Kanyadanam - Promo | 29 Sept 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഹോ... ഇത്രയും പറഞ്ഞല്ലോ....കൊറച്ചു എടുത്തു ചാട്ടം ഉണ്ടേലും ഇതിൽ അമ്പിളി തന്നെയാ നല്ലത് ഉള്ളത്....

Frozensisters
Автор

ആ കൊക്ക് മഞ്ചാടിക്ക് ചീരു കൊടുത്ത മറുപടി ഉഗ്രൻ 👍. ഇപ്പോഴും അവളുടെ അഹങ്കാരം കുറഞ്ഞിട്ടില്ല

mrk
Автор

നല്ല promo .. ആ മഞ്ചാടിക്ക് കൊടുക്ക് രണ്ടെണ്ണം.. എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പോ വലിയ ആളാവുകയാണ്

KalyaniRamachandran-dh
Автор

ഞാൻ പണ്ടേ പറയില്ലരുന്നോ ദയയും മരഞ്ചാടി ഉം അഹങ്കാരികൾ ആണെന്ന്, അമ്പിളി ദേഷ്യം വരുമ്പോൾ വല്ലോം ഒക്കെ വിളിച്ചു പറയും എന്നെ ഉള്ളു സ്നേഹം ഉള്ളവൾ അമ്പിളി തന്നെ ആ ആരൊക്കെ എത്ര ആട്ടിയാലും പിന്നെയും അവരെ സഹായിക്കും അത് പോലെ തന്നെ ആ രഘുവും

ammu
Автор

ചീരു ഇത്രയെങ്കിലും പറഞ്ഞല്ലോ നന്നായി.
നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ.

യക്ഷികുഞ്ഞ്
Автор

പാവം ചിരും മഞ്ചാടിയിക്ക് ഒരു അടിയുടെ കുറവ് ഉണ്ട് 👍

kannanpk
Автор

എല്ലാരും കൂടി തമ്മിൽ തല്ലി ചാവ്. എന്നിട്ട് ഈ ചീരിയാൽ അവസാനിപ്പിക്ക് അല്ല പിന്നെ.

Anu-xnno
Автор

ചീരുവിന്റെ മറുപടി കേൾക്കുന്ന അനു, , ചീരു അങ്ങനെ ഒന്നും പറയല്ലേ നമ്മുടെ മരംചാടി, അവള് കുഞ്ഞല്ലേ 🤣

duasworld
Автор

സെക്കന്റ്‌ ഹാൻഡ് ആയിട്ടും ശബരി ക്ഷമിച്ചു കൂടെ കൂട്ടിയത് മറന്നിട്ടു അവന്റെ മെക്കിട്ടു കേറാൻ നാണമില്ലെടീ... എന്ന് ആരെങ്കിലും ആ ദയയോട് ചോദിക്ക്

mangliill
Автор

Super at last cheeru opened her mouth and made the family realize why she fell a prey to vinayans cruel ways. Every one finds fault with cheeru. Poor girl director uncle at least now give her and her children a good life with satyan. 😢😢😊😊

meenanair
Автор

Super ചീരു powlich ❤❤❤❤
3 പ്രവിശ്യ ഞാൻ പ്രോമോ കണ്ടത്❤❤

jabirhajira
Автор

Cheeru polichu 😂ah manjadikum dayakkum kodukanam nallonam😅

jubiriyasinger
Автор

അയ്യേ മാഷിന്റെ മക്കൾ ഒരു ഒരുമയും ഇല്ല സ്വാർത്ഥരാണ്. കഷ്ട്ടം

Arjun_Appu_
Автор

After this wonderful dialogue.with cheeru again go back to that fellow, Vinayan--- after all Maash's daughter-- the epitome of virtue

snehalathanair
Автор

ഈ സീരിയൽ ൻ്റെ costume natural anallo മറ്റു സീരിയൽ കണ്ട് പഠിക്കട്ടെ

revathyl
Автор

Nannayollu njan vicharichollu chiru egane majadiyod parayanann adipoli

AzzaKunnath
Автор

ചീരു മഞ്ചാടിനെ മാത്രം പറയേണ്ട രഘുവിന് ആ വിനയന്റെ കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്ത് വാങ്ങാവുന്നതേ ഉണ്ടായിരുന്നുള്ളു ആ മൊബൈൽ..

mangliill
Автор

ഈ കഥാപാത്രത്തിനോടുള്ള വെറുപ്പ് കാരണം ഏഷ്യാനെറ്റിലെ ഇവളുടെ സീരിയൽ തന്നെ വെറുത്തു

Aadhi
Автор

Sathyam paranja ee manjadiye rekshikkan vendi reghu aanu cheerum ne vinayante eerayakkan paranju vitte ....ennitt ippo aarum onnum arinjilla😢

Kochuuuu-jz
Автор

Aaa anu an vinayane evalude thalayil kettiyathhh

RobinZzz