How to use Excel for free - Malayalam Tutorial

preview_player
Показать описание
എക്സൽ, വേഡ്, പവർപോയിന്റ് എന്നിങ്ങനെ പത്തോളം മൈക്രോസോഫ്ട് ആപ്പ്ളിക്കേഷൻസ് ഫ്രീ ആയിട്ട് ഉപയോഗിക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ.

How to use Excel, Word, PowerPoint and other Microsoft applications for free is explained in this video.

Microsoft Excel പഠിക്കാനും, Data Analysis Skill മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കിയ ഓൺലൈൻ കോഴ്സ്.

മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി . . .

Subscribe to the channel for more

#ExcelMalayalam #ExcelFree #MSOfficeFree
Рекомендации по теме
Комментарии
Автор

Sir
Njan ingane login chaid chaida work save cheydu downlodingsil obyogikkan pattunnilla... Nte windose 10 an adil 2016 an kidekkunned but openavunnilla

areespaloor
Автор

Thank you. Expecting the video about the apps in enterprise version. Also pls explain about upgrading to office 365 and its price ranges.

Nijeshm
Автор

Excel use chyan pattunilla most features are disabled ennu kanikkunnu

vaishnak.
Автор

Thanks Sir.ഒരു website ലെ datas എങ്ങനെ exel ലേക് import ചെയ്‌തു വർക് ചെയ്യാം

rayyanmohammed
Автор

Partnership business cheyyunnavark, accounts manage cheyyanulla excel software create cheyyanulla video cheyyamo..

riyageorge
Автор

What will happen to the excel file, if I download it from one drive to my computer? Will those formulas work?

Nijeshm
Автор

Ithonu install cheyan video kode onnu upload cheyavuoo

animaaswathyashok
Автор

Sir, Spell number ഉപയോഗിക്കുന്ന വിധം വിശദമായി പറഞ്ഞു തരണം

ratheeshpk
Автор

Can we do VBA coding in excel web page by enabling developer tab?

JithinRTrivandrum
Автор

Thanks versionil developer tab kittumo?

musthafamb
Автор

Njan mail id use cheyth entre cheythu but new blank file open aakunnilla

muhsinashamnad
Автор

ഇത് എപ്പോഴും നെറ്റ് ഉണ്ടായിരിക്കണം അല്ലേ ?
ഇത് ഡൗൻലോഡ് ചെയ്യാൻ പറ്റില്ലേ ?

abufida
Автор

സർ.,
ഞാൻ പുതിയ ലാപ്ടോപ് വാങ്ങി. സാറിന്റെ വീഡിയോസ് കണ്ട് ചെയ്ത് പഠിക്കുകയായിരുന്നു. അതിൽ MS Office 2007ആയിരുന്നു. ഇപ്പോൾ ഞാനത് 2010 ആക്കാൻ കൊടുത്തു.
Ms office 2010 um Offline ആയി വർക്ക് ചെയാൻ കഴിയുന്നതല്ലേ?
Pls rply....

vidhyarenjith
Автор

Sir,
ഒരു excel 2007 ലെ ഫയൽ കാൽക്കിൽ എങ്ങിനെ ഉപയോഗിക്കാം. ഹൈപ്പർലിങ്ക് not വർക്കിംഗ്‌.

Pls give a solution


It file haven't macros

rasheedvattapparambil
Автор

Excel ഫയൽസ് നമ്മുടെ കമ്പ്യൂട്ടർ ഫോൾഡറിലോട്ട് കോപ്പി ചെയ്യാമോ. 365 ലോഗിൻ ചെയ്യാത്ത യൂസർക്ക് മെയിൽ അയച്ചുകൊടുക്കമോ

infopathkerala
Автор

Offline ayitt ee app upayokikkan pattumo

nishakalangodi
Автор

Free ആയിട്ട് dowloand ചെയ്യാൻ പറ്റോ? 365 office virson

navasktponmala