MOM and SON Comedy Web Series | S2 Episode 03 By Kaarthik Shankar

preview_player
Показать описание
Binomo is giving away iPhones for opening trades!
From 16.06 to 29.06 actively trade on a real account and get special tickets! The more tickets the bigger opportunity to get an Iphone!
promo code (BS1034) to get +100% on your first deposit.
Advertisement managed by

MOM and SON Comedy Web Series | S2 Episode 03 By Kaarthik Shankar
#kaarthikshankar #lockdowncomedy #ad #partnership

Directed by : Kaarthik Shankar
Written By : Kaarthik Shankar & Benz BS
Cinematography : Adarsh
Рекомендации по теме
Комментарии
Автор

From 16.06 to 29.06 actively trade on a real account and get special tickets! The more tickets the bigger opportunity to get an Iphone!

kaarthik_shankar
Автор

സൂസമ്മ ഇവിടെയും വന്നോ പൊളിച്ചു. അമ്മ പിന്നെ പറയേണ്ട ആവശ്യം ഇല്ല. 😍😍😍

christallight
Автор

അങ്ങനെയാണെങ്കിൽ ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കോടീശ്വരൻ അവനായിരുന്നേനെ 😂😂😂😂

jihasmt
Автор

അമ്മുസിന്റെ അഭിനയം തകർത്തു natural acting.. ഉയരങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ ഇതുപോലുള്ള ഓരോ അവസരങ്ങളും ❤👍

gopakumarkd
Автор

രണ്ടു ദിവസമേ ആയിട്ടുള്ളു സൂസമ്മേടെ ഇംഗ്ലീഷ് ക്ലാസ്സ്‌ കാണാൻ തൊടങ്ങീട്ട്... ആളൊരു കില്ലാഡിയാ 🤩

Ayisha
Автор

Super കുഞ്ഞമ്മ. പിന്നെ നമ്മുടെ അമ്മുസ് ( അമൃത ) അടിപൊളി. അമ്മയും മോനും പറയണ്ടല്ലോ കലക്കി. വേഗം തീർന്നുപോയി. Miss you vellichaa

vineethajibin
Автор

സാമ്പത്തികമില്ലാത്ത ദാമ്പത്യം പ്രതീക്ഷിക്കുന്നു. എന്തായാലും കുംഭകോണത്തെ കുഞ്ഞമ്മ കലക്കി. അമ്മൂസ് അമൃത നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്. പിന്നെ അമ്മ എന്നത്തെയും പോലെ ഒരു രക്ഷയും ഇല്ല. മിസ് യൂ വല്യച്ഛാ.കാർത്തിക് അണ്ണാ ഇനിയും ഇതു പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു.❤️😁👌

ajmaln.a
Автор

കുഞ്ഞമ്മ പൊളി... 🔥🔥 തടിക്കാരനേം കൂടി പ്രതീക്ഷിക്കുന്നു 👍🏼👍🏼

ATBTHANATOS
Автор

'അമ്മ മോഡേൺ ആയല്ലോ, ചുള്ളത്തി 🥰🥰🥰

renjudas
Автор

കുഞ്ഞമ്മ ഒരു സംഭാവരുന്നല്ലെ.... യെന്നാ ആക്ടിങ് ആന്നേ😍✌️... താടിക്കാരൻ ജോലിക്ക് പറഞ്ഞുവിട്ടോന്നെ 🥰🥰

krupa
Автор

5:28 കല്ല്യാണം നടത്തുമെന്ന് പറഞ്ഞ സ്ഥലം നോക്കിയ കർത്തി 🤣🤣🤣

prajeeshpayyannur
Автор

"അയ്യോ അത് പിന്നെ ഞാൻ science ആർന്നു commerce അല്ല"
ഓ അപ്പോ ഇതിനെ ചുറ്റിപ്പറ്റിയുള്ള Reels ആണല്ലേ അമൃത കാമുകനെ വെളുപ്പെടുത്തി എന്ന് പറഞ്ഞ് you tubeൽ ഓടി നടക്കുന്നത്🤭🤭🤭😁😁😁😁😁🤣🤣🤣🤣🤣
New members 👍💥💥💥💥💥💥💥💥💥

saadis
Автор

😄😄😄😄ഈ കേറ്റം ഒക്കെ കൊണ്ട് ഇറക്കത്ത് വെച്ചൂടെ 😄😄😄😄🤣🤣🤣😍😍😍❤❤പൊളിസാനം 😍

ranjimedia
Автор

4:08💞
Njan Accountancy illee balance sheet tally aakkann കഷ്ടപ്പെടുന്ന പെടാപ്പാട്😂😂🤓

shabee_
Автор

വീഡിയോ കണ്ടു തുടങ്ങിയില്ല. എന്നാലും അറിയാം പൊളി ആയിരിക്കും. നോട്ടിഫിക്കേഷനിൽ കാർത്തിക് ശങ്കർ എന്ന് കണ്ടാലേ അറിയാം ഒരു ആടാർ ഐറ്റം നമ്മളെ കാത്തിരിപ്പുണ്ട് എന്ന്.

ITs.Me-Resh
Автор

Karthik Entry line is Mass dialogue 🤣🤣❤️Wow

libinmathews
Автор

കുഞ്ഞമ്മയുടെ ഐഡിയ idea can change your life 🤣🤣🤣

sarathsuresh
Автор

തടിക്കാരൻ അക്‌സെപ്റ് അത് പൊളിച്ചു 😍😍🔥🔥🔥😍😍😍😍😍😍😍😍

petzandfishing
Автор

Susamma നമ്മ.. വിചാരിച്ച ആളല്ല.... Poli... Supper 👍

ajeeshgurukripa
Автор

കുഞ്ഞ അമ്മയെ കണ്ടപ്പോൾകൽപന ചോച്ചിയെ ഓർമ്മ വന്നു കാർത്തി സിനിമ ഒരുചെറിയ ഭാഗം കണ്ട ത് പോലെ ഉണ്ട് അടിപൊളി ആയിട്ട് ഉണ്ട്

radhakannan