Vilakku Koluthi Varum Video Song | Kilichundan Mambazham | Vidyasagar | Mohanlal | MG Sreekumar

preview_player
Показать описание
Presenting Vilakku Koluthi Varum Video Song From Malayalam Movie Kilichundan Mambazham directed by Priyadarshan

Song Name : Vilakku Koluthi Varum
Music : Vidyasagar
Lyrics : B.R Prasad
Singer : MG Sreekumar, Sujatha

Written & Directed By : Priyadarshan
Producer : Antony Perumbavoor
Banner : Aashirvad Cinemas
Story : Sreenivasan
Lyrics : B.R Prasad
Music : Vidyasagar
DOP : Ravi Varman
Editing : N. Gopalakrishnan
Art : Sabu Cyril
Makeup : Salim Kadakkal, Salim (Mohanlal)
Costumes : V Sai, Murali (Mohanlal)
Choreography : Kala, Prasanna
Stunts : E K Thygarajan
Associate Art Director : Sunil
Associate Editor : Aadhi Narayanan
Sound Recording : Deepan Chatterjee
Associate Director : Murali Nagavally
Production Controller : Praveen Parappanangadi
Production Executive : C S Hameed
Office Administration : Rajeev Perumbavoor, Manoharan Payyannoor
PRO : Vazhoor Jose

#VilakkuKoluthiVarum #KilichundanMambazham #Mohanlal #Vidyasagar #MGSreekumar #Sujatha

Digital Partner : Avenir Technology

Enjoy & stay connected with us!

|| ANTI-PIRACY WARNING ||

This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

മലയാളികൾക്ക് മീനയെപ്പോലെ വന്നൊരു Multi tallented അഭിനേത്രി ആയിരുന്നു സൗന്ദര്യ♥️♥️🌹🌹🌹അകാലത്തിൽ പൊലിഞ്ഞു പോയ ആ അഭിനേത്രിയ്ക്ക്, സഹോദരിക്ക് ഒരായിരം പ്രണാമം 🌹ജയറാമേട്ടനും ലാലേട്ടനും 2000 നു ശേഷം കിട്ടിയ ഏറ്റവും നല്ല matching ആയിരുന്നു അവർ 😍

JoyalAntony
Автор

ഭാരതപുഴയിൽ തീർത്ത അറബ് സൗന്ദര്യം ❤👌😍പ്രിയദർശൻ ഫ്രെയിംസ് 🔥😍👌

akhilknairofficial
Автор

സംഗീതം കൊണ്ട് ജാല വിദ്യ കാണിക്കുന്ന ഒരു മാന്ത്രികൻ ഉണ്ട് വിദ്യാസാഗർ 😍😘😘🔥🔥

vaishucraze
Автор

ഭാരത പുഴ യെ അറബ നാട് ആക്കിയ പ്രിയ ദർശൻ. പാട്ട് കൊണ്ട് മയാക്കിയ വിദ്യാജി ചലനം കൊണ്ട് ലാലേട്ടൻ സൗന്ദര്യം കൊണ്ട് മുങ്ങിയ സൗന്ദര്യയും 😘😍

സൈക്കോറിഷു-തധ
Автор

വിളക്കു കൊളുത്തി വരും അറബു കഥകളുടെ
സുബർക്കമൊരുക്കിയൊരു സുൽത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിർക്കുമൊരു സുൽത്താനാ (2)
താനേ പാടുമീ സാരംഗികൾ
താനേ ചൂടുമീ പൂഭംഗികൾ
ഓ..ഓ..ഓ...ഓ..ഓ..ഓ..
(വിളക്കു

റമദാൻ പിറ പോലെ തെളിവോലും ചാരുതേ
ഗസലായ് ഇശൽ പാടും മുഹബത്തിൻ ശാരികേ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയമാനസാ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയകാമിനീ
ഇതു പ്രേമകാവ്യരസ സംഗീതം
പൂവണിഞ്ഞ വനസംഗീതം
ഭൂമിയില്ലിതിൽ വാനമില്ലിതിൽ സ്വപ്നക്കൊട്ടാരം
ഓ..ഓ..ഓ...ഓ..ഓ..ഓ..
(വിളക്കു

ഓഹോ ഓഹോ ഓ ഓ ഓ...(2)
ചൊരിയും പതിനാലാം ബഹർ തൂകും ചന്ദ്രികേ
പുണരൂ തണുവോലും തളിർ മെയ്യാലെന്നെ നീ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ വിരിമാറിൽ നീ ഹായ്
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ നിറമാറിൽ നീ
ഇതു മോഹമാടുമൊരു പൂമഞ്ചം
ഹൂറി നീ പകരൂ രോമാഞ്ചം
നേരമില്ലിതിൽ കാലമില്ലിതിൽ മന്ത്രക്കൂടാരം
ഓഹോ ഹോയ് ..ഓ..ഓ...ഓ..ഓ..ഓ..
(വിളക്കു

vishnupv
Автор

എന്തൊരു powerful പാട്ടാണ് 💥
സൗന്ദര്യ അറിഞ്ഞിട്ട പേര് പോലെ തന്നെ ...എന്തൊരു ഭംഗി❤️, RIP 🌹 ....

kiranbaby
Автор

ഒറ്റപ്പാലവും ഭാരതപ്പുഴയും...മലയാള സിനിമക്ക് എന്നും പ്രിയപ്പെട്ട സ്ഥലം..🥰🥰

shafeekmedia
Автор

2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
നല്ല പാട്ടുകൾക്ക് മരണമില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

harisbeach
Автор

ഒറ്റക്കണ്ണൻ കണ്ട ഫ്രെയിംസ് മലയാളത്തിൽ മറ്റൊരു സംവിധായകനും കണ്ടിട്ടില്ല. A പ്രിയദർശൻ ഫ്രെയിം

jenharjennu
Автор

വിളക്കു കൊളുത്തി വരും അറബുകഥകളുടെ
സുബർക്കമൊരുക്കിയൊരു സുൽത്താനായ്
ധിനുക്കു ധിനുക്ക് പദചലനനടനമത്
സുഗന്ധമുതിർക്കുമൊരു സുൽത്താനാ
താനേ പാടുമീ സാരംഗികൾ
താനേ ചൂടുമീ പൂഭംഗികൾ
ഓഹോ ഓ... ഓഹോ ഓ...

റമദാൻ പിറ പോലെ തെളിവോലും ചാരുതേ
ഗസലായ് ഇശൽ പാടും മുഹബത്തിൻ ശാരികേ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയമാനസാ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ പാടുവാൻ
പോരൂ പ്രിയകാമിനീ
ഇതു പ്രേമകാവ്യരസ സംഗീതം
പൂവണിഞ്ഞ വനസംഗീതം
ഭൂമിയില്ലിതിൽ വാനമില്ലിതിൽ സ്വപ്നക്കൊട്ടാരം
ഓഹോ ഓ... ഓഹോ ഓ...

ചൊരിയും പതിനാലാം ബഹർതൂകും ചന്ദ്രികേ
പുണരൂ തണുവോലും തളിർമെയ്യാലെന്നെ നീ
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ വിരിമാറിൽ നീ.. ഹായ്
ഹോ റബ്ബാ ഹോ റബ്ബാ ഹോ റബ്ബാ താളമായ്
ചേരൂ നിറമാറിൽ നീ
ഇതു മോഹമാടുമൊരു തൂമഞ്ചം
ഹൂറി നീ പകരൂ രോമാഞ്ചം
നേരമില്ലിതിൽ കാലമില്ലിതിൽ മന്ത്രക്കൂടാരം
ഓഹോ ഓ... ഓഹോ ഓ....

nazarazhiyur
Автор

ആർക്കും ഇമിറ്റേറ്റ് ചെയ്യാൻ പറ്റില്ലെന്ന് സഗീത സംവി തായകർ വിശേഷിപ്പിക്കുന്ന സുജാത ചേച്ചിയുടെ കിളികൊഞ്ചൽ ❤

abhinavcr
Автор

1:36- 1:59
വിദ്യാജി മാജിക്‌ 👌👌
ഡ്രം സെറ്റ് വേറെ ലെവൽ 👌👌👌

shyamannakutty
Автор

വിദ്യാസാഗർ - സുജാത അതൊരു ഒന്നൊന്നര combo ആണ്❤❤🔥🔥

Reshma.N
Автор

വിദ്യാജിയുടെ കമ്പൊസിഷൻ എന്റമ്മോ എന്താ ഒരു പ്രൗഡി ❤ ഓർക്കസ്ട്രേഷൻ ഒക്കെ വേറെ ലെവൽ. സിറ്റുവേഷൻ ഏതായാലും ഇവിടെ എല്ലാം ഓക്കേ ആണ്. ഈ വിദ്യാജിയെ നല്ല പോലെ മിസ്സ്‌ ചെയ്യുന്നുണ്ട്. 🥰

abuthahir
Автор

മലയാളി അല്ലെങ്കിലും മലയാളികളുടെ മനസ്സറിഞ്ഞ സംഗീത സംവിധായകൻ വിദ്യാസാഗർ 😘😘😘😍

vaishucraze
Автор

ഇപ്പോൾ വിമർശനം ഉണ്ടെങ്കിലും ഒരു കാര്യം നമ്മൾ മറക്കരുത്, അയാൾ ആ ഒറ്റ കണ്ണുകൊണ്ട് കണ്ട ഫ്രെയിംസ് ഒന്നും മലയാളത്തിൽ ഒരു സംവിധായകനും കണ്ടിട്ടില്ല 💯, ലാലേട്ടൻ, പ്രിയൻ, ശ്രീനിയേട്ടൻ ❤.ഈ സിനിമയിലെ പാട്ടുകൾ എഴുതിയത് എന്റെ നാട്ടുകാരൻ കൂടി ആയ ശ്രീ ബി ആർ പ്രസാദ് ചേട്ടൻ ആണ്, അദ്ദേഹം 6മാസങ്ങൾ മുൻപ് നമ്മളെ വിട്ടുപോയി 💐

rohithr
Автор

എത്ര വർഷം കഴിഞ്ഞാലും വല്ലാത്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ

Afsal
Автор

എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ പാട്ട് ❤️❤️❤️🥰🥰
വിദ്യാസാഗർ സാർ ❤️❤️🥰🥰🎶🎶🎼🎼
M G ശ്രീകുമാർ സാർ ❤️❤️🥰🥰
സുജാത ചേച്ചി ❤️❤️🥰🥰
പ്രിയദർശൻ, ലാലേട്ടൻ, സൗന്ദര്യ അടിപൊളി...❤️❤️❤️❤️❤️🥰🥰🥰🥰

souravsreedhar
Автор

*ലാലേട്ടൻ* *വാൾ* *എടുത്ത്* *എറിയണ* *സ്റ്റൈൽ..* 4:18👌🏼

നിഖിൽഗീതനടരാജൻ
Автор

എംജിയുടെയും സുജാതചേച്ചിയുടെയും മനോഹരമായ ആലാപനം. മായാജാലകഥ പോലൊരു പാട്ട്. ഒരു ആവേശത്തിര തന്നെ ഈ ഗാനം..

ABINSIBY