MOM and SON Comedy Web Series | S2 Episode 02 By Kaarthik Shankar

preview_player
Показать описание
Use "BS1034" promo code and get +100% on your first deposit.
Risk Warning! Your capital might be at risk! #binomists
#ad #partnership
Advertisement managed by

MOM and SON Comedy Web Series | S2 Episode 02 By Kaarthik Shankar
#kaarthikshankar #lockdowncomedy
Рекомендации по теме
Комментарии
Автор

Use "BS1034" promo code and get +100% on your first deposit.
Risk Warning! Your capital might be at risk! #binomists

kaarthik_shankar
Автор

വല്യച്ഛന്റെ മുടി കണ്ടപ്പോ ചിരി തുടങ്ങിയത് ആണ് 🤭🤭നോൺ സ്റ്റോപ്പ്‌ ചിരി ആയിരുന്നു 😆😆... ഫസ്റ്റ് എപ്പി അത്ര ഇല്ലായിരുന്നു എങ്കിലും സെക്കന്റ്‌ പൊളിച്ചു 👌👌👌👌👏👏👏👏

ജയ്റാണികൊട്ടാരത്തിൽ
Автор

ചിരിച്ച് ചത്ത്... ലാസ്റ്റ് അമ്മയുടെ എക്സ്പ്രെഷൻ 🎈🎈🎈🎈

BeyporeSultanOnline
Автор

അമ്മയും മോനും 😍😍😍
ഇവിടെ എപ്പോ വേണേലും വീഡിയോ വരാം.. നമ്മൾ ജാഗ്രതയോടെ നോട്ടിക്ക് വേണ്ടി കാത്തിരിക്കണം 👌👌👌

Linsonmathews
Автор

എത്ര തിരക്കുണ്ടായിട്ടും ഞങ്ങളെ കൂടി ഓർക്കണിണ്ടല്ലോ🥰
waiting for next episode😊😊

dayanar
Автор

ഈ വീഡിയോയിലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡയലോഗ് കമൻ്റ് ചെയ്യൂ 🥰

kaarthik_shankar
Автор

Last Scene was the Best, Karthik Mom is the Rockstar of the Show, Her Reactions are Priceless

libinmathews
Автор

ഒരു മുപ്പത് സെക്കൻഡ് തരൂ. കുംഭകോണത്തെ കുഞ്ഞമ്മ വെറെറ്റി ആയിരുന്നു.🥳🤣🤣

ajmaln.a
Автор

വീണ്ടും അടിപൊളി എപ്പിസോഡ് ആയി വല്യച്ഛനും അച്ഛനും അമ്മയും മകനും അടിച്ചു പൊളിച്ചു തകർത്തു തിമിർത്ത ചിരിച്ച് ഊപ്പാട് കെട്ട് പുതിയ എപ്പിസോഡിനായി

jithivava
Автор

എന്തുവാടാ ഇത് 😀😀😀😀 ഈ ഡയലോഗ് ഇപ്പോ worldwide വൈറൽ അല്ലെ 🥰 വല്യച്ഛൻ ചെറുപ്പമായി വരുവാണല്ലോ സെമ്മ ഹെയർ സ്റ്റൈൽ .. ഈ കഥയ്ക്ക് ഹീറോ ആയി കാർത്തിക് അല്ലാതെ ലോകത്തു തന്നെ വേറെ ആളില്ല .. കള്ളൻ 🥰🥰😀

ganeshmungath
Автор

All Karthikinte kamuki association whatsapp group കൂടെ തുടങ്ങേണ്ടി വരുമല്ലോ എന്റെ ഈശ്വരാ.... 😂

mrmusthu
Автор

ഒരുപാട് നാളുകൾക്കു ശേഷമാണ് മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റിയ ഒരു climax കണ്ടത്

shyamjithsm
Автор

കാർത്തിക്കിന്റെ കാമുകി 3 മാസം ഗർഭിണി. 😄😄😄😄കലക്കി 👌👌👌👌

ajithas
Автор

വലിയച്ഛന്റെ makeover 👌🏻പാവം അമ്മയുടെ ഒരു അവസ്ഥ 😂😂😂

sheejasam
Автор

കാർത്തിക്കിന്റെ കാമുകി മൂന്നു മാസം ഗർഭിണി 😂😂😂

sandrab
Автор

കഴിഞ്ഞ എപ്പിസോഡിൽ വലിയച്ഛനെ കാണിക്കാതിരുന്നത് ഈ തകർപ്പൻ എൻട്രിക്കു വേണ്ടി ആയിരുന്നു ഫുൾ ഫാമിലി അടിപൊളി ❤️❤️❤️

haripriyav
Автор

ഒരു രക്ഷയും pwoliii... ചിരിച്ച് chathee... പഴയ athee എനർജി യോടെ വീണ്ടൂം അമ്മയും വെല്യച്ചനും ചേട്ടനും 😍😍😍

athira
Автор

Njan innale muthal mom & son series aadhyam muthal ellaa episode kandoondirikkaayirunn appozhaann inn ee epizode release aayath. Ijjathi repeat value 💕

stranger
Автор

5:30 mass❤️, kurach nerthe Karthik bro web series thudangirunnel valyachan ippo movie star aayene ...alla ath iniyumakalo

thekl-ytgamer
Автор

ലൈൻ കാണത്തില്ല ഞാൻ വെറുതെ ചോദിച്ചതാ 🤣🤣🤣🤣🤣🤣🤣😂😂😂😂

shahinairshad