Kanyadanam - Promo | 25 March 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.

#KanyadanamPromo #Kanyadanam #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഭാർത്താവിന് വേണ്ടി സ്വന്തം അച്ഛനേയു സഹോദരങ്ങളെയു എന്ത്
പറഞ്ഞാലും കേട്ട് നിൽക്കുന്ന ഇവളെ
എന്ത് .വിളിക്കണമെന്ന് അറിയത്തില്ല

nandhakumarnandhakumar
Автор

ഈ സീരിയലിൽ അഭിനയിക്കാൻ എളുപ്പം അനുപമക്കാണ് ആകെ രണ്ടു മൂന്ന് ഭാവം മതി 🤣

princysanthosh
Автор

ആ ദുശീലയുടെ ചെകിടത്ത് ഒന്ന് കൊടുക്ക് അനുപമേ.. ഇങ്ങനെ പഴം വിഴുങ്ങിയാവരുത് 🙏

professorx
Автор

എത്ര കിട്ടിയാലും പഠിക്കാത്ത ജന്മമായിപ്പോയി സുശീലടെ, ,,, സത്യത്തിൽ സുശീല, അനു, ഇന്ദ്രൻ, എൻ്റെ ജീവിതം പോലെ തന്നെ, , , പക്ഷെ ഞാൻ അനുവിനോളം ദൈര്യവും കഴിവും ഇല്ലാത്തവൾ അല്ല, , ,

rinzandme
Автор

നാണമില്ലാത്ത ഒരു ജന്മം അതു അനുപമ ആണ്, ഇതൊക്കെ കണ്ടിട്ട് ഓരോ vtl prbml ഇണ്ടാകുകയൊള്ളു

razeenarn
Автор

ഓഹ് സ്വന്തം അച്ഛനെയും സഹോദരങ്ങളെയും പറയുന്നത് കേട്ട് നിൽക്കാൻ ഇങ്ങനെ കഴിയുന്നു. ഏത് പെണ്ണ് ആണ് ഇങ്ങനെ കേൾക്കുക ഇതിലൂടെ director എന്താ ഉദ്ദേശിച്ചത് കഷ്ട്ടം

rayaansvlogs
Автор

ഇന്നലെത്തോടെ അനുവിന്റെ നാവിന് ചാർജ് തീർന്നോ ഇപ്പൊ തള്ള ഇത്രെയും പറഞ്ഞപ്പോ വീണ്ടും കണ്ണും തള്ളി നിക്കുന്നു

feelingstatus....
Автор

അനു നു kittendath കിട്ടിയപ്പോ സമാധാനം ആയി കാണും enn പ്രതീക്ഷിക്കുന്നു 😂😂

anusreeanusree
Автор

സൂര്യ ടീവി ക്കും കന്യാദാനത്തിനും അപമാനം.. അനു 😄😄😄

chillusweetchillu
Автор

അപാര ഗട്സ് തന്നെ സുശീലാമ്മക്ക്. കുഴിയിൽ കിടന്നാലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല. 🤣☹️

dhanyaarun
Автор

സൂശീലാമ്മയുടെ മുഖത്ത് നോക്കി അനുവിനൊന്നും പറയാനില്ലെ
സെൽഫ് റസ്പെക്റ്റ് എന്നൊന്ന് ഇല്ലേ🤨🤨

shanum-hdmg
Автор

എന്റെ അച്ഛനും ഞങ്ങൾ 5 പെൺമക്കൾ ആണ് പക്ഷേ അനന്തൻ മാഷ് നല്ല ഒരു അച്ഛൻ ആണ് മക്കളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ ആരെയും പഠിപ്പിച്ചില്ല ഒരുത്തിക് ജോലിയുണ്ടായിരുന്നു അതിന്റെ അഹങ്കാരം നന്ദു തീർത്തു കൊടുത്തു പക്ഷേ ഞങ്ങളുടെ അച്ഛൻ ഞങ്ങൾക്ക് 5 പേർക്കും സ്വന്തം കാലിൽ നിൽക്കാവുന്ന ജോലി 5 പേർക്കും ഉണ്ട്

baijappankani
Автор

Surya TV യ്ക്കും കന്യാദാനത്തിനും ഇപ്പോൾ 2025 ആയി...നമ്മളേക്കാളൊക്കെ എത്ര മുന്നിലാണവർ...അതിവേഗം ബഹുദൂരം തന്നെ...😂😂😂

SasiKumar-rmkw
Автор

എന്നിട്ടും സുസീലാടെ അഹങ്കാരം ഒരു കുറവ് ഇല്ല

anjumolshaji
Автор

Athe എല്ലാം നശിക്കട്ടെ സുശീലാമ്മ 🔥🔥
ഒരു ഉളുപ്പില്ലാത്ത ജന്മം കുനു 😏

യക്ഷികുഞ്ഞ്
Автор

Ho എത്ര കിട്ടിയാലും ഇവൾ പഠിക്കുന്നില്ലലോ. എന്നിട്ടും ചേന മോളെ പതുക്കെ നടക്ക്. ശരീരം അനങ്ങുവെന്നും പറഞ്ഞു ഒലിപ്പിച്ചോണ്ട് നടക്കുന്ന കാണുമ്പോ ദേഷ്യം വരും

sumishanavas
Автор

Anu:apamanichu kainjengli njn poikote amme😁

rabiameerali
Автор

ഇതിലെ highlight എന്താ എന്ന് വച്ചാൽ സുശീല ഹർഷ ഇവരൊക്കെ പ്രാകിയാൽ പെട്ടന്ന് ഏൽക്കും...

Lisa-nlmh
Автор

ആ ഇപ്പോ ഇറങ്ങില്ല ആകാശത്തിന്ന് നന്നായിപ്പോയി 🤣😂

artcorner
Автор

Sita Ramam Starting Week Mattu Serials Rating Chanelil ond ellarum kanu

Vijay