Kanyadanam - Promo | 25 July 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

സത്യന്റെ ജീവിതത്തിൽ ഇനി ഒരിക്കലും പ്രതിഭയും മനീഷയും ഒരിക്കലും വരല്ലേ ച്ചിരു മതി ആളാണല്ലോ സത്യന്റെ പേരും ചൊല്ലി വിനയൻ ഉഭദ്രവിച്ചപ്പോ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നവളല്ലേ അത്കൊണ്ട് എന്റെ അഭിപ്രായം സത്യനും ചീരുവും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ ഉണ്ടെങ്കിൽ അടി ലൈക്ക് 🎉🎉🎉

molus
Автор

പ്രതിഭയെ ഇനി സത്യന്റെ ജീവിതത്തിലേക്ക് കൊണ്ട് വരല്ലേ ദയവ് ചെയ്ത്... 🙏🏻

nidhijayaprakash
Автор

സത്യന് എന്ത്‌ കൊണ്ടു നന്നായി ചേരുന്നത് ചിരു തന്നെ👍 ❤️❤️❤️❤️❤️

kannanpk
Автор

Old sathiyanum cheeruvum nala match aayirunnu

klvloger
Автор

പ്രതിഭ സത്യനെ ഒന്നിപ്പിക്കല്ല 🤲🏻
സത്യൻ ഇന്ദു ❤️ ഇന്ദു നല്ല കുട്ടിയാണ്.

യക്ഷികുഞ്ഞ്
Автор

ഈ ശൗര്യം അനു സുശീലയോട് കാണിച്ചു ഇരുന്നാകിൽ അടിപൊളി അയിനെ ഇപ്പോൾ കുറച്ചു സ്ട്രോങ്ങ്‌ ആകുന്നു അനു ഇന്ദ്ര പറയുന്നത് ഒന്നും അനു കേൾകുന്നില്ല

kannanpk
Автор

Dayavu cheyth prathibhaye sathyane kond kettikaruth. Avar oru matchum illa. Induvine kettiyalum kuzhapamilla

Diamonds
Автор

സത്യൻ ചീരു 👌🏾👌🏾 പക്ഷെ ഇനി ആ ദുശീല മുടക്കുമോ കല്യാണം ആണെങ്കിൽ സത്യൻ ഇന്ദുനെ കെട്ടണം 💗

Swetha__xhh
Автор

സത്യന് മനീഷ, പ്രതിഭ, ചീരു ഇവരൊന്നും വേണ്ട.... ഇന്ദു മതി അത് മതി.. ഇല്ലെങ്കിൽ വേറെ..

jayasreejayarajjayaraj
Автор

ഇന്ദുവിന്റെ കല്യാണം മുടങ്ങും പകരം സത്യന് ഇന്ദുവിനെ വിവാഹം ചെയേണ്ടി വരും

JayanP-up
Автор

ഗോകുലിന്റെ സിസ്റ്ററിനെ കല്യാണം കഴിക്കാനാണ് ചാൻസ്

manjuabesh
Автор

Indhu te kalynm mudangi sathyan indhu ne mrg cheyyum 🙂❤️ ennanh enik thonnunne

anjuvijayan
Автор

സത്യന്റെ ജീവിതത്തിൽ പ്രതിഭ വേണ്ട ചീരു മതി ❤️❤️

sheejashibu
Автор

Sachi sirinte makale sathyan kalyanam kazhikum ennu thonnuvar like adi👍👍

neethualias
Автор

Prathibayum venda maneeshayum venda sathyan..nalla manassulla sathyan nallath varanam.pls

rashaparvin
Автор

ഇന്ദു അല്ലെങ്കിൽ പ്രതിഭ

ഇവരിൽ ഒരാളാവും സത്യന്റെ നായിക 💯

jhndejker
Автор

Indu sathyan❤
Pratibha venda susheela bandhu alle aa thani konam ksnikum
😂

Vaisakhyedhu
Автор

Satyan will mary sachis daughter... not prathiba cheeru or manisha.. hope so

twistit
Автор

മിക്കവാറും ഇന്ദുവിന്റെ കല്യാണം മുടങ്ങി അവളെ സത്യൻ വിവാഹം കഴിക്കാനാണ് സാധ്യത ആർകെങ്കിലും അങ്ങനെ തോന്നിയോ

asnaasna
Автор

Sathyanum indhuvum onnikkum. Sathyan karanam indunte kalyanam mudengum. Appo sathyan indune kettum

littleeyesmontessorischool
welcome to shbcf.ru