Chandrachooda - Anoop Sankar

preview_player
Показать описание
The track is composed and programmed by Navaneeth Sundar and sung by Anoop Sankar.

Director - Sumesh lal
Editor - Arun Kailas
Associate - Sherafudeen
Camera - Vipin Chandran, Sujith SL
Produced by Anoop Sankar

Original krithi by Purandaradasa with Malayalam lyrics by Anoop sankar, performed along with Bruce Lee on lead and Aalaap Raju on Bass Guitars, Vikram on classical and western rythm, Krishnakumar on Edaykka, Kishore on Sitar and Hariprasad on Jathi, Navin Iyer on bamboo flute and Satyavrathan on Kalamezhuthu.

The song is recorded and mixed at 20db chennai by Abin and Balu thankachan. CDs on Saregama.
Рекомендации по теме
Комментарии
Автор

ദൈവികമായ ശബ്ദം... the most addicted song... ❤️

AswinMadappally
Автор

ഞാൻ ഒരു muslim ഗേൾ ആൺ എനിക്ക് ഈ പാടില്ലാതെ ജീവിക്കാൻ വയ്യ കേട്ട് കേട്ട് ഈ പാട്ട് മുഴുവൻ പഠിച്ചു ഒരു പരിപാടിയിൽ പാടി ഇപ്പൊ ശിവ ഭഗവാന്റെ addict ആൺ പ്രാണൻ ആണ്‌ ❤️🥺

Wanderlust_az
Автор

വെളുപ്പിന് 3 മണിക്ക് ഉറക്കം കഴിഞ്ഞു നേരെത്തെ എഴുനേറ്റു ഇരിക്കുമ്പോൾ headset വെച്ചു ഈ പാട്ടു കേൾക്കണം.. ചുറ്റും നിശബ്ദത.. ഒരു ദിവസം ഇതിലും മികച്ചത് ആക്കാൻ വേറൊന്നിനും കഴിയില്ല..

vishnupradeep
Автор

ഞാൻ ഒരു മുസ്ലിം കുട്ടിയാണ്... എനിക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ട്... പറഞ്ഞറിയിക്കാനാവില്ല.. ആത്മാവിൽ തൊടുന്ന ഗാനം... ശിവനെയും പാർവതിയെയും ഒത്തിരി ഇഷ്ട്ടമാണ്...❤️💙❤️

nihilamolsinger
Автор

*മനസ്സങ്ങ് അലിഞ്ഞു ഒരു പരുവം ആയി പോയി! എത്ര മനോഹരമായ സംഗീതം! റിപീറ്റ് അടിച്ചു കേട്ടതിൽ കയ്യും കണക്കും ഇല്ല! മനോഹരം!* 🥰🥰

nihalhussain
Автор

Njan oru muslim aanu enikk ee paatt orupaad ishtam aanu adipoli nalla oru feel kittunnu ee paattu kelkkumbol shivane angu ishttappettu pokuvaaa❤️

nyxvillain
Автор

പാട്ടിന് ജാതിം മതം
വേറ ഫീൽ സോങ്ങ്....❤🎶🎧
ശിവൻ ഇഷ്ടമാണ് ഒരുപാട്...❤❤

afeefarazak
Автор

ഞാൻ എന്നും രാത്രി ഈ പാട്ട് കേട്ടിട്ട് ആണ് ഉറങ്ങുന്നത് ഇത് കേൾക്കുമ്പോൾ മനസ്സിന് നല്ല ധൈര്യം കിട്ടും. അത്രയ്ക്ക് ഫീൽ ആണ് ഈ പാട്ടിന്

s.s
Автор

*Whatsapp statusൽ കേട്ടിട്ടു ഒത്തിരി തപ്പിയിട്ട song കിട്ടിയേ..* 💯💯😍

MALLUBEATS
Автор

തന്റെ പ്രണയത്തെ തന്നുടലിനോട് ചേർത്ത് വെച്ചവൻ, പ്രണയമെന്നാൽ തന്റെ ജീവന്റെ പാതിയെന്ന് ഇൗ ലോകത്തിന്നു തന്നില്ലൂടെ

mr.triplea
Автор

ഞാനൊരു മുസ്ലീമാണ്. എന്നാലും ശിവഭഗവാനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.daily train ൽ യാത്ര ചെയ്യുമ്പോൾ 'ആലുവ എത്തുമ്പോൾ ആലുവ മണപ്പുറത്തെ ശിവനെ കാണുമ്പോൾ എൻ്റെ ഭഗവാനെ രക്ഷിക്കണേ എന്ന് നെഞ്ചിൽ കൈ വെക്കാറുണ്ട്❤❤. കൂടാതെ ഞാൻ ഉറങ്ങുന്നതിനു മുമ്പ് കുറച്ചു നേരം u tube നോക്കാറുണ്ട്. എന്താണന്നറിയില്ല അത് open ചെയ്യുമ്പോൾ ശിവൻ്റെ വചനമാണ് കാണുന്നത്. എന്നോട് ഭഗവാൻ വന്ന് പറയുന്നതുപോലെയാണ് തോന്നുന്നത്. അതും എൻ്റെ മനസ്സിലുള്ള കാര്യങ്ങൾ. അത് കേൾക്കുമ്പോൾ മനസിന് സമാധാനമാണ്.🙏🙏💝😘

rahanaambu
Автор

Star Singerൽ നന്ദ അതി ഗംഭീരമായി പാടിയിട്ടുണ്ട് 🥰അനൂപേട്ടന് ശേഷം മനോഹര മായി പാടിയത് നന്ദയാണ്..
പാട്ട് വീണ്ടും ട്രെൻഡ് ആയിമാറാൻ 👌🏻👏🏻👏🏻👏🏻

yathrikanre
Автор

ഒറ്റ ഇരുപ്പിന് ഒരു നൂറ് തവണ കേട്ടാലും മടുക്കത്ത മതിവരാത്ത പാട്ട്....🖤

vishnuappu
Автор

മറ്റൊരു മത വിശ്വാസം ആണെങ്കിലും..
ഭഗവാൻ ശിവൻ... ഇഷ്ടം.. ❤️😌
ഈ പാട്ടും

isra
Автор

പഴകുംതോറും വീര്യം കൂടുന്ന സോങ് 😍😍😍😘😘😘😘😘😘

മലയാളീസ്വേൾഡ്
Автор

തന്റെ പ്രിയതമയ്ക്ക് പ്രാണന്റെ പാതി പകുത്ത് നൽകിയവൻ, അർധനരീശ്വരൻ❤.ലോകം കണ്ട ഏറ്റവും വലിയ കാമുകൻ❤. ഏവർക്കും പ്രപഞ്ച നാഥനായിരിക്കേ തന്നെ അയാളുടെ പ്രപഞ്ചം തന്നെ അവളായിരുന്നു, പാർവതി❤️🥰

schandchandu
Автор

ഈ പാട്ട് കേട്ട് ശിവൻ കൈലാസത്തലിൽ നിന്ന് ഇറങ്ങി വരും💯💯💯

ayyappanbheemanad
Автор

3:01 പ്രകൃതി യും നിന്നിൽ വികൃതി യും നിന്നിൽ സ്വരങ്ങളിലായി

sreejithysd
Автор

ഞാൻ എന്നും എന്റെ ബസ്സിൽ ഈ സോങ് രാവിലെ ഇടും രാവിലെ ഒരു 6:00മണിക്ക് ബസ് സ്റ്റാർട്ട്‌ ചായൊയും അപ്പോൾ ഒക്കെ വഴിയിൽ നല്ല മഞ്ഞു ആണ് ഈ സോങ് ഇട്ടു ആ മഞ്ഞത്തൂടെ ബസിൽ ഈ പാട്ട് ഇട്ട് പോകുമ്പോൾ ഒള്ള ഫീൽ ഒരു രക്ഷയൊയും ഇല്ല പിന്നെ ബസ്സിലെ യാത്രകാരുടെ ഒരു ചെറു പുഞ്ചിരിയും ❤

charli
Автор

What a composition...🔥🔥ഈ ഒറ്റ പാട്ട് മതി അനൂപ് ശങ്കർ എന്ന ഗായകന്റെ range അറിയാൻ.. Owfff ന്താ mahn addict ആയി പോയി.... 🔥🔥🔥🔥❤️

ShahanaSinupz