Babuvetta - Kodathi Samaksham Balan Vakkeel | Dileep, Mamta Mohandas & Priya Anand

preview_player
Показать описание
Presenting the video of Babuvetta sung by Pranavam Sasi & Sitara Krishnakumar.

To stream & download full song:

Movie: Kodathi Samaksham Balan Vakkeel
Singers: Pranavam Sasi & Sitara Krishnakumar
Music: Gopi Sundar
Lyrics: Harinarayan

Cast: Dileep, Mamta Mohandas & Priya Anand
Production House: Viacom18 Motion Pictures
Producer: Viacom18 Motion Pictures
Director: Unnikrishnan B.

Music on Zee Music Company

Set Babuvetta as your caller tune - SMS KSBV1 To 57575
Airtel Subscribers Dial 5432116802569
Vodafone Subscribers Dial 53711021455
Idea Subscribers Dial 5678911021455
BSNL (South / East) Subscribers SMS BT 11021455 to 56700
BSNL (North / West) Subscribers SMS BT 7239858 to 56700

#KodathiSamakshamBalanVakkeelMovieSongs #NewMalayalamSongs

Connect with us -
Рекомендации по теме
Комментарии
Автор

മഞ്ഞ മഞ്ഞ ബൾബുകൾ, മിന്നി മിന്നി കത്തുമ്പോൾ ആഹാ വയലാർ എഴുതുമോ ഇതുപോലെ, അന്തസ്

planetgreen
Автор

ഈ സിനിമ ഇറങ്ങിയപ്പോൾ ഈ പാട്ട്‌ ആരും ശ്രദ്ദിച്ചില്ല. ടിക്‌ ടൊക്‌ ഉള്ളത്‌ കൊണ്ട്‌ ഹിറ്റായി.

ucltv
Автор

സിതാര ചേച്ചി ന്റെ ഭാഗം കിടുക്കി.. അത് വേറെ ആര് പാടിയാലും ഈ ഒരു രസണ്ടാവൂല.. സിത്താര ചേച്ചി ഇസ്‌തം 😍😍😍

jamsheerjamshu
Автор

ഒരു അർത്ഥവും ഇല്ലാത്ത പാട്ടു ആണ് . Bt സിതാര ചേച്ചിടെ voice മാത്രം എന്നെ ഇതിനു adict ആക്കി

dewdrops
Автор

ഒരു സത്യം പറയാല്ലോ 2-3 തവണ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് നല്ല ഇഷ്ടായി. Just loved this song❤️😘 എന്തോ ഒരു ഇഷ്ടം തോന്നി😁😎

naveenbr
Автор

ഈ പാട്ടിലെ ഹൈലൈറ്റ് വരികളിൽ പാടി അഭിനയിച്ച കോട്ടയം പ്രദീപേട്ടന് പ്രണാമം🙏🙏🙏

pranavep
Автор

ഈ song ഫസ്റ്റ് മാത്രെ കേൾകാൻ രസുളളു...പിനെ ഒക്കെ എന്ത്....വാഴീ തോന്നുന്നത് പാടുന്നു....ഫസ്റ്റ് വരി കേട്ട് വന്നതാ....ലാസ്റ്റ് 😌😌😌😌

KL-fyjj
Автор

ഈ നടിക്ക് ആൺകുഞ്ഞ് ജനിച്ചു .അവരുടെ ഭർത്താവിന്റെ ജൻമദിനത്തിലാണ് കുഞ്ഞ് പിറന്നത്.അവരുടെ ഭർത്താവ് മരിച്ചശേഷം ആണ് ഗർഭിണി ആണെന്ന് അറിഞ്ഞത്.അമ്മക്കും കുഞ്ഞിനും നല്ലത് വരട്ടെ.15 വർഷം പ്രണയിച്ചാണ് അവർ വിവാഹം കഴിച്ചത്.

KarthikKarthi-mrgw
Автор

തെലുഗ്/തമിഴിൽ ഇമ്മാതിരി പാട്ട് വന്നാൽ അത് പൊക്കിപിടിച്ചോണ്ട് നടക്കും. മലയാളത്തിൽ വന്നാലോ ഹേ തന്നെ 🙏

amaldeepmj
Автор

അജു വര്ഗീസിനെക്കാള് നന്നായി അഭിനയിക്കുന്ന അമ്പത് പേരെങ്കിലും ഈ പാട്ടിലുണ്ട്.... സിനിമ ശരിക്കും ഒരു യോഗം തന്നെയാണ്

princemadana
Автор

ആഹാ... വയലാർ എഴുതുമോ ഇതുപോലെ...ഇജ്ജാതി വരികൾ

movietime
Автор

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ ബാബു ബാബു
ബാബു ബാബു ബാബുവേട്ടാ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ
ഈ വരികൾ കേൾക്കാൻ വേണ്ടി വന്നവോറൊക്കെ ഇവിടെ ഒരു ലൈക്‌ ഇട്ട് പോവുക

studyaddicts
Автор

മലയാള സിനിമയിൽ ഒരു വില്ലന് കിട്ടുന്ന അടിപൊളി പാട്ട് എന്ന ശ്രേണിയിലേക്ക് ഒരടിപൊളി പാട്ടും കൂടെ. ബാബുവേട്ടന്റെ സ്വന്തം പാട്ട്..

ABINSIBY
Автор

എന്റെ ദിപീപേട്ടോ നിങ്ങള് തന്നെ എന്നും ഞങ്ങടെ ജനപ്രിയനായകൻ.... 💓💓💓💓
പഴയ ദിലീപേട്ടനെ തിരിച്ചു കിട്ടി.... 😍😍

navnits
Автор

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ എന്നെ നോക്കണേ ബാബുവേട്ടാ..
വാവ് വയലാർ എഴുതുമോ ഇതു പോലെ 😊

lijintuttu
Автор

ആഹ്....എന്ത് മനോഹരമായ വരികൾ.
ദാസ് വടക്കേമുറി എഴുതുമോ ഇതുപോലെ?

bemots
Автор

ഇന്ന് ഭീമൻ രഘു ജന്മദിനം അതുകൊണ്ട് ഈ പാട്ടു കാണുന്നു 🙂

pranavprakash
Автор

Sithu chechi massalla maranamassa....love u❤😍😘😘😘

jibyjoy
Автор

കേരളത്തിലെ tiktok നെ ഇളക്കി മറിച്ച സോങ്😍.. ഞാനും ചെയ്തു ഒരു tiktok . 5k ലൈക്കും കിട്ടി 😘😘

akhileshkrishnadas
Автор

Sithara chechi de voice othiri eshtam .❤️❤️❤️

divya