Kunjiramayanam - Paavada Song Making Video Ft Daya Bijibal | Official

preview_player
Показать описание
Making of the Song - Paavada from Kunjiramayanam - Malayalam Romcom Starring Vineeth Sreenivasan,Dhyan Sreenivasan, Aju Varghese, Srinda Ashab, Sneha Unnikrishnan Among Others, Directed By Basil Joseph, Produced By Suvin K Varkey and Music Composed By Justin Prabhakaran...

Song - Paavada
Singer - Daya Bijibal
Lyrics - Manu Manjith
Label -Muzik247

To download "Kunjiramanayam" on ITunes:

Listen to this song and more on:

UAE- Etisalat Users SMS 272264 to 1100

“Vodafone users to set Caller Tunes Dial *567*17#"

SUBSCRIBE to Muzik247 channel for unlimited entertainment

Subscribe on LINE APP.

Add us on WeChat.

Like us on Facebook

Circle us on G+

Follow us on
Рекомендации по теме
Комментарии
Автор

അമ്മയുടെ പൊന്നോമന കുട്ടി . . പാട്ടു കേട്ടിട്ട് സന്തോഷവും ഒപ്പം കണ്ണും നിറഞ്ഞു

sanjaios
Автор

നീലാകാശത്തൂഞ്ഞാലാടും മേഘക്കുഞ്ഞാവേ
മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ...
ഹേയ് മൂവന്തിക്കീ തെയ്യം തുള്ളും കാവില്‍ വന്നൂടെ

Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

Cute voice. നിഷ്കളങ്കമായ ആലാപനം. സൂപ്പർ

jsanju
Автор

എങ്ങനെയാ ഈ കുട്ടിക്ക് എത്രയും hard ആയിട്ടുള്ളൂ വാക്കുകള്‍ വെച്ചു പാടാന്‍ പറ്റുന്നത് അതും ഈ പ്രായത്തില്‍ 😮really addicted ♥️

kioelectronicsvlogs
Автор

2023 lum thiranju vanna song😌🙌its a amazing comedy movie... And this movie cenes are stil in my mind.... Its a wonderful movie 🙌

sreehari.t
Автор

ഇത്രേം കുഞ്ഞു പ്രായത്തിൽ എത്ര മധുരമായിട്ടാ പാടണേ. മോളേ,

vijiprabhakar
Автор

എന്തു രസായിട്ടാ കുഞ്ഞുപ്രായത്തിൽ ദയക്കുട്ടി പാടിയിരിക്കുന്നത് 😚
16/08/2021

aryas
Автор

പൊളിച്ചു മോളൂസെ... Cute മോളൂ.. Cute Song..

ramirashi
Автор

i am from north east. i just love her voice

jajabor
Автор

ভাষা বুঝতে পারছি না, কিন্তু ভীষন সুন্দর কন্ঠ এবং মিউজিক এর জন্য গানটা মন জয় করে নিয়েছে। বহুবার শুনলাম।❤️❤️❤️🥰

biplab
Автор

കൊള്ളാം നന്നായി പാടിയിട്ടുണ്ട് ....hate dislikers...

sumikallungal
Автор

ആരാ ഇത് dislike ചെയ്തത് അവരുടെ മനസ് വളരെ കഠിനമാണ്
കേട്ടാലും കേട്ടാലും മതിവരുന്നില്ല

muthirelkunnel
Автор

എത്ര തവണ കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല :-)

cyrilmathew
Автор

Ee filim kaanan pokumbol cash pokum karuthiya keriyee😂😂. But pinnem 3 tavana kandu angane cash poyi konde irunnu😜😜😜

vishnutmohandas
Автор

super, I'm praying, future she will be like a singer CHITHRAMMA.

maneeshkoladukkam
Автор

I don't know Malayalam, but I watched this Kunjiramayanam movie in bus, while I m travelling in Ernakulam Hyderabad bus. They played this movie and this song I liked very much.

kaasinikaburlu
Автор

ഏത് ഗതികെട്ടവൻമാരാ ഇതൊക്കെ unlike ചെയ്യുന്നത്

themysterycube
Автор

അണ്ണാറ കണ്ണാ ഓടിവാ, കണ്ണാൻ തുമ്പി പാറിവാ ഈ വരികൾ ഒക്കെ എന്ത് രസാ👌🤩🤩🤌💜

Neethus.....
Автор

Am Tamil but I like Malayalam songs more.., this is cute song

Dailyvidez