Mom and Son Finale Episode | Comedy Web Series By Kaarthik Shankar

preview_player
Показать описание
Mom and Son Finale Episode | Comedy Web Series By Kaarthik Shankar

#kaarthikshankar #lockdowncomedy #momandsonwebseries
Рекомендации по теме
Комментарии
Автор

Angane Mom and Son Avasaanichu tto...!! Pakshe iniyum Puthiya Videos nu Support Tharane ❤️❤️❤️

kaarthik_shankar
Автор

അഭിനയിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ
ജീവിച്ച് കാണിക്കുന്ന കഥാപാത്രങ്ങൾ
തന്നെയാണ് ഈ ചാനലിന്റ വിജയം.!!😂

DarkBoyGaming
Автор

ഭീതിപ്പെടുത്തുന്ന വാർത്തകൾക്കിടെ ലോക്ഡൗണിൽ മനസ് തുറന്ന് ചിരിക്കാനിടയാക്കിയ ഈ സീരീസ് അവസാനിക്കുന്നതിൽ ഖേദം രേഖപ്പെടുത്തുന്നു ...😌❤️

hameem_cmd
Автор

"അപ്പൊ അമ്മ വിചാരിച്ചത് ഞാനും പെണ്ണ് ആണെന്നെലെ"
😂😂😂 ബിൻസുട്ടൻ തഗ് 💥

techzuofficial
Автор

ഒരു കെട്ട് കെട്ടിയ ഒരു കെട്ട് എന്ന് പറഞ്ഞ മതി...പിന്നെ എന്തിനാ 28 കേട്ട് എന്ന് പറയുന്നേ😂

ശോ വേഗം തീർത്ത പോലെ😭😭

karthikas.
Автор

*അഭിനയം കൊണ്ട് മാത്രമല്ല നർമരസങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ സീരീസ്.. കാർത്തിക് ഏട്ടനും ഏട്ടന്റെ കുടുംബവും വെറും പുലികൾ അല്ല, പുപ്പുലികൾ ആണ്🤩💝..!!*

ajayakumara
Автор

"ചുവയറിയാൻ, അമ്മയെന്താ കൃസ്ത്യാനികളെ നക്കി നോക്കിയിട്ടുണ്ടോ" 😀😀

rasheedthechikkodan
Автор

ഈ വല്യച്ഛൻ പൊളിയാണല്ലോ 😂😂😂, എനിക്കേറ്റവും ഇഷ്ടം വല്യച്ഛനെയാണ് ✌️✌️, പുള്ളിക്കാരൻ വേറെ മുതലാണ്

hvlogmalayalam
Автор

ഈ വല്യച്ഛനെ കാണുമ്പോൾ തന്നെ ചിരി വരുന്നത് എനിക്ക് മാത്രമാണോ😂😂😂

vishnubichu
Автор

പത്തനംതിട്ട ജില്ലയിലെ ഒരു ചെറിയ സ്ഥലത്തുനിന്ന് ഇപ്പോൾ ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ലോകത്തിലെ എല്ലാമലയാളികളുടെയും പ്രിയപ്പെട്ടവരായി മാറി എന്നതാണ് സത്യം ♥️♥️♥️

TheArtistCineProductionsTACP
Автор

സീസൺ 1ലെ എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ 😌😌😍

deputygirl
Автор

പാവം... Thantea അച്ഛന്റെ ജീവിതം തിരിച്ചു പിടിക്കാന്‍ നട്ടുച്ചയ്ക്ക് മൊതലാളി അറിയാതെ റബ്ബര്‍ പാല് എടുക്കുന്ന ഒരു പിഞ്ചു ബാലിക 😢😢

wizardsforest
Автор

Mom and Son എല്ലാ പാർട്ടും കണ്ടവർ ഉണ്ടോ🤩🤩

sreekuttansb
Автор

ഭാര്യയും ഭർത്താവും കുട്ടികളും അടങ്ങുന്ന പലരും ചെയ്യുന്ന ഷോർട്ട് മൂവീസ് നമ്മൾ കാണാറുണ്ട് എന്നാൽ അമ്മയും അച്ഛനും വല്യച്ഛനും അടങ്ങുന്ന ഒരു കുടുംബം മുഴുവൻ അഭിനയിക്കാതെ ക്യാമറക്ക്‌ മുമ്പിൽ ജീവിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായാണ്.
ബിഗ് സല്യൂട്ട് ഡിയർ കാർത്തിക് ശങ്കർ ❤❤❤😍🥰🌹

papayafliqbymanojPFBM
Автор

സൈക്കോ അളിയൻ പൊളിയേ😂😂😂 pls don't end it fast❤️❤️

sergiomarkeena
Автор

കണ്ടപ്പോൾ ഒരു വിഷമം.. ഇന്നി ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ... അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിച്ച സൂപ്പർ സീരിസ്... അമ്മയും വല്യച്ഛനും അച്ഛനും കാർത്തിക് ചേട്ടനും എല്ലാം പൊള്ളിയാണ് 🥰🥰ലോക്ക് ഡൌൺ ടൈമിൽ ഒരുപാട് പ്രശ്നങ്ങൾക്കു നടുവിൽ മനസ് തുറന്നുചിരിപിച്ചതിനു ഒരുപാട് ഒരുപാട് താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍

mujeebrehmanmujeebrehman
Автор

കഴിഞ്ഞ lockdown തൊട്ട് ഇന്ന് വരെ ചിരിപ്പിച്ചതിന് നന്ദി ❤️❤️

easterbabupaul
Автор

OMG.. വല്യച്ഛൻ കറക്റ്റ് മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാതി.. ആർക്കേലും തോന്നിയോ... 😂😂😂😂

Ok-abcd
Автор

Congrats Kaarthik Shankar on your achievement of golden play button 🎉

divyadaison
Автор

ഇതുപോലെയുള്ള paid പ്രൊമോഷൻ സ്വപ്നങ്ങളിൽ മാത്രം, മറ്റുള്ളവർ ചെയ്യുന്ന paid പ്രൊമോഷൻ ഷോർട്ട്മൂവികളിലും വെബ് സീരീസ്കളിലും മുഴച്ചു നിൽക്കുമ്പോൾ കാർത്തിക് ശങ്കറിന്റെ മാസ്റ്റർ ക്രാഫ്റ്റ് paid പ്രൊമോഷൻ കഥയിൽ ഇഴുകിചേർന്നിരിക്കുന്നു ❤❤❤

papayafliqbymanojPFBM