Paavada | Paavam Paavada Video Song ft Prithviraj Sukumaran | Official

preview_player
Показать описание
Enjoy the "Paavam Paavada" Video song From Paavada - Malayalam Film Starring Prithviraj Sukumaran, Anoop Menon, Mia, Asha Sharath, Nedumudi venu, Manianpillai Raju, Murali Gopy, Among Others...Directed by G. Marthandan, Music Composed By Aby Tom Cyriac. Produced By Manianpillai Raju & Distributed By Anto Joseph Film Company.

Singer: K G Ranjith
Lyrics: Harinarayanan B K

All Songs Composed, Arranged & Programmed By: Aby Tom Cyriac

Stream and Listen to songs of Paavada on

SUBSCRIBE to Muzik247 channel for unlimited entertainment
Рекомендации по теме
Комментарии
Автор

ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കൈയും വീശി ആഘോഷിച്ചില്ലേൽ നമ്മൾ ശശി
This lines are very good message

shijinvv
Автор

ലൂസിഫർ പടത്തിന്റെ സംവിദായകനാ ഈ തുള്ളി കളിക്കണേ.. ഇജ്ജാതി മനുഷ്യൻ

chrisvarghese
Автор

നെടുമുടി ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹, miss you

mohamedharismharism
Автор

എല്ലാരും ചോയ്ക്കണ പോലെ ഞാനും ഒന്ന് ചോയ്ക്കട്ടെ 2024 ൽ കേക്കുന്നവർ 👍🏻 അടിക്ക്

ji_sh_nu__vi_ja_y
Автор

മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ പടത്തിന്റെ സംവിധായകൻ ❤

vvskuttanzzz
Автор

ഹേറ്റേഴ്സിനെ വരെ ഫാനക്കിയ മനുഷ്യനല്ലെ, ഇതല്ല ഇതിലപ്പുറവും ചെയ്യും😍

_siiimaale_.
Автор

ഈ song ഞാൻ എപ്പളും സങ്കടം മാറാൻ കേക്കും... പറയാൻ വയ്യ... വല്ലാത്തൊരു free mind😍... നമ്മൾ അറിയാതെ ഒന്ന് ചിരിച്ചു പോകും😊... ഒടുക്കാത്ത ഒരു relaxation 🤗🤗

jahanajahanu
Автор

Prvithi ആദ്യമൊക്കെ പാമ്പായി അഴിഞ്ഞാടി അവസാനം ഒരു മകനായി കരയിപ്പിച്ച സിനിമ😍😍😍

athiraathi
Автор

ഇത്രയും എനെർജിറ്റിക് ആയി പ്രിത്വിരാജ് ഡാൻസ് കളിക്കുന്നത് ആദ്യമായി ആണ് കിടു

shiljovarghese
Автор

പ്രിത്ഥ്വിരാജ് എന്താ എനര്‍ജി...wow ഒരു മോഹന്‍ലാല്‍ ഫീലിംഗ്

sumesh.t.v
Автор

കുടിയൻ ആണെങ്കിൽ കുടിയൻ അച്ചായൻ ആണെങ്കിൽ അച്ചായൻ കോഴി ആണെങ്കിൽ കോഴി അതാണ് രാജു ഏട്ടൻ 💖💖💞💞😘

bhavanigaming
Автор

കോമഡി ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു അത് ചെയ്തു പ്രേക്ഷക കൈയടി വരി കൂട്ടി, , , ഒരു കാര്യം പറയാ, , , എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് ആൾക്കാർ പറഞ്ഞിട്ടുണ്ടോ അതൊക്കെ ചെയ്തു വിജയിപ്പിച്ചവനാണ് പൃഥ്വിരാജ്, , , ഇവിടെ എന്തും ഒക്കെ ആണ്♥️♥️♥️😘😘😘😘😘

vishnudasvishnu
Автор

പാമ്പ് ജോയിയുടെ സോങ് 2019 ൽ കേട്ടവർ ലൈക്കിക്കോ 😍😍😍😍

vishnuprakashan
Автор

Director | Producer | Singer | Actor | Distributor 😍😍😍

Young Superstar Prithviraj.. 😍 ആരൊക്കെയുണ്ട് ലൂസിഫർ നു ശേഷം വന്നവർ 😍😍

S-xq
Автор

ഇപ്പോഴുള്ള പല യൂത്തന്മാർക്കും ഇതൊക്കെ സ്വപ്നം മാത്രം
ഒരു കള്ളുക്കുടിയന്റ ജീവിതം ജീവിച്ചു കാണിച്ചു
ഡാൻസ് .സെന്റിമെൻസ് .കോമഡി
രാജുവേട്ടൻ ചങ്കാണ്

clinsonjoy
Автор

that last step with the bottle on the ground....always cracks me up
only prithvi can pull off such amazing charisma to a character

sidnair
Автор

കുടിയനായി അഭിനയിക്കണം എങ്കിൽ ഇങ്ങനെ ഉളുപ്പില്ലാണ്ട് തന്നെ അഭിനയിക്കണം ...കലക്കി.

johnbn
Автор

പൃഥി, കുഞ്ചാക്കോ ഇവരുടെ ഫൈറ്റും ഡാൻസും ഒരേ പൊളിയാണ്...🔥🔥🔥🎈🎈

renjithprasannan
Автор

🌿ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍2024
എന്നാ feel ahh... ❤️✨️💕

ichayan
Автор

രാജുവേട്ടൻ അത്രയും Energetic ആയി ചെയ്ത ഡാൻസ് 🔥🔥🔥

Akshay.M.S