Kanyadanam - Promo | 25 January 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.

#KanyadanamPromo #Kanyadanam #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

അടിപൊളി കുറെ നാൾക്ക് ശേഷം ഭാനു അമ്മയെ കാണിച്ചല്ലോ..
സത്യൻ കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

rayaansvlogs
Автор

ഭാനു അമ്മയും കൂടി ചേർന്നപ്പോൾ Power കൂടി...

prathibachandran
Автор

മകൻ ചത്താലും സാരമില്ല മരുമോളുടെ കണ്ണീരു കണ്ടാ മതി എന്ന് കരുതി ജീവിക്കുന്ന ഇതുപോലത്തെ എത്ര സുശീലമാര് കാണും ഈ ലോകത്ത് 🙄

krishhhh
Автор

സുശീലക്ക് ഇപ്പോൾ ആകെ പേടി ഉള്ളത് ശ്യാമിനെ ആണ്. മകളുടെ ജീവിതം പോകുമോ ഓർത്ത് 🤣🤣🤣

We-hgji
Автор

ബാനുഅമ്മ ഇനി പോവരുത് എല്ലാം കീപ്പ് ചെയ്യണം.... 👍

bijupl
Автор

ഭാനു അമ്മ എപ്പോഴും ഇതിൽ വേണം ..എന്നാലേ ഒരു പോസിറ്റീവ് എനർജി ഉണ്ടാവൂ

sudhabhaskaran
Автор

ഇപ്പോൾ സീരിയൽ കാണാൻ കുറച്ചു intrest ആയി.... കന്യാധാനം ഫാൻസ് അടി ഒരു like 👍🏻

sherinnebin
Автор

Bhanu. അമ്മയും. ശ്യാം. സത്യൻ. ഇവർ. 3. പേരും. ഉണ്ടല്ലോ. എന്നൊരു. ആശ്വാസം. ഇദ്രൻ്റെ. കൂടെ. നിൽക്കാൻ. എന്തായാലും. ഹർഷ. വരില്ല.

minisunil
Автор

Bhanu amma vannu. Sathayan vannu enee supper

remyarajesh
Автор

സുശീല ത്തള്ള നന്നാവില്ല ഈ തളള നന്നാവണമെങ്കൽ മരുമകളും കുട്ടിയും ഇല്ലാതാകണം.ഭാനു അമ്മ സൂപ്പർ അനു ഒന്ന് സ്റ്റഡിയാകു ഒരു അമ്മയായില്ലേ

lachuu
Автор

ഇപ്പോൾ തന്നെ ഭാനു അമ്മയെ ദുശീല നാക്ക് കൊണ്ട് അടിച്ചിടും, ഇപ്പോൾ ദുശീല പറയും മിണ്ടാതെ ഇരുന്നോ തള്ളെ അവൾ പോയതിനു ശേഷമാണു എന്റെ മോൻ സമാധാനം എന്തെന്ന് അറിഞ്ഞത് ഇതൊക്കെ ശ്യാം ഉണ്ടാക്കി വച്ച പ്രശ്നം ആണ്‌ അവളെ ഇവിടെ തിരികെ കൊണ്ട് വരാൻ അവളുടെ സൈഡിൽ നിന്നും നിങ്ങൾ ഇതൊക്കെ പറയുമെന്ന് എനിക്ക് നേരുത്തേ അറിയാം തള്ളെ 😏

revathynair
Автор

അതേയ്... ഈ പ്രമോ പറയുന്ന ചേട്ടൻ ആണോ ശ്യാമസുന്ദരന് ശബ്ദം കൊടുക്കുന്നെ?

aswathynairr
Автор

ആരോടു് പറയാൻ...ആരു് കേൾക്കാൻ...ദുശീല അവിടെ അടുത്തു് നിൽക്കുമ്പോൾ ഒന്നും പറഞ്ഞിട്ടു് ഒരു കാര്യോമില്ല്യാ...ഇന്ദ്രനും അമ്മ പറയുന്നതേ കേൾക്കൂ

SasiKumar-rmkw
Автор

Athe sherikkum banuamma paranjathaan sathyam🥳....allaathe thallaparanjath pole pirann veenath kondalla😏😏😏

harshiadnan
Автор

Anu ഇനി താഴാൻ വരാല്ല്.. സുശീല ഇനി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി anu nte kaalil veezhnm.

anilunnithan
Автор

സത്യൻ വന്നപ്പോൾ ഭാനു അമ്മേം വന്നല്ലോ.... 👍

niranjananichu
Автор

Kerivarunna makkal veedinte vilakkaanu athu anayaathe sookshichal dhukkikkendi varilla

minhameharinminumol
Автор

PPTTC
MTTC
SSLC spoken english ഓൺലൈനിൽ പഠിക്കാൻ താല്പര്യയമുണ്ടോ

nasiyathnasi
Автор

ഇനി യെങ്കിലും ഇൻഡ്രൻ ശെരിയുടെ ഭാഗത്തു നിൽക്കണം

ramlu
Автор

Banu ammayum sathyanum aanu ipam anubama purathakanulla oru karanam. Avara panikarod poi paranjath ammem monum orumich nilkan padillanu.

anumol