെയ്യപ്പെട്ടു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം, ഫോൺ നഷ്‍ടപ്പെട്ടു. ഗൂഗിൾ പാസ്സ്‌വേർഡ്‌, റോങ്ങ്‌ എന്നാണ് കാണിക്കുന്നത്.. പലതവണ ട്രൈ ചെയ്തത് കൊണ്ട് ഗൂഗിൾ restictions ആണ് ഉള്ളത് ( try after few hrs) 3-4 ഡേയ്‌സ് aayi try ചെയുന്നു... New ഫോൺ ആയതു കൊണ്ടാണ് ന്നു തോന്നിന്നു msg വരുന്നില്ല.. എന്താണ് ഒരു പോം വഴി... Plz help

skvazhayil
Автор

മറന്നുപോയ password എടുക്കാൻ കഴിയില്ലേ 😊

salihkksalihkk
Автор

Bro nte phone miss ayi. So how can i recover my google account

BalanKasamvilayil
Автор

Bro my frnd gmail recover cheyan patunnila can you healp me plse

Fogot passwor kodukumbol
Phone number verunnunde

Athu kazhinju mailidyil otp pokunnu athu open aakan pattunilla

Nidhinznatureworld
Автор

ഞാൻ മുൻപ് മെയിൽ സെറ്റ് ചെയിത സിം കട്ട്‌ ആയി ഇപ്പൊ ന്യൂ മെയിൽ ആണ് എന്താ ചെയ്യും ഫോർഗെറ്റ്‌ അടിച്ചാൽ നമ്പർ ചോദിക്കില്ലേ അപ്പോ എന്താ ചെയ്യും plz hlp brooo

കണ്ണാപ്പി-ഘജ
Автор

Enntn acc hake ayik Google acc therichu edukanenh nthuva cheyuva

AthiraPm-kq
Автор

ബ്രോ വെരിഫിക്കേഷൻ കോഡ് വേറെ ജിമെയിലിൽ പോകുവാന് എനിക്ക് കിട്ടുന്നില്ല

ManeeshMohanannairkp
Автор

Country code marpoyi appo entha cheyya

sinansinu
Автор

Bro moble rest chythapo email poyi paswrs marnu..ini engne recovr cheyum bro

Theclassmen
Автор

Bro എന്റെ അക്കൗണ്ട് two step verification ചെയ്തതാ അത് കൊണ്ട് otp എന്റെ recover ആക്കേണ്ട mail ലോട്ട് ആണ് പോകുന്നത്.. But ആ mail entel ഇല്ല എങ്ങനെ റിക്കവർ ചെയ്യും

prajithjithz
Автор

Bro nikk otp okkea varunund . But athu kazhij recovery gmail ill option ann varunnath. Aaaa gmail enikk ariyathilla. Please help me broo. My full contact athill ann

SachinSachu-ci
Автор

Two step verification onakkiya gmail recover cheyyan entha vazhi

faizamol
Автор

Bro ente 2 step verification cheythath kond recovery cheyyan pattunnilla maililekk otp povunnath

ABDULABDUL-mj
Автор

Bro forgot koduthu kazhinna athe mailkk thanneya ywo step code pokunnath ini entha cheyya

kminhak
Автор

Thanks alot bro...
Enikk shariyayi❤❤❤❤❤❤❤❤❤❤❤❤❤

Renjini-sn
Автор

Forgot koduthittu can't sign kanikane

riyawilson
Автор

Bro inte phone kayyil ninn veennapo display poyi adhode sim um poyi
Ink gmail password thirich ydkan kayiyo
Link akiya number ulla sim missayi😢😢

abdunazir-zi