Family Group Comedy Web Series | Episode 01

preview_player
Показать описание
#kaarthikshankar #familygroup #familygroupcomedy #familygroupseries
Рекомендации по теме
Комментарии
Автор

Binomo is giving away 16000$ for opening trades in July only for new traders
From 18.07 to 31.07 take part in the Binomoto Gran Prix, trade on a real account and get the opportunity to win a Macbook and a Bike!
More information about BinomotoGP

kaarthik_shankar
Автор

*അമ്മാവന്റെ അവസാന ഒറ്റ ഡയലോഗ്, ഇത് എങ്ങാനും ഫുൾ എപ്പിഡോഡ് ആയിരുന്നെങ്കി ചിരിച്ചു പെടുത്തേനെ ഇപ്പ* 😂😂

Jemeernilav
Автор

*ഈ എപ്പിസോഡിന്റെ മുഴുവൻ ക്രെഡിറ്റും ലാസ്റ്റ് ആ ഒരൊറ്റ ഡയലോഗിൽ അമ്മാവൻ കൊണ്ടുപോയി😂😂😂*

SAVADVIVA
Автор

അവരുടെ ഉരുളി വിറ്റ് അവർക്ക് തന്നെ കൊടുത്ത് 🤣🤣🤣🤣🤣
അമ്മാവന്റെ ലാസ്റ്റ് ഡയലോഗ് 😂😂😂😂😂 രക്ഷയില്ല ചിരിച്ച് ഒരു വഴിയായി 😂😂😂

anjalijagathmooliyil
Автор

അമ്മാവന്റെ അവസാനത്തെ ആ ഡയലോഗ് പൊളിച്ചു 😄🤣

athiracr
Автор

അവസാനത്തെ അമ്മാവന്റെ ഡയലോഗ് കൊടും മാസ്സ് ആണല്ലോ. ചിരിച്ച് മരിച്ചു. അടുത്ത എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നു.😁😂😂

ajmaln.a
Автор

എന്റമ്മാവോ അവസാനത്തെ ഡയലോഗ് ഇത്തിരി കടുത്തുപോയി 🤣🤣🤣🤣🤣🤣🤣

pradeepv.a
Автор

അല്ല കാർത്തികേ... ലൈറ്റ് ഓഫ് ചെയ്യണമെന്ന് നിനക്കെന്താ ഇത്ര നിർബന്ധം... എന്നാലും അമ്മാവൻ ലാസ്റ്റ് പറഞ്ഞ ഡയലോഗ് 😂😂😂😂

mstvshj
Автор

ലാസ്റ്റ് ചേട്ടാ എന്ന് വിളിച്ചപ്പോ അമ്മ എന്നെ ഒരു നോട്ടം 🙄🙄 പുല്ല് headset വെച്ചാ മതിയാരുന്നു .
എന്തായാലും അടിപൊളി 😂😂😂

Sethulakshmipp
Автор

അവസാനത്തെ ഡയലോഗ് അയ്യോ പിടിവിട്ടുപോയി🤣🤣🤣🤣🤣🤣🤣🤣🤣🙏🏻

sumeshpurushothaman
Автор

ക്ലൈമാക്സ് ഡയലോഗ് അമ്മാവൻ പൊളിച്ചടുക്കി 😂😂😂😂😂

brayanjacobjose
Автор

ആ ചേട്ടാ വിളിയാണ് ഹൈലൈറ്റ് 🤣🤣🤣🤣🤣🤣🤣🤣. പിന്നെ അവരടെ ഉരുളിവിറ്റ് അവർക്ക് തന്നെ കാശ്കൊടുത്ത് 🤣🤣🤣🤣🤣

divyadivyashabu
Автор

കമന്റ്‌ കണ്ടപ്പോ ഇങ്ങനെ വിചാരിച്ചില്ല, പക്ഷെ വീഡിയോ ഫുൾ കണ്ടപ്പോ, ശരിയാണ് ഈ എപ്പിസോഡ് അമ്മാവൻ കൊണ്ട് പോയി 👌👌👌👌

jinyjoy
Автор

ആ ജനലിറ്റിന്റെ കൊളുത്ത് ഇട് ചേട്ടാ 😂😂😂.... അത് തുറന്നു പോയി.... 😂😄😂😄

sajinms
Автор

ഇത്രേം ചെറിയ ഒരു വീഡിയോ കണ്ട് ഇത്രക്കും ചിരിച്ച ഒരു സംഭവം എൻ്റെ പൊന്നൂ സമ്മതിച്ചു🤣🤣🤣😂😂😂😂

MuhsinaTS-wp
Автор

5:02 നമ്മുടെ കുടുംബക്കാർക്ക് ആർക്കും വശമില്ലാത്ത പരിപാടിയാ 😁🙏👌

souragsouru
Автор

കാര്യം ഞാൻ ചേട്ടന്റെ അനിയൻ ആണെങ്കിലും experience ഉള്ളവർ പറയുന്നത് കേൾക്കണം 🤣🤣🤣🤣

sarathks
Автор

After a long time I laughed a lot 🤣 😂 Waiting for the next episode

ammuachu
Автор

അമ്മാവൻ ഞങ്ങക്കൂടെ അയൽവാസി ആണ് സത്യേട്ടൻ 👍🏻

muhsinasinu
Автор

Karthik എല്ലാവരും superb. ചിരിച്ചു ചിരിച്ചു ഒരു പരുവമായി 🤣

sreeshasyam
join shbcf.ru