Lord Shiva Songs - Prabhum Prananatham - Shivashtakam

preview_player
Показать описание
Lord Shiva Songs - Prabhum Prananatham - Shivashtakam

#Bhakthi #BhakthiSongs #DevotionalSongs #BhakthiSongs #BhaktiSongs #DevotionalSongs
Рекомендации по теме
Комментарии
Автор

ഓം നമഃ ശ്ശിവായ👏എത്ര അനുഗൃഹീത ശബ്ദം!👏👏👏

chandrikv
Автор

ഓം നമഃ ശ്ശിവായ👏എന്തു മനോഹര ശബ്ദം!എത്ര മനോഹരമായ സ്തുതിഗീതം👏👏👏

chandrikv
Автор

Very sweet song..
My favorite song...
🙏🙏🙏🙏🙏🙏🙏🙏

nityanandadaddu
Автор

ശങ്കര മഹാദേവ. ഹര ഹര മഹാദേവ. കാലഭൈരവ. കാത്തുകൊള്ളേണമേ.

kannanameunni
Автор

What a wonderful voice... 🙏🙏🙏 amazing singing...🙏🙏🙏 spb sir🙏🙏🙏🙏🙏🥰🥰🥰🥰

dineshsoman
Автор

The vibration of the song with each word in the lyrics and sung by clear pronunciation makes you feel that Shivam shankaram Shambhu Meeshanameede. Ooom Namashivaya

vetethurajan
Автор

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗപ്രണേതാരം പ്രണതോസ്മി സദാശിവം

Anilkumar-imut
Автор

ഓം നമഃ ശ്ശിവായ👏👏👏ശ്രീ ശിവശങ്കര ഭഗവാനേ എന്നും അനുഗ്രഹം ഉണ്ടാവണേ!

chandrikv
Автор

Om Nama Shivaya Om Nama Shivaya Om Nama Shivaya 🙏🙏🙏

priyapatnaik
Автор

ഓം നമഃ ശിവായ.. ❣️🙏🏻
മഹാ ശിവരാത്രി ആശംസകൾ ❣️🙏🏻

vaisakhani
Автор

Without praying God shiva life is incomplete and meaningless

sangmeshwarhiremath
Автор

ഓം നമഃ ശിവായ.ഞാനൊരു മുസ്ലിം ആണ്. ഈ ശ്ലോകം എനിക്കൊരുപാടിഷ്ട്ടമാണ്.രാവിലെ ഉറക്കമുണർന്നു മുറ്റത്ത് ഇറങ്ങി നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ ഇതു കേൾക്കാറുണ്ട്.ഇതു കേട്ടുകൊണ്ട് കുറച്ചു നേരം അങ്ങനെ തന്നെ നിൽക്കും.മനസ്സിന് വല്ലാത്തൊരു സന്തോഷവും ആശ്വാസവും ഉന്മേഷവുമാണ് കിട്ടുന്നത്.എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ശിവ ഭക്തി ശ്ലോകം.

savadf
Автор

പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം ജഗന്നാഥനാഥം സദാനന്ദഭാജം ।ഭവദ്ഭവ്യഭൂതേശ്വരം ഭൂതനാഥം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗലേ രുണ്ഡമാലം തനൗ സർപജാലം മഹാകാലകാലം ഗണേശാധിപാലം ।ജടാജൂടഗംഗോത്തരംഗൈർവിശാലം ശിവം ശങ്കരം ശംഭുമീശാനമീഡേ

മുദാമാകരം മണ്ഡനം മണ്ഡയന്തം മഹാമണ്ഡലം ഭസ്മഭൂഷാധരം  തം ।അനാദിം ഹ്യപാരം മഹാമോഹമാരം ശിവം ശങ്കരം ശംഭുമീശാനമീഡേ

തടാധോനിവാസം മഹാട്ടാട്ടഹാസം മഹാപാപനാശം സദാ സുപ്രകാശം ।ഗിരീശം ഗണേശം സുരേശം മഹേശം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഗിരീന്ദ്രാത്മജാസംഗൃഹീതാർധദേഹം ഗിരൗ സംസ്ഥിതം സർവദാ സന്നിഗേഹം ।പരബ്രഹ്മ ബ്രഹ്മാദിഭിർവന്ദ്യമാനം ശിവം ശങ്കരം ശംഭുമീശാനമീഡേ

കപാലം ത്രിശൂലം കരാഭ്യാം ദധാനം പദാംഭോജനമ്രായ കാമം ദദാനം ।ബലീവർദയാനം സുരാണാം പ്രധാനം ശിവം ശങ്കരം ശംഭുമീശാനമീഡേ

ശരച്ചന്ദ്രഗാത്രം ഗുണാനന്ദപാത്രം ത്രിനേത്രം പവിത്രം ധനെശസ്യ മിത്രം ।അപർണാകളത്രം ചരിത്രം വിചിത്രം ശിവം ശങ്കരം ശംഭുമീശാനമീഡേ

ഹരം സർപഹാരം ചിതാഭൂവിഹാരം ഭവം വേദസാരം സദാ നിർവികാരം ।ശ്മശാനേ വസന്തം മനോജം ദഹന്തം ശിവം ശങ്കരം ശംഭുമീശാനമീഡേ

സ്തവം യഃ പ്രഭാതേ നരഃ ശൂലപാണേഃ പഠേത്സർവദാ ഭർഗഭാവാനുരക്തഃ ।സ പുത്രം ധനം ധാന്യമിത്രം കളത്രം വിചിത്രൈഃ സമാരാദ്യ മോക്ഷം പ്രയാതി

🙏🙏🙏

soumyasoman
Автор

Mahadeva❤Ente mahadeva❤Enne rekshikaname mahadeva❤...Enik nalloru joli kitaname, Sampathika bhudimuttukal maraneee❤ Om nama shivaya❤

SreelekshmySoman-dwbw
Автор

Jai shiv shankar bhole nath jay mahakal

rajendramodashia
Автор

ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ

amalvijay
Автор

രാവിലെ 5 മണിക്ക് headset വെച്ച് ചെറിയ Volumeൽ കേട്ടാൽ ഉള്ള feel.... ♥️

sachinsanthosh
Автор

ഓം നമ്മ.. ശിവായ. ഓം നമ്മ ശിവായ. ഓം സമ്മാ ശിവായ

roopeshkumar
Автор

One of the popular this song mind relife song in lord Siva 👏👏

LakshmiLakshmi-cder
Автор

Mahadevayya namaha, sakalalokaglkum sakalacharacharagalkum nadan Mahadevayya, 🙏🙏🙏🙏🙏

suryasureshsuryasuresh