Uppum Mulakum 2│Flowers│EP# 220

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

ഫ്ളവേഴ്സ് ഒരുക്കുന്ന 'dB Night - Chapter 2' സംഗീത വിരുന്ന് ഏപ്രിൽ 29, 30 തീയതികളിൽ തിരുവന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡുകൾ സംഗീത വിസ്മയം തീർക്കുന്നു....

VENUE: TRIVANDRUM, NISHAGANDHI AUDITORIUM
DATE: APRIL 29 & 30

Join us on

For more entertainment updates

Рекомендации по теме
Комментарии
Автор

നീലൂ ബാലൂ ഇങ്ങനെ ഒരു ജോഡികൾ മറ്റൊരു സീരിയലുകളിലും ഇല്ല 🥰🥰🥰

jobinyttuui
Автор

ദിയയുടെ ഫാമിലി യെ കണ്ട് മടുത്തു. ഇനിയും സിദ്ദുനെയും കുഴിപ്പളം ഫാമിലിയും കൊണ്ടുവരൂ. Siddhuvine പോലെ വിഷ്ണുവും ഒരു സാങ്കൽപ്പിക കഥാപാത്രം ആയി.

AswathySwaminadh
Автор

ബാലുവിന്റെ ഉള്ളിലിരിപ്പ് ആർക്കും അറിയില്ല.ബാലുവും കുടുംബവും സൂപ്പർ ❤❤❤

SimpleKitchenRecipeschannel
Автор

Every girls deserves a mother in law like neelu❤️

sulekahusna
Автор

Neelu മരുമോളേ ഒരുപാട്
2024 il kannunavar undo

shibuthahira
Автор

നീലു വിഷമിച്ചു അടുക്കളയിൽ നിൽക്കുമ്പോൾ പാറു വന്ന് ഭക്ഷണം ചോദിക്കുന്ന രംഗം മനോഹരമായിരുന്നു. നീലുവിൻ്റെ ദു:ഖം കണ്ട് അതിനൊപ്പം അതിമനോഹരമായി പാറു അഭിനയിച്ചിട്ടുണ്ട്. ആ കുഞ്ഞിന്റെ നൂഡിൽസ് ചോദിക്കുന്ന രീതിയും മൂളലുമൊക്കെ പൊളിയാണ്. സമ്മതിച്ചു കൊടുത്തേ പറ്റൂ ആ കുഞ്ഞിന്റെ അഭിനയത്തെ👍👏

prasad
Автор

എന്റെ മോനെ എജ്ജാതി climax🔥🔥🔥 കണ്ടപ്പോ രോമാഞ്ചം വന്ന് ഇതാണ് ബാലു അണ്ണൻ and family 🔥🔥🔥🔥
ഇനി ഹൈമാവതി ഒന്ന് വിയർക്കും 💯💯💯

SoloRiderVloger
Автор

നെയ്യാറ്റിൻകര മാസ്സ് മാധവൻ തമ്പിയെ കൊണ്ട് വരേണ്ട സമയം അതിക്രമിച്ചു 🙃🔥

itsmeabdu
Автор

ഭാര്യയെ തട്ടി കൊണ്ട് പോയിട്ട് വരാത്ത ഭർത്താവ്. കേസ് കൊടുക്കാത്ത കുടുംബം അടിപൊളി 🙏

akhilraj
Автор

Oru serial എന്നു ഇങ്ങനെ വേണം. Love, care, fight and comedy. ഇതെല്ലാം അടങ്ങിയ ഒരേ ഒരു സീരിയൽ |UPPUM MULAKUM| #uppummulakum

kelwin_
Автор

ബാലു ദിയയോട് ദേഷ്യത്തിൽ പെരുമാറുമെങ്കിലും ബാലുവിന് ഉള്ളിൽ സ്നേഹവാ

hafsathabdulazeez
Автор

നീലൂ കരഞ്ഞപ്പോൾ അറിയാതെ കൂടെ കരഞ്ഞുപോയി 😢😢

unknownangel.....
Автор

ഞങ്ങളെപ്പോലെയുള്ള പ്രവാസികൾക്ക് ഇത്തിരി സന്തോഷം സമാധാനം ഒക്കെ കിട്ടുന്നത് ഇങ്ങനെയുള്ള ഓരോ പ്രോഗ്രാമു കാണുമ്പോഴാണ് അത് നിങ്ങൾ ഒരു സീരിയൽ ആക്കിയപ്പോഴോ

rasheedparambil
Автор

Nelu ആക്റ്റിങ്ങ് ഇഷ്ടപ്പെട്ടവർ ലൈക്ക് അടി 👉
അവസാനം നീലു ആക്റ്റിങ്ങ് പൊളിച്ചു❤️❤️

Rixnah-fn
Автор

ഒരുപാട് സന്തോഷിപ്പിച്ച serial കണ്ണീർ പരമ്പരയാക്കിയ എല്ലാ സഹഭാടികൾക്കും ഒരുപാട് നന്ദി😢😢😢

fathimadilnap
Автор

ദിയ വന്നപ്പോൾ ഉപ്പും മുളകും തകർക്കുന്നുണ്ട് 👍🏻👍🏻👍🏻❤️

anvimahesh
Автор

ഇന്നത്തെ എപ്പിസോഡ്ill neelu and Balu മരണമാസ്🔥🔥🔥 poli💥💥🔥🔥🔥❤️❤️

preethynaveen
Автор

Climax is super❤‍🔥Balu and family entry 🔥🔥🔥

fidaashaa
Автор

ഇന്നലെ ബാലുവിനെ gun pointil നിർത്തിയ scene മുതൽ തുടങ്ങിയാൽ മതിയായിരുന്നു...any way super episode❣️❣️💥💥

VinodK.S-rked
Автор

പാറമട കുടുംബം പൊളിച്ചു ബാലു &നീലു അമ്മ &കുട്ടിസ് 🥰🥰💛⚡️

ManojKumar-pqjq